വെള്ളിയാം കല്ല് 3 [Zoro]
📝 Ongoing
👁 168857 views ❤ 952 likes 💬 36 comments
വെള്ളിയാം കല്ല് 4
Velliyam Kallu Part 4 | Author : Zoro
[ Previous Part ] [ www.kkstories.com ]
എടാ… വന്നേസം തന്നെ യെന്നെ പെറത്താക്കോ.. ?? വീട്ടിനു തന്തേണ്ട കാലുംകയ്യും പിടിച്ച് അമ്മേടെ പണ്ഡം പണയം വച്ചാ ഞാനീ അഡ്മിഷൻ ഒപ്പിച്ചെടുത്തന്നെ…. പുറത്താകിയെന്നറിഞ്ഞാൽ മോനാണെന്ന് നോക്കില്ല അയാളെന്നെ എന്നെ വെട്ടി. പട്ടിക്കെറിഞ്ഞൊടുക്കും…. ”” അഭിരാമി ടീചറാണെന്നറിഞ്ഞത് മുതൽ വിഷ്ണുവിന് നിക്കകളളിയില്ലണ്ടായിരുന്നു….
സംശയമെന്താ…. നിൻ്റെ കാര്യം പോക്കാ…. “”” രാഗും വിഷ്ണുവിനെ ആഞ്ഞു തളർത്തി..
എൻ്റെ രാഗേ നീ അവനെ ചുമ്മാ പറഞ്ഞ് പേടിപ്പികാതെ…’ കൂടിപ്പോയാൽ ഒരു സസ്പെൻഷൻ. അതീ കൂടുതൽ ഒന്നും വരാൻ പോണില്ല. “”” ഞാൻ വിഷ്ണുവിനെ ഒന്നു ആശ്വസിപ്പിക്കാൻ ശ്രമിച്ചു….
ഓ പിന്നെ…. വന്നുക്കേറിയപാടെ ആരാണ് കൂടെ നോക്കാതെ ടീച്ചറുടെ മെക്കട്ട് തബല കൊട്ടിയവനെ അവര് മാലയിട്ട് സൽക്കരിക്കും… ഒന്ന് പൊയേടാ അവിടുന്ന്… “””””
അവൻ പറഞ്ഞപ്പോൾ ഞാനും കൂടെ വിഷ്ണുവും ഒന്ന് പതറി…..
രാവിലത്തെ ഇഷ്യൂക്ക് ശേഷം ഞങൾ മൂന്നും കൂടി നേരെ പോയത് ക്യാൻ്റീനിലേക്കാണ്… അവിടുന്ന് ഇനീയെന്തോ ചെയ്യുമെനുള്ള വിജലംബിച്ച ചർച്ചക്കിടയാണ് ഈ കാര്യം അവൻ എടുത്തടിച്ച് ഞങ്ങൾക്ക് മുന്നിലിട്ടത്…...
ഞാൻ പേടിപ്പിക്കാൻ പറഞ്ഞയല്ല… അവളില്ലേ ആ ടീച്ചറിൻ്റെ അനിയത്തി ന്ന് പറേണ ഐറ്റം…. എനിക്കവളെ അത്ര വിശ്വാസം പോര…. അവള് മനപ്പൂർവ്വം എന്തേലും ഒടമ്പുണ്ടാക്കി നമ്മളെ മൂന്നാളെ
💬 Comments
View all comments