← Back to വെള്ളിയാം കല്ല് 3 [Zoro]

Comments

വെള്ളിയാം കല്ല് 3 [Zoro] · approved reader discussion

Fayiz Mohamed • 12-07-2025 03:29

എവിടാ മച്ചു? 🥲

Zoro • 13-07-2025 11:28

ഇവിടെ ഉണ്ട് മച്ചു....

Tony • 13-06-2025 00:36

Bro evidey 30 page ayille 😊

Tony • 14-04-2025 12:22

Bro adutha part epozha iduka

Zoro • 14-04-2025 22:21

ഇച്ചിരി കൂടി ചേർത്ത് എഴുതിയാൽ 30 പേജ് ആവും... അത് പൂർത്തിയായ ഉടനെ തരാം

Devil • 01-03-2025 22:25

Zoro bro എവിടെയാണ് waiting ahnu🫡🙌🏻വേഗം thaaa bro plzzzz🥺🙌🏻

Tony • 24-02-2025 13:35

Bro oru update tharu

Zoro • 25-02-2025 00:16

Ee month undaavum. But kambiyaakkaan onnum illa... Story building maatrame kaanoo

Tony • 13-03-2025 19:56

Kadha upload cheyyu bro kadha oru track avatte

Tony • 15-02-2025 14:22

Adutha part epozha iduka any update

Tom • 27-01-2025 14:41

അടുത്ത ഭാഗം ഉണ്ടാകുമോ

Zoro • 27-01-2025 22:21

നീ അവിടെ ചോദിച്ചത് കണ്ടു... എന്തായാലും ഇവിടെയും ചോദിച്ചു കാണുമെന്ന് തോന്നി.... വന്നത് കൊണ്ട് കണ്ടു...

സാത്യകി ബ്രോ പോലെ എന്നെക്കൊണ്ട് കുറെ പേജ് ഒന്നും എഴുതാൻ പറ്റില്ല.... 2 മാസമായി 10 page മാത്രം പൂർത്തിയാക്കി ഇരുക്കുവാ.... കഥ മൊത്തം മൈൻഡ് ഉണ്ട്... ബട്ട് അത് എഴുതാൻ പറ്റുന്നില്ല....

മടുപ്പും വിരസതയും ഒക്കെക്കൂടി ആകെ ശോകം അവസ്ഥയാണ്.... 30 പേജ് ആയാൽ ഇടാടോ....

സോജു • 02-11-2024 18:38

വേറെ love story ബ്രോ എഴുതുന്നുണ്ടായിരുന്നല്ലൊ..  നായകന്റെ സിസ്റ്റർ നായകനോട്  വെറുപ്പ്‌ കാണിക്കുന്ന ഒരു കഥ.. നായകൻ ഒരു കല്യാണത്തിന് പോകുന്നതൊക്കെ..(കഥയുടെ പേര് ഞാൻ ഓർക്കുന്നില്ല) ആ കഥയുടെ ബാക്കി ഉണ്ടാവുമൊ.. ആ കഥ ഇപ്പൊ ബ്രോടെ നെയ്മിൽ കാണാനേയില്ല..

Zoro • 03-11-2024 02:40

🙄😳 atheth story....

സോജു • 03-11-2024 10:29

ഈ കഥയ്ക്ക് മുമ്പ് ബ്രൊ ഇട്ട ഒരു കഥയിലെ..

നായകന്റെ വീട്ടുകാരും നായകന്റെ സിസ്റ്ററും നായകനോട് മിണ്ടില്ല.. നായകൻ പുറത്ത് നിന്നും ഒക്കെയാണ് ഫുഡ്‌ കഴിക്കുന്നത്‌.. അവസാനം ഇവിടെ പബ്ലിഷ് ചെയ്ത പാർട്ടിൽ നായകനും ഫാമിലിയും ഒരു കല്യാണത്തിന് പോകുന്നു.. അതിലെ ഒരു scene ഞാൻ പറയാം..

അവൻ ഒരു കടയിൽ വെള്ളം കുടിക്കാൻ പോകുന്നു, കടയിൽ നിൽക്കുമ്പോൾ ഒരു പെണ്ണ് കടയിലേക്ക് വരുന്നു അവളെ കണ്ട് പഴക്കുലയുടെ മറവിൽ ഒളിക്കുന്നു..(നായകനും അവളും തമ്മിൽ എന്തോ പ്രോബ്ലം ഉണ്ട്) അവൾ കാണാതെ നായകൻ കടയിൽ നിന്നും ഇറങ്ങി പോകാൻ തുടങ്ങുമ്പോൾ അവൾ കാണുന്നു.. അവനെ എന്തോ കാര്യത്തിൽ വെല്ലുവിളിക്കുന്നു,..

കഥയുടെ name ഞാൻ ഓർക്കുന്നില്ല..🤯

ബ്രൊ എഴുതിയ കഥയാണ്..

വെള്ളിയാം കല്ല് 3"ക്ക് മുൻപ് ആ കഥയാണ് ലാസ്റ്റ് വന്നതെന്ന് തോന്നുന്നു..

എത്ര ആലോചിച്ചിട്ടും ആ കഥയുടെ പേര് അങ്ങോട്ട്‌ കിട്ടുന്നില്ല..

Zoro • 03-11-2024 23:06

ഓ.... അതോ.... Athinte comt box Njan kaaranam bodhipoichu... Delete aakiyathaa bro....  Veendum parayaan aagrahikkunilla.... Sorry ningale Njan  mushippichittundenkil.......

Like button entho bug undeenu thonanu... Chumaa like tharaa....

Namukk 100 mathiye.....

devaraj • 02-11-2024 07:02

Senior payyanmare maluvinte Munnil vech mund urinj oodikunna pole oru scene create cheyyamo

Zoro • 02-11-2024 16:22

Alojikkam.... 🙂💕

സൂര്യമോൾ • 02-11-2024 05:49

❤️‍🔥👍

Zoro • 02-11-2024 10:07

🌹😊

നന്ദുസ് • 02-11-2024 01:11

Waw സൂപ്പർ.... 👏👏👏...
കിടുക്കി ഈ പാർട്ടും... സഹോ മനസ്സിനിഷ്ടപേട്ട് മനസ്സിരുത്തി വായിച്ചുവരുകയാണ്...അപ്പൊ  ഇനി ലേറ്റാക്കരുത് പ്ലീസ്...
തുടരൂ സഹോ.. ആകാംഷ അടക്കാൻ വയ്യായെ.. നാളെ കോളേജ് ഫങ്ക്ഷന് എന്തു സംഭവിക്കുമെന്ന്.... ❤️❤️❤️

Zoro • 02-11-2024 10:06

ആർക്കറിയാം.... നമ്മുക്ക് നോക്കാനെ ❤️🧡

Tom • 01-11-2024 11:46

കിടിലൻ ബ്രോ zoro തംസിപികത്തെ അടുത്തത് താ ..

Zoro • 02-11-2024 10:04

ഉറപ്പില്ലാത്ത ഉറപ്പുകൾ നൽകാൻ എനിക്കാവില്ല

കുട്ടൂസ്.. • 01-11-2024 00:58

നീ പറഞ്ഞത് 100% ശരിയാ...
"" പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല ""

Zoro • 01-11-2024 16:14

Sed aavaalle bro.... Okke settavum....

Fayiz Mohamed • 01-11-2024 00:36

ഇത്രേം കിടിലം കഥ ഇങ്ങനെ ലാഗ് അടിപ്പിക്കാതെ പെട്ടെന്ന് ഇടാൻ നോക്കിക്കൂടെ ബ്രോ 🥲💔

Zoro • 01-11-2024 16:12

ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല കുഞ്ഞൂഞ്ഞെ നടക്കണ്ടെ.... 🧡

Abcd • 31-10-2024 23:58

മച്ചാനെ കിടിലൻ. എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ തരിക

Zoro • 01-11-2024 16:10

പെട്ടെന്നോ..   🙂

Midhun • 31-10-2024 23:25

Super😍

Zoro • 01-11-2024 00:16

😁 Tanxs

Amkk • 31-10-2024 19:56

Bro nte currect job endhaa

Zoro • 01-11-2024 00:15

എന്തിനാടാ ചക്കരെ

Amkk • 01-11-2024 12:22

Para .13 h job ennokker parayunnu sriyaannaaa. Oru bhavi pravaasi enna nilayil

Zoro • 02-11-2024 16:19

Job nature pole irikkum... Fist 3 moth enik 12 to 13 eduthu... Pinne ath 10 aayi 9 Aayi....