വെള്ളിയാം കല്ല് 4 [Zoro]
📝 Ongoing
👁 121215 views ❤ 214 likes 💬 17 comments
വെള്ളിയാം കല്ല് 4
Velliyam Kallu Part 4 | Author : Zoro
[ Previous Part ] [ www.kkstories.com ]
അതേയ് ഒരു കാര്യം ആദ്യം തന്നെ പറയാണേ… ഇവിടെ കമ്പി എന്ന് പറയാൻ മാത്രമെന്നുമില്ലാന്നെ…. ദയവായി അതിന് വരുന്നവർ വഴി മാറി പോവുക… വെർതെ നിങ്ങളെ ടൈമും മുഡും കളയണ്ടല്ലോ…”””””…
കാത്തിരിക്കാൻ ആളുണ്ടെന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം… താമസിച്ച് പോയെന്നറിയാം… ഇനിയുള്ള പാർട്ടും എപ്പോ വരുമെന്നും എനിക്കൊരു ഊഹമില്ലാട്ടോ… എന്നിരുന്നാലും എളുപ്പം തരാട്ടോ…. വായിക്കുന്നവരുടെ കണക്ഷൻ പോകാതിരിക്കാൻ ഇപ്പൊ വായിക്കാതത്താവും നല്ലത്.💔😸
അക്ഷര തെറ്റ് കൂടപ്പിറപ്പാണെ അതോണ്ട് പ്ലീഷ് അഡ്‌ജെസ്റ്….. ഹ്മ്!!!!!....
💚💚💚
അപ്പൊ സ്റ്റുഡൻ്റ്സ് നമ്മളെവിടെയാ നിർത്തിയെ…???.... “”” ക്ലാസിൻ്റുള്ളം ശൂന്യമായതും നമിത മിസ്സ് ഒരു നോട്ടം കൊണ്ടുപോലും ഞങ്ങളെ കടാക്ഷിക്കാതെ... ഉടുത്തിരുന്ന സാരി ഒന്നൂടി മുറുക്കി പിടിച്ചോണ്ട് എല്ലാവരോടുമായി ചോയിക്കയുണ്ടായി…. അതിന്..
മറുപടിയായി എല്ലാവരും കാക്കക്കൂട്ടിൽ കല്ലെറിഞ്ഞ കണക്കെ ഒച്ച ഒണ്ടാക്കിയതും… നമിത മിസ്സ് പുസ്തകം കയ്യിലോട്ട് ചേർത്ത് പിടിച്ചോണ്ട് നേരത്തെ പഠിപ്പിച്ച് നിർത്തിയത് മുതലിങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി…. അതും ഞങ്ങളിൽ നിന്നും അരകിലോമീറ്റർ മാറി അങ് ഗുദ്ധാവിൽ ഗേൾസിൻ്റെ സൈഡിൽ ഒതുങ്ങി കൂടിയാണ്…..
എല്ലാം എൻ്റെയും എൻ്റെടുത്തിരിക്കുന്ന ഈ മലവാണത്തിൻ്റെ കഴിവെന്നെല്ലാതെ വേറെന്ത് പറയാനാ……
💬 Comments
View all comments