Chapter Title : വെള്ളിയാം കല്ല് 4 [Zoro]
കളിക്കുന്ന എന്നെയും വിഷ്ണുവിനെയും നോക്കി രാഗ് ചൂടായി….
രാഗേ…. നിനക്കൊന്നും ഒന്നും അറിയില്ല….. ഇവനെ…. ഇവന് മദ്യം അലർജിയാ……ഇവൻ കുടിച്ചാൽ… നീയും നാറും ഞാനും നാറും എല്ലാവരും നാറും..”””””
ഇല്ലാ രാഗേ ഇവൻ കള്ളം പറയുവാ ഞാനേ….. ഞാനിന്നാ….. ആ…. ദ്ധ്യാ….ട്ട്….””””” അത്രയേ എനിയ്ക്ക് ഓർമയുള്ളൂ… പിന്നെ കണ്ണ് തുറന്നപ്പോൾ ഞാൻ ആശുപത്രിയിലാണ്…..
കയ്യിൽ ഗ്ലൂക്കോസിൻ്റെ ട്രിപ്പ് ഇട്ടിട്ടുണ്ട്….. കർട്ടൻ കൊണ്ട് മറച്ച വാർഡിലാണ് എന്നെ കിടത്തിയെക്കുന്നെ….. അപ്പുറവും ഇപ്പുറവും വേറെ ആരൊക്കെയോ ഉണ്ട്….
പെട്ടെന്നാണ് ഒരു സുന്ദരി കൊച്ച് കർട്ടൻ നീക്കി എൻ്റെ അടുക്കൽ വന്നത്…. മുഖമൊക്കേ ഒരു കൊട്ട ഉണ്ട്……
എന്നെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് വന്നത്…
ഇടത് കയ്യിൽ കുത്തിയ ഐവി ഡ്രിപ്പ് ഏതോ ഇഞ്ചക്ഷൻ കുത്തി കേറ്റാൻ വന്നതാണ് പെണ്ണ്…….
കയ്യിലെ ഫയലും ഇഞ്ചക്ഷൻ അടങ്ങിയ പത്രവുമായിട്ടാണ് കക്ഷി വന്നത്…. ഫയൽ ബെഡ്ഡിൽ വച്ച്, എൻ്റെ നേർക്ക് വന്നു…. കുഞ്ഞിന് കൊണ്ട് ആ ചൂടുള്ള കൈ എൻ്റെ കയ്യിൽ സ്പർശിച്ചതും…. ശരീരത്തിൽ ആകെ മിന്നല്ലടിച്ച ഫീലായിരുന്നു…..
സൂക്ഷമതയോടെ ഇഞ്ചക്ഷൻ ചെയ്യുന്നവളുടെ മുടിയിൽ നിന്നും ഏതോ നല്ല ശാമ്പുവിൻ്റെ മണം എൻ്റെ സിരകളെ മരുന്നിനെക്കാളും വേഗത്തിൽ തുളച്ച് കേറി……..
ഒരു ഉമ്മ കൊടുത്താലോ….. അല്ലെ വേണ്ട ചിലപ്പോ ആ…. ഇഞ്ചക്ഷൻ തൊള്ളയിൽ കേറ്റും…’’’’’
ഹേയ്…. എന്താ കുട്ടിയുടെ പേര്….”””””…. മരുന്നും മറ്റും തിരികെ പാത്രത്തിൽ വെക്കുനിടെ നമ്മുടേ കോഴി ഭഗവാൻ പുറത്തേക്ക് എഴുന്നള്ളി……
മമ്ഹും…. അതറഞ്ഞിട്ട് തനിക്കേന്തിനാ….?????...”””””” ഒരു മയവും കൂടാതെ പെണ്ണ് എന്നെ തളർത്തുവാണ്
ഏയ് ചുമ്മാ അറിഞ്ഞിരിക്കാലോ…..????”””” ചീഞ്ഞു നാറിയിട്ടും ഞാൻ അയഞ്ഞില്ല……
അങ്ങനെ ചുമ്മാ താനിപ്പോ ഒന്നും അറിയണ്ട…..”””””….. എന്നെ ഒരു മൈരു വിലപോലും തരാതെ പെണ്ണ് ഉമക്കി……
എന്നാ ഞാനെങ്ങനെ ഇവിടെ എത്തീന്നെന്നങ്കിലും പറ….””””” അവളോട് മിണ്ടാൻ അവസാനത്തെ ആണി അടിച്ചതും…
അവരൊക്കെ പുറത്ത് ഉണ്ട് ഞാൻ അകത്തേയ്ക്ക് വിടാം……”””” അതും പറഞ്ഞു അവൾ പോകാൻ തിരിഞ്ഞതും….. ഞാൻ ബെഡിലുള്ള ഫയൽ കാലൊണ്ട് തട്ടി നിലത്തിട്ടു……..
അവളുടെ അഹങ്കാരത്തിന് ചെറിയ പണി അത്രയേ ഞാൻ ആഗ്രഹിച്ചുള്ള്ളൂ…. പക്ഷെ എനിക്ക്
💬 Comments
View all comments