0%

Chapter Title : വേനൽ മഴ [Ghost Rider]

Author : Kambikathakal Read All Parts 4K

കയ്യിൽ കൃത്യമായി തന്നെ മാമി നുള്ളി.

“ഇത് നല്ല കൂത്ത്.. എനിക്കും എന്റെ യക്ഷി പെണ്ണിനും അല്പം എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ…

“അയ്യേ.. ഈ ചെക്കൻ എന്തൊക്കെയാ ഈ പറയുന്നേ.. പൂനെയിൽ പോയി നീ ഇല്ലാതായോടാ ജിത്തൂസെ…അവിടെ എപ്പോഴും പെണ്പിള്ളേരുടെ കൂടെ ആയിരുന്നോ…? ഏതെങ്കിലും അവൾ തിരഞ്ഞു വരുമോ…

“ഏയ്.. അതിൽ പേടിക്കണ്ട…. എന്റെ മനസിന്‌ ചേരുന്ന ഒരുത്തിയെയും കണ്ടില്ല.. സോ ആരും വരില്ല.

“ഉവ്വ.. ഉവ്വേ…കണ്ടു അറിയാം.. മാമി പറഞ്ഞു.

“മ്മ്.. ഈ തറവാടും വസ്തുവും എത്ര ഉണ്ട്…?

“3 ഏക്കർ കാണും.

“ഹമ്പോ.. അത്രയും ഉണ്ടോ…

“ആഹ് ടാ..

“ചുറ്റും വേറെ വീട് എന്തെങ്കിലും…?

“ചുറ്റുമതിൽ ഉണ്ട്. അതിന് പുറത്ത് ഒക്കെ ആളില്ലാത്ത വസ്തുക്കൾ തന്നെയാണ്.

“സെറ്റ് സെറ്റ്.. ഞാൻ ഇവിടെ നിന്നോളം മാമി പോകോ…”ഞാൻ തമാശക്ക് പറഞ്ഞു.. “മ്മ്.. എനിക്കും കുറച്ച് നാൾ നിക്കണം എന്നൊക്കെ ഉണ്ടെടാ…വർഷങ്ങൾ ആയി ഇവിടെ വന്നൊന്ന് നിന്നിട്ട്.. ഒന്നുല്ലെങ്കിൽ ഞാൻ കളിച്ചു വളർന്ന സ്ഥലം അല്ലേ.. രഘുവേട്ടന് എപ്പോഴും ഓരോ തിരക്കാ.. എങ്ങനെ മാറി നിൽക്കാൻ ആണ്..? “മാമി അല്പം ഇമോഷണൽ ആയി പറഞ്ഞു.

ആഹാ.. വൈദ്യൻ കല്പിച്ചതും മിൽക്ക്, രോഗി ഇച്ഛിച്ചതും മിൽക്ക്.ഞാൻ മനസ്സിൽ ഓർത്തു.

“പിന്നെന്താ മാമി.. നമുക്ക് കുറച്ച് ദിവസം ഇവിടെ നിക്കാം. ഞാൻ ഉണ്ടല്ലോ..”ഞാൻ മാമിയോട് പറഞ്ഞു.

“എന്നാലും…?

“എന്ത് എന്നാലും.. മാമന് എന്തായാലും ഓഡിറ്റ് ആണ്.. വീട്ടിൽ പോലും നേരത്തും കാലത്തും വരില്ല.. ഞാനും ഫ്രീ ആണ്.. നമുക്ക് അടിച്ചു പൊളിക്കാം. മാമിയുടെ എല്ലാംമ് ആഗ്രഹവും ഞാൻ നടത്തി തരും

💬 Comments

View all comments