0%

Chapter Title : വേനൽ മഴ പോലെ [Smitha]

Author : സ്മിത Read All Parts 2334

എന്‍റെ കയ്യീന്ന് മൊത്തം പോയി..ഒള്ള കണ്ട്രോള്‍ മൊത്തം പോയി ഇന്നലെ രാത്രീല്‍, അതാ അങ്ങനെയൊക്കെ...”

ഞാന്‍ ഒന്നും മിണ്ടാതെ ചായ കുടിച്ചു.

“ചേട്ടന്‍ വെഷമിക്കാതെ...ഇതൊക്കെ മമ്മി അറിയാതെ ഇരുന്നാ മതി...”

“ഏയ്‌! ശ്രീ ചേച്ചി ഒന്നും അറിയില്ല...അറിയാനും പാടില്ല...അറിഞ്ഞാ അത് വെഷമം ആകും എനിക്കും ശ്രീചേച്ചിയ്ക്കും...”

******************************************

ടൂര്‍ കഴിഞ്ഞ് മമ്മി വന്നപ്പോള്‍ ഞാനും മാത്തന്‍ ചേട്ടനും കൂടിയാണ് കോളജില്‍ പോയത് മമ്മിയെ കൂട്ടിക്കൊണ്ട് വരാന്‍.

ഗേറ്റിനു വെളിയില്‍ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ പിങ്ക് ചുരിദാര്‍ സ്യൂട്ടില്‍ ഉയര്‍ത്തി കെട്ടിയ തലമുടി ഒന്ന് മാടിയൊതുക്കി നല്ല സ്റ്റൈലില്‍ നടന്നു വരുന്ന മമ്മിയെ നോക്കി കണ്ണുകള്‍ പറിക്കാതെ നോക്കുകയാണ് മാത്തന്‍ ചേട്ടന്‍.

“ഒന്ന് മയത്തില്‍ ഒക്കെ നോക്കി ചേട്ടാ..”

അത് കണ്ട് ഞാന്‍ പറഞ്ഞു.
മാത്തന്‍ ചെറിയ ഒരു ചിരിയോടെ നോട്ടം പിന്‍വലിച്ചു.

“ഏതേലും കൊമ്പത്തെ സിനിമാ നടി ഇത്രേം സ്റ്റൈല്‍ ആയി നടക്കുവോ ശ്രീക്കുട്ടാ?”

ഒരാള്‍ പ്രേമത്തില്‍ ആകുമ്പോള്‍ പ്രണയിനി ചെയ്യുന്നത് എല്ലാം സൌന്ദര്യമാണ്...

“എന്നാടാ ഒരു ഒറക്കച്ചടവ്?”

എന്‍റെ അടുത്ത് എത്തി മമ്മി ചോദിച്ചു.

“ഇന്നലെ പാതിരാത്രി കഴിഞ്ഞാവും കെടന്നത് അല്ലെ?”

അത് പറഞ്ഞ് മമ്മി മാത്തന്‍ ചേട്ടനെ നോക്കി.

“അല്ലെ മാത്തപ്പാ?”

അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കി.

“ഈ മമ്മി...”

ഡോര്‍ തുറന്ന് കൊണ്ട് ഞാന്‍ പറഞ്ഞു.

“വന്നു കേറീല്ല! അതിന് മുന്നേ! എല്ലാം എന്നാ എളുപ്പമാ കണ്ടുപിടിക്കുന്നെ?”

“നീയൊന്ന് അനങ്ങിയാ ഞാന്‍ അറിയും എന്‍റെ ശ്രീക്കുട്ടാ!”

അകത്തേക്ക് കയറി മമ്മി പറഞ്ഞു. അപ്പോള്‍ അയാള്‍ മമ്മി അറിയാതെ മമ്മിയുടെ ഓരോ ചലനവും വീക്ഷിക്കുന്നത് ഞാന്‍ കണ്ടു. മമ്മി ഡോറില്‍ കൈ പിടിക്കുന്നത്. കാല്‍ ഉയര്‍ത്തി അകത്ത് കയറുന്നത്, ഇരിക്കുന്നത്...

“പാവലിന് വെള്ളം ഒഴിച്ചാരുന്നോ മാത്തപ്പാ?”

അയാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മമ്മി ചോദിച്ചു.

“ഞാന്‍ അക്കാര്യം മാത്രം പോകുമ്പഴും പറഞ്ഞില്ല, ഫോണ്‍ വിളിച്ചപ്പഴും പറഞ്ഞില്ല, ഈശ്വരാ എല്ലാം കരിഞ്ഞോ എന്തോ!”

“പാവലിന് വെള്ളം ഒഴിച്ചു, രണ്ട് നേരോം,”

കാര്‍ ഒന്ന് പിമ്പിലേക്ക് എടുത്ത് മാത്തന്‍ ചേട്ടന്‍ പറഞ്ഞു.

“റബ്ബറിനകത്തെ മഴക്കുഴിയൊക്കെ ഒന്നൂടെയൊന്ന് തോണ്ടി ശരിയാക്കി, ആ കാര്‍

💬 Comments

View all comments