Chapter Title : വേനൽ മഴ പോലെ [Smitha]
മുഖത്ത്!”
“എനിക്കോ നാണമോ? നീ ഒന്ന് പോടാ! ഞാന്‍ എന്നെത്തിനാ നാണിക്കുന്നെ?”
“എന്നാ കെട്ടാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരുടെ കാര്യം പറയുമ്പം ആകാംക്ഷ!”
“എനിക്ക് ഒരു ആകാംക്ഷയും ഇല്ല മോനെ. എന്തായാലും നീയൊന്നുമല്ലല്ലോ എന്നെ കെട്ടാന്‍ പോകുന്നെ!”
“ഓ! നമ്മള് പാവം! നമുക്ക് ഒന്നും ഈ വിശ്വസുന്ദരിയെ കെട്ടാനുള്ള ഭാഗ്യം ഇല്ലേ!”
“നീ കാര്യം പറയുന്നുണ്ടോ ശ്രീക്കുട്ടാ! അല്ലേല്‍ ഞാന്‍ ഒറങ്ങാന്‍ പോകുവാ!”
മമ്മി കോട്ടുവായിട്ട് എന്നെ നോക്കി.
“അപ്പം എന്നോട് പറയാനുണ്ട് എന്ന് പറഞ്ഞിട്ടോ?”
“എടാ മാക്രീ, നിന്നോട് പറയാനല്ലേ ഞാന്‍ പറഞ്ഞെ!”
“ശരി! പറയാം!”
ഞാന്‍ കണ്ഠശുദ്ധി വരുത്തി.
“നീയെന്നാ പ്രസംഗിക്കാന്‍ പോകുവാണോ?”
അത് കേട്ട് മമ്മി ചോദിച്ചു.
“മമ്മീ, നമ്മടെ മാത്തന്‍ ചേട്ടന്‍ എങ്ങനെ?”
മാത്തന്‍ ചേട്ടന്‍റെ കാര്യം കേട്ടപ്പോള്‍ മമ്മി ഒന്ന് പതിയെ വളരെ മൈക്രോസ്ക്കോപ്പിക്കല്‍ ആയി ഞെട്ടിയോ? വിരണ്ടോ? വിളറിയോ? ഞാന്‍ സംശയിച്ചു.
എന്തിനു? എന്‍റെ തോന്നല്‍..യെസ്, തോന്നല്‍ മാത്രമാണ്.
“മാത്തപ്പന് എന്നാ പറ്റി?”
മമ്മി ചോദിച്ചു.
“പുള്ളിക്കാരനെപ്പറ്റി മമ്മീടെ അഭിപ്രായം എന്നാ?”
മമ്മി ഒന്നാലോചിച്ചു.
“നല്ല ആളാണ്...”
മമ്മി പതിയെ പറഞ്ഞു.
“വിശ്വസ്ഥനാണ്...നന്നായി ജോലി ചെയ്യും..സത്യസന്ധനാണ്...എന്താ? നിനക്കും ഇതേ അഭിപ്രായമല്ലേ? നീയും ഇങ്ങനെ ഒക്കെയല്ലേ എന്നോട് പറഞ്ഞെ മാത്തപ്പനെ പറ്റി?”
“അത് അങ്ങനെ തന്നെ...ഞാന്‍ ചോദിച്ചേ ആ അര്‍ത്ഥത്തില്‍ അല്ല...”
“പിന്നെ?”
“അത്...”
ഞാന്‍ ഒന്ന് സംശയിച്ചു.
“ആദ്യം തന്നെ മമ്മി എയര്‍ പിടിക്കരുത്. ദേഷ്യപ്പെടരുത്...ചൂടാകരുത്!”
“നീ എന്തിനാ ഒരെ അര്‍ത്ഥമുള്ള മൂന്നു വാക്കുകള്‍ ഒരുമിച്ച് പറയുന്നത്? മോഹന്‍ലാലിന് പഠിക്കുവാണോ? ആകെ മൊത്തം ടോട്ടല്‍ എന്നൊക്കെ പറയുന്ന പോലെ...”
“ജോക്ക്! ജോക്ക്!! ജോക്ക്!!! ...ചിരിച്ചു ചിരിച്ചു...”
“നീ കാര്യം പറയെടാ ചെറുക്കാ...”
“മമ്മീനെ അയാള്‍ നോക്കുമ്പം എന്തേലും അരുതാത്ത അര്‍ഥം ഉണ്ടോ? മമ്മിക്ക് അങ്ങനെ തോന്നീട്ട് ഉണ്ടോ? എപ്പഴലും? ഒരു പ്രാശം എങ്കിലും”
ഇത്തവണയും മമ്മിയില്‍ ഒരു നേരിയ ഭാവവ്യത്യാസം ഉണ്ടായോ എന്ന് ഞാന്‍ സംശയിച്ചു.
“അതിനു ആന്‍സര്‍ പറയാം ഞാന്‍,”
മമ്മി ജനലിലൂടെ പുറത്തേക്ക് നോക്കി.
കാറ്റില്‍ അവളുടെ മുടിയിഴകള്‍ ഇളകി. മസൃണമായ സുഗന്ധം അവളില്‍ നിന്നും പ്രസരിച്ചു.
ഞാന്‍
💬 Comments
View all comments