Chapter Title : വേനൽ മഴ പോലെ [Smitha]
അര്‍ത്ഥത്തില്‍ അല്ല...”
“പിന്നെ?”
“അത്...”
ഞാന്‍ ഒന്ന് സംശയിച്ചു.
“ആദ്യം തന്നെ മമ്മി എയര്‍ പിടിക്കരുത്. ദേഷ്യപ്പെടരുത്...ചൂടാകരുത്!”
“നീ എന്തിനാ ഒരെ അര്‍ത്ഥമുള്ള മൂന്നു വാക്കുകള്‍ ഒരുമിച്ച് പറയുന്നത്? മോഹന്‍ലാലിന് പഠിക്കുവാണോ? ആകെ മൊത്തം ടോട്ടല്‍ എന്നൊക്കെ പറയുന്ന പോലെ...”
“ജോക്ക്! ജോക്ക്!! ജോക്ക്!!! ...ചിരിച്ചു ചിരിച്ചു...”
“നീ കാര്യം പറയെടാ ചെറുക്കാ...”
“മമ്മീനെ അയാള്‍ നോക്കുമ്പം എന്തേലും അരുതാത്ത അര്‍ഥം ഉണ്ടോ? മമ്മിക്ക് അങ്ങനെ തോന്നീട്ട് ഉണ്ടോ? എപ്പഴലും? ഒരു പ്രാശം എങ്കിലും”
ഇത്തവണയും മമ്മിയില്‍ ഒരു നേരിയ ഭാവവ്യത്യാസം ഉണ്ടായോ എന്ന് ഞാന്‍ സംശയിച്ചു.
“അതിനു ആന്‍സര്‍ പറയാം ഞാന്‍,”
മമ്മി ജനലിലൂടെ പുറത്തേക്ക് നോക്കി.
കാറ്റില്‍ അവളുടെ മുടിയിഴകള്‍ ഇളകി. മസൃണമായ സുഗന്ധം അവളില്‍ നിന്നും പ്രസരിച്ചു.
ഞാന്‍ മൂക്ക് വിടര്‍ത്തി ‘മമ്മി’ ഗന്ധം നുകര്‍ന്ന് അവളെ നോക്കി.
“നീ എന്നാ ചെയ്യുവാ?”
“മമ്മിമണം പിടിക്കുന്നു...മമ്മിപെര്‍ഫ്യൂം നുകരുന്നു”
ഞാന്‍ പറഞ്ഞു
“ഇവന്‍റെ കാര്യം! ഒടനെ പെണ്ണ് കെട്ടിക്കണം നിന്നെ!”
“എടാ...”
ഞാന്‍ അപ്പോഴും സുഗന്ധം നുകരുകയായിരുന്നു.
“എടാ പോത്തെ..”
“യെസ്, മമ്മി...”
“നീയെന്തിനാ മാത്തപ്പന്റെ കാര്യം പറഞ്ഞെ? എന്ന അതിന് മാത്രം ഉണ്ടായേ?”
“അത് ഇന്നലെ രാത്രി...”
“ഇന്നലെ രാത്രി...ഇന്നലെ രാത്രി എന്നാ ഉണ്ടായേ?”
“ഞാന്‍ ഉറക്കം പോയി കണ്ണു തുറന്ന് നോക്കുമ്പം...”
“ഡ്രാമ കളിക്കാതെ ഒന്ന് പറ ശ്രീക്കുട്ടാ...”
“മമ്മീ അത് എം സി ക്യൂ പോലെ ഷോട്ട് ആയി പറയാന്‍ പറ്റുന്നത്ര സ്ട്രെയിറ്റ് കാര്യം ഒന്നുമല്ല...ഇച്ചിരെ നിര്‍ത്തലും ഗ്യാപ്പും ഒക്കെ ഉണ്ടാവും”
മമ്മി മുഖം വീര്‍പ്പിച്ചു.
“ഞാന്‍ ഉറക്കം പോയി
💬 Comments
View all comments