0%

Chapter Title : വേനൽ മഴ പോലെ [Smitha]

Author : സ്മിത Read All Parts 5.2K

പറഞ്ഞു നോക്കി. എവടെ അവമ്മാര്‍ക്ക് കൊച്ചിനെ കിട്ടിയേ പറ്റാത്തൊള്ളൂ...നീയാരാടാ എന്നൊക്കെ അവമ്മാരുടെ ഭാഷ മാറീപ്പം രണ്ട് പൊട്ടിച്ചു...”

“അയ്യോ തല്ലുണ്ടാക്കിയോ?”

“പിന്നെ കാലു വരെ പിടിക്കാന്‍ നോക്കീട്ടും അവമ്മാര്‍ക്ക് നമ്മടെ കൊച്ചിനെ കിട്ടിയേ മതിയാക്കൂ എന്നൊക്കെ പറയുമ്പം ഞാന്‍ എന്നാ ചെയണം? ഞാനെന്നാ യേശുക്രിസ്തുവാണോ അങ്ങനെയങ്ങ് താഴാന്‍?”

“എന്നിട്ട്? എന്നിട്ട് ഒരുപാട് പെരിലരുന്നോ അവമ്മാര്?”

“ആ... കൂടെ രണ്ട് പേരുണ്ടാരുന്നു..അവന്‍റെ ശിങ്കിടികളാ!”

“എന്നിട്ടോ?”

“എന്നിട്ടെന്നാ? അവമ്മാര് ഏതേലും ആശൂത്രീല്‍ കാണും!”

“ഇയ്യോ?”

“അല്ലാണ്ട് പിന്നെ? മാത്തപ്പന്‍ ഇങ്ങനെ ഈ വീട്ടില്‍ പണി തൊടങ്ങീട്ട് കൊല്ലം ഒന്നും രണ്ടും അല്ല...ശ്രീയും മോഹന്‍ ചേട്ടനും ഒക്കെ ഒള്ളത് കൊണ്ടാ ഞങ്ങളൊക്കെ ഇപ്പഴും ....ആ ഞാന്‍ ഈ വീട്ടില്‍ ഒള്ളപ്പം നമ്മടെ കൊച്ചിനെ ആരാ കൊണ്ടുപോകുന്നെ എന്ന് എനിക്കൊന്നു അറിയണല്ലോ...”

മാത്തന്‍ ചേട്ടന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ഒരിഷ്ടം അയാളോട് തോന്നി.

ഇതുപോലെ ഒരാളെ എന്‍റെ മമ്മി എങ്ങനെ സ്നേഹിക്കാതിരിക്കും? സ്നേഹത്തിന്‍റെ ഭാഗമായി തനിക്കുള്ളതൊക്കെ സമര്‍പ്പിക്കാതിരിക്കും?

"എന്‍റെ ഫോണ്‍ ഇവിടെ എവടെയോ ഞാന്‍ വെച്ചാരുന്നു..."

പിന്നെയും കുറെ കഴിഞ്ഞ് സുഖ നീരാട്ടില്‍ പൂര്‍ണ്ണമായും കുതിര്‍ന്ന് അവര്‍ എഴുന്നെല്‍ക്കവേ മാത്തന്‍ ചേട്ടന്‍ പറഞ്ഞു.

"ആണോ എവിടെയാ മോന്‍ വെച്ചേ?"

എഴുന്നേറ്റ് ഗൌണ്‍ തിരികെ ഇട്ടുകൊണ്ട് മമ്മി ചോദിച്ചു.

"ഞാന്‍ നോക്കാം എവിടെയാ ...പക്ഷെ ...പക്‌...."

മമ്മി സംഭ്രമത്തോടെ അയാളെ നോക്കി.

"എന്താ ശ്രീ?"

മാത്തന്‍ ചേട്ടന്‍ അത്കണ്ട് അവളോട്‌ ചോദിച്ചു.

"പക്ഷെ നീയല്‍പ്പം മുമ്പ് എനിക്ക് ഫോണ്‍ ചെയ്തില്ലേ? അല്ല ഞാന്‍ നിനക്ക് ഫോണ്‍ ചെയ്തില്ലേ? അപ്പം നിന്‍റെ കയ്യില്‍ ഫോണ്‍

💬 Comments

View all comments