0%

Chapter Title : വേണ്ടപ്പെട്ടവൻ [Alex]

Author : Kambikathakal Read All Parts 395

എടുത്തു മുതലാളിയുടെ അടുത്തേക്ക് പോയി....

അവിടെ ചെല്ലുമ്പോൾ ഇക്കാ വലിയ ദേഷ്യത്തിൽ ആയിരുന്നു..... ഞാൻ കാറിൽ നിന്നു ഇറങ്ങി കാര്യം ചോദിക്കാൻ ചെന്നു..

ഇക്ക - എടാ രാജു നിന്റെ വാക്ക് കേട്ടു ഞാൻ അയാൾക്ക് കാശ് കൊടുത്തു.... അവൻ ഇന്നലെ നാട്ടിൽ നിന്നു മുങ്ങി... നീ അറിഞ്ഞ് കൊണ്ടുള്ള കളി ആണ്ണോ എന്നു എനിക്കറിയണം.....

ഞാൻ - ആരുടെ കാര്യം ആണ് ഇക്ക പറയുന്നത്.... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല,, ഒന്നു തെളിച്ചു പറയാമോ ഇക്ക

ഇക്ക - @#₹%&$£¥¥ ഇക്കയുടെ വായിൽ നിന്ന് കിട്ടിയ ആദ്യ മറുപടി തെറി ആയിരുന്നു.... നിന്റെ കൂടെ ടാക്സി ഓടിച്ചു നടന്ന മുജീബ് ഇല്ലേ അവൻ അങ്ങു പറന്നു കുവൈറ്റിലേക്ക്..... അവന്റെ വീട്ടുകാർ ഇവിടെ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു..

ഞാൻ - ഇല്ല ഇക്ക ഞാൻ അറിഞ്ഞില്ല, അവൻ എന്നോട് ഒന്നും പറഞ്ഞത് ഇല്ല... ഇക്ക അറിയാതെ നാട്ടിലെ കച്ചവടം ഒന്നും നടക്കില്ല എന്ന് അങ്ങോട്ട് പറഞ്ഞു....

ഇക്ക - അതാണ് ഞാനും ആലോചിക്കുന്നത്,,,, എന്നാലും എന്റെ മുതലും പലിശയും ഇനി ആര് തരും???? എടാ നീ എനിക്ക് തരുമോ ഇല്ലങ്കിൽ നീ എനിക്ക് തരാനുള്ള കാശിൽ നിന്നും ഇതുകൂടി ചേർത്ത് ഞാൻ പിടിക്കും.... എന്ന് പറഞ്ഞു അയാൾ കയറി പോയി....

ഇത് കേട്ടതും എന്റെ തല വെടിച്ചു പോയത് പോലെ ഞാൻ അവിടെ നിന്നു..... വരുന്ന 4മാസം കൂടി കഴിഞ്ഞാൽ ഇക്കയുടെ കൈയിൽ നിന്നും വാങ്ങിയ കാശ് എല്ലാം കൊടുത്തു ജാമ്യം ആയി കൊടുത്ത വീടിന്റെ ആധാരം

💬 Comments

View all comments