Chapter Title : വേണ്ടപ്പെട്ടവൻ [Alex]
തിരിച്ചു എടുക്കാം എന്നുള്ള സന്തോഷത്തിൽ ഇരിക്കുമ്പോൾ ആണ് അയാളുടെ ഈ വക പണി..... എന്റെ വിഷമം കണ്ടു ആ വീട്ടിൽ ഒരാൾ നിൽപ്പുണ്ടായിരുന്നു സുഹ്‌റാത്ത
ഞാൻ അവിടെ നിന്നും തിരിച്ചു സ്റ്റാൻഡിൽ വന്നു.... കാർ ഇട്ടു.... മുജീബ് പോയ കാര്യം തിരക്കി.
ഇക്ക പറഞ്ഞത് സത്യം എന്നു അറിഞ്ഞു. ഒരാൾക്ക് സഹായം ചെയ്തു കൊടുക്കാൻ തോന്നിയ സമയത്തെ കുറിച് ഓർത്തു മനസ്സു പുകഞ്ഞു നിന്നു... ഇനി ഈ വണ്ടി എത്ര നാൾ ഓടിച്ചാൽ മാത്രമേ ആ കാശും അതിന്റെ പലിശയും കൊടുത്തു തീർക്കേണ്ടത്....
അന്നത്തെ ദിവസം വലിയ ഓട്ടം ഒന്നും കിട്ടിയതും ഇല്ല രാത്രി 8 മാണിയോട് കൂടി ഞാൻ മുതലാളി യുടെ വീട്ടിൽ എത്തി.... കീ എടുത്തു ബെൽ അടിച്ചപ്പോൾ ഇത്ത അയിരുന്നു വാതിൽ തുറന്നത്...
എന്നെ കണ്ടതും?
ഇത്താ രാജു ആയിരുന്നോ, ഞാൻ വിചാരിച്ചു ഇക്ക എന്നു....എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കുനത്....
ഞാൻ എന്ത് പറയാൻ ഇത്താ കഷ്ട്ടകാലം തലയിൽ വന്നത് ഇത്താ രാവിലെ കണ്ടതും കേട്ടതും അല്ലെ
ഇത്താ അത് പോട്ടെ എന്തങ്കിലും വഴി ഉണ്ടാകും നീ പേടിക്കണ്ട... നമ്മുക്ക് നോക്കാം ഞാൻ അല്ലേ പറയുന്നത് എന്നു പറഞ്ഞു എന്റെ തോളിൽ ഇത്താടെ കൈ എടുത്തു വെച്ചു...
ഇത്താ ഇത്താക്ക് ഒന്നു സംസാരിക്കാമോ എനിക്കു വേണ്ടി ഇക്കയോട്....
ഇത്താ രാജു എന്റെ അവസ്ഥ നിനക്കു അറിയുന്നത് അല്ലെ, ഇക്കാക്ക് കാശ് കഴിഞ്ഞു എന്തും ഉള്ളു.... അത് ഇനി ഞാൻ ആയാൾ പോലും.. ഭാര്യ ആയി പോലും ആയാൾ എന്നേ കാണുന്നില്ല ഒരു
💬 Comments
View all comments