Chapter Title : വേണ്ടപ്പെട്ടവൻ [Alex]
വിളിച്ചു കാര്യം പറയാം....
എന്നും പറഞ്ഞു ആ കാൾ കട്ട് ആയി, ഇനി ഈ കാര്യം മുതലാളി അറിഞ്ഞാൽ അടുത്ത തെറി വിളി കേൾക്കണം എന്നോർത്ത് ഞാൻ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു...
❤️ ഹലോ എന്താ നിനക്കു വേണ്ടത് ഞാൻ നിന്റെ മുതലാളിയെ വിളിക്കാൻ പോകാൻ ഇരിക്കുക അയിരുന്നു..... എന്താ കാര്യം എന്നു വെച്ചാൽ പറയാൻ.....
ഞാൻ അല്ല ചേച്ചി, എല്ലാ കാര്യം അറിയാതെ ഞാൻ തിരിച്ചു പോയി കാർ ചോദിച്ചാൽ മുതലാളി കീ തരില്ല....
❤️ അതെന്താ നിന്റെ മുതലാളി കീ തരാതെ ഇരിക്കാൻ അയാൾക്ക് നിന്നെ വിശ്വാസം ഇല്ലേ
ഞാൻ എന്താ ചേച്ചി ഈ പറയുന്നത് എന്റെ മുതലാളിയെ കുറിച് അറിയാതിരിക്കാൻ നിങ്ങൾ ഈ നാട്ടുകാരി അല്ലെ..... അയാൾ സ്വന്തം നിഴലിനെ പോലും വിശ്വാസിക്കാത്ത ഒരു മനുഷ്യൻ ആണ് എന്നു പറഞ്ഞതും
മറ്റേ ഫോണിൽ നിന്നും ഒരു ചിരി ആയിരുന്നു നിർത്താതെ ഉള്ള ചിരി....
ഞാൻ നിങ്ങൾ ഇത് ആരാണ്?? ചേച്ചിയുടെ സ്ഥലവും പേരും പറയാമോ എന്നാൽ ഞാൻ പോയി കാർ എടുത്തു അവിടേക്കു വരാം....
ഇത്താ എടാ രാജുകുട്ടാ ഇത് ഞാൻ ആണ്, സുഹ്‌റത്താ, നീ പേടിക്കണ്ട നിന്നെ ചുമ്മാ പറ്റിക്കാൻ വേണ്ടി വിളിച്ചത്,,, നീ ഇന്ന് ഇവിടെ നിന്നും സങ്കടപെട്ട് പോയത് കണ്ടപ്പോൾ തന്നെ എന്തോ ഒന്നു തോന്നി? അതാ നിന്നെ ഒന്നു വിളിച്ചു സംസാരിക്കാം എന്നു വെച്ച് വിളിച്ചത്......ഞാൻ നിനക്കു എപ്പോൾ മുതൽ നിനക്കു ചേച്ചി ആയത് പറയെടാ ?
ഞാൻ ഇത്താ ഇത് നിങ്ങൾ ആയിരുന്നോ, ഞാൻ
💬 Comments
View all comments