Chapter Title : വേണ്ടപ്പെട്ടവൻ [Alex]
മൊത്തത്തിൽ ഒന്നു പേടിച്ചു,,,, അല്ല ഇത് ഇത്തായുടെ നമ്പർ ആണ്ണോ...
ഇത്താ അതേടാ എനിക്ക് എന്റെ വീട്ടുകാരും ആയി സംസാരിക്കാൻ വേണ്ടി എന്റെ സഹോദരൻ കൊണ്ടു തന്ന ഫോണിൽ നിന്നാണ് നിന്നെ വിളിച്ചത്.... നിന്റെ മുതലാളിക്ക് ഞാൻ എന്റെ
വീട്ടുകാരും ആയി സംസാരിക്കുന്നത് ഒന്നും ഇഷ്ടം അല്ല,,, അത്കൊണ്ട് എന്റെ വീട്ടുകാർ വാങ്ങി തന്നത്..... പിന്നെ ഒരു കാര്യം ഈ ഫോണിനെ കുറിച് നീ ഒരിക്കലും ഇക്കയോട് പറയരുത്..... അത്രയ്ക്കും വിശ്വാസം ആണ് അയാൾക്ക് എല്ലാവരെയും....
ഞാൻ ഇല്ല ഇത്താ ആ കാര്യത്തിൽ ഇത്താക്ക് എന്നെ വിശ്വസിക്കാം..... ഞാൻ ഇത്തായുടെ നമ്പർ ഫോണിൽ സേവ് ചെയാം... ഇത്താക്ക് എന്തങ്കിലും ആവശ്യം ഉണ്ടങ്കിൽ എന്നെ അറിയിച്ചാൽ അത്പോലെ ഞാൻ ചെയ്തു തരാം
ഇത്താ നിന്നെ എനിക്ക് വിശ്വാസക്കുറവ് ഒന്നും ഇല്ല
പിന്നെ എനിക്ക് നിന്റെ സഹായം വേണ്ടി വരും അപ്പോൾ ഞാൻ നിന്നെ വിളിക്കാം സമയം പോലെ കേട്ടോ.... പിന്നെ ഞാൻ നിന്നെ എപ്പോൾ വിളിച്ചാലും നീ ഫോൺ എടുക്കണം കേട്ടാലോ എന്നാൽ ശരി ഇക്ക വന്നു.... പിന്നെ വിളിക്കാം ബൈ ?
ഇത്താടെ കാൾ വെച്ചു കഴിഞ്ഞപ്പോൾ ഇത്രെയും നേരത്തെ സംസാരം ഓർത്തപ്പോൾ ഇന്ന് രാവിലെ മുതൽ ഉണ്ടായിരുന്ന എല്ലാം മറന്നു.... മനസ്സിന് വല്ലാത്ത സുഖം കിട്ടിയത് പോലെ തോന്നി ഞാൻ എന്റെ വീട്ടിലേക്കു പോയി.....
വീട്ടിൽ എത്തി കുളിച്ചു അത്താഴവും കഴിഞ്ഞു 2 പെഗ് അടിച്ചു കട്ടിലിൽ കയറി കിടന്നു....
ഇത്താടെ നമ്പർ സേവ് ചെയ്തോ എന്നു ഒന്നു കൂടെ നോക്കി.... ബെഡിൽ കിടന്നു ഓരോന്ന്
💬 Comments
View all comments