0%

Chapter Title : വേണ്ടപ്പെട്ടവൻ [Alex]

Author : Kambikathakal Read All Parts 401

ഓർത്തു കിടക്കുമ്പോൾ മനസ്സിലേക്ക് ഇത്തായുടെ ചിരിയും സംസാരം എല്ലാം കയറി വരുന്നു... ഇക്കയെ കുറിച് ഓർത്തപ്പോൾ തന്നെ കുടിച്ച കള്ളിന്റെ ഫിറ്റ്‌ വരെ പോയി.....കുറച്ചു നേരം ഓരോന്ന് ഓർത്തു കിടക്കുമ്പോൾ ഇത്താടെ കാൾ വന്നു.... ഞാൻ ചാടി ഫോൺ എടുത്തു ഹലോ പറഞ്ഞു

ഇത്താ രാജു നീ കിടന്നോ??? ഞാൻ വിചാരിച്ചു നീ ഉറങ്ങി കാണുമെന്നു...

ഞാൻ ഇല്ല ഇത്താ, ഞാൻ സാധാരണ കിടക്കുന്ന സമയം ആയി വരുന്നതേയുള്ളു....

ഇത്താ ആണ്ണോ, പിന്നെ ഞാൻ നിന്നെ ഇന്ന് ഇപ്പോൾ വിളിച്ചത്, ഇന്ന് ഇവിടെ നടന്ന സംഭവം അതിനുള്ള കാശ് നിനക്കു ഞാൻ തന്നു സഹായിക്കാം..... ഇയാൾ വാങ്ങി കൂട്ടുന്ന എല്ലാ ശാപവും ഞാനും എന്റെ മക്കളും അറിയണം അത് ഓർത്തു അയിരുന്നു.....

ഞാൻ ഇത്തയെ പോലുള്ള മനുഷ്യർ ഈ ലോകത്ത് വളരെ കുറവാണ്, ഇക്കാടെ മഹാഭാഗ്യം ആണ് ഇത്താ.....

ഇത്താ സുഖിപ്പിച്ചതിനു നന്ദി, അതുകൊണ്ടാണല്ലോ ഞാൻ ഇവിടെ വേലക്കാരിയെ പോലെ ജീവിക്കുന്നത്

അത് എന്താണ് ഇത്താ എന്നു ചോദിച്ചു അറിയാൻ വേണ്ടി ഞാൻ ഇത്തയോട് കുറച്ചു സംസാരിച്ചു.....

ഇത്താ ആ വീട്ടിൽ വന്നത് മുതൽ ഇത് വരെ ഉള്ള എല്ലാം എന്നോട് സംസാരിച്ചു..... കുറച്ചു നേരം കരഞ്ഞു

ഇത്തയോട് തിരിച്ചു എന്താ പറയേണ്ടത്, എന്തങ്കിലും പറഞ്ഞാൽ എന്നെ കുറിച്ചുള്ള എല്ലാ വിശ്വാസവും പോകുമോ എന്നോർത്തു ഞാൻ ഫോണിൽ കൂടി ഒന്നും പറയാതെ ഇരുന്നു......

ഇത്താ എന്താ രാജു ഇത്രെയും കേട്ടിട്ടു നീ എന്നോട് മിണ്ടാതെ ഇരിക്കുന്നത്....... എന്റെ സംസാരം നിനക്കു ബോറടിച്ചോ പറയെടാ..

ഞാൻ ഇല്ല ഇത്താ,

💬 Comments

View all comments