Chapter Title : വേണിയുടെ രംഗീല [II] [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]
ഡോണ്ട് യു? എനിക്ക് എന്റെ ജീവനേക്കാള്‍ നിന്നെ ഇഷ്ടമാണെന്ന് നിനക്കറിയാമല്ലോ, അല്ലെ?”
ഞാന്‍ അവളുടെ മുഖത്ത് നോക്കി ഒരു പൊട്ടന്‍ ചിരി ചിരിച്ച് ഒന്നും മിണ്ടാതെ ഇരുന്നു. അതോടെ അവള്‍ വീണ്ടും എന്റെ മടിയിലേക്ക് വലിഞ്ഞുകയറി കാലുകള്‍ കൊണ്ടെന്നെ വരിഞ്ഞുകെട്ടി വീണ്ടും ഉമ്മവെച്ചു. വീണ്ടും ഒരു ദിവസം എന്ന് തോന്നിപ്പിച്ചത്ര നീളമുള്ള ഉമ്മക്ക് ശേഷം അവള്‍ എന്റെ മുഖം അവളുടെ മാറില്‍ച്ചേര്‍ത്തുപിടിച്ചു.
അപ്പോഴാണ് “ഹാവ് അനദര്‍ ബിയര്‍ ഫോക്സ്,” എന്ന ക്രിസ്റ്റിയുടെ ശബ്ദം ഞങ്ങളെ ഞങ്ങളുടെ ലോകത്ത് നിന്ന്‍ യാഥാര്‍ഥ്യത്തിലേക്ക് കൊണ്ട് വന്നത്. കേട്ടിപ്പിടിച്ചിരുന്നുകൊണ്ട് തന്നെ, ഞങ്ങള്‍ അവന്‍ നീട്ടിയ ബിയര്‍ മേടിച് നുണഞ്ഞു. ആള്‍ക്കൂട്ടവും പാട്ടുകാരും അപ്പോഴേക്ക് വളരെ കുറഞ്ഞിരുന്നു. നീണ്ടു കിടക്കുന്ന ഷാക്കുകളുടെ നിര തന്ന മങ്ങിയ വെട്ടത്തില്‍ ബീച്ചും, നിലാവും, കടലും, കഞ്ചാവും, ബിയറിന്റെ കിക്കും എല്ലാം കൂടി ഒരു വിഭ്രാന്തിയുടെ വികാരമാണ് ജനിപ്പിച്ചത്.
“ഞാന്‍ തിരികെ ഹോട്ടലില്‍ പോകുന്നതിനു മുന്നേ ഒന്ന് കടലില്‍ ഇറങ്ങാന്‍ പോവുകയാണ്” എന്ന് ക്രിസ്റ്റി പറഞ്ഞതോടെ, ഞങ്ങളും അവന്റെ കൂടെ എഴുന്നേറ്റ് വെള്ളത്തിലേക്ക് നീങ്ങി. ക്രിസ്റ്റി അവന്റെ ബര്‍മുഡ കൂടി അഴിച്ച്, ജെട്ടി മാത്രമായി വെള്ളത്തിലേക്കിറങ്ങി. അത് കണ്ടതോടെ, വേണിയും അവളുടെ സ്കര്‍ട്ട് ആദ്യം അഴിച്ചു, പിന്നാലെ ടോപ്പും ഊരി, ബ്രായും പന്ടീസും മാത്രമായി അവന്റെ പിന്നാലെ നീങ്ങി. എനിക്ക് പിന്നെ എന്ത് നോക്കാന്‍, ഞാനും ജെട്ടി മാത്രമായി അവരുടെ കൂടി ചാടി.
അടുത്ത ഒരു മണിക്കൂര്‍ ഞങ്ങള്‍ മൂന്നുപേരും കൂടി ലോകത്തെ മറന്ന് ആ വെള്ളത്തില്‍ കുത്തിമറിഞ്ഞു. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയധികം സന്തോഷം അനുഭവിച്ചിട്ടില്ല
💬 Comments
View all comments