Chapter Title : വേണിയുടെ രംഗീല [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]
പോലെ കെട്ടിവെച്ചിരുന്നു. എന്റെ ബൈക്കിന്റെ പിറകിൽ കെട്ടിപിടിച്ചുകൊണ്ട് ഞങ്ങൾ രണ്ടും മൂവി തിയററ്റിലെത്തി.
പക്ഷെ തിയറ്ററിൽ എത്തുമ്പോഴാണ് ക്രിസ്റ്റിയും കൂടെയുള്ള കാര്യം അവൾ സർപ്രൈസ് ആണെന്ന് എന്നോട് പറഞ്ഞത്. ഞാനാകെ ഞെട്ടി. അധികം വൈകാതെ അവനും എത്തിചേർന്നു. എങ്കിലും എന്നോട് പറയാതെ അവന് ടിക്കറ്റു ബുക്ക് ചെയ്തതതിൽ ചെറിയൊരു നീരസമുള്ളിലുണ്ടായിരുന്നു. എങ്കിലും ഞാനത് കാണിക്കാതെ ഉള്ളിലൊതുക്കി. ചിരിച്ചുകൊണ്ട് അവരോടപ്പം തിയറ്ററിൽ കയറി. നല്ല തണുപ്പ്.
ആദ്യത്തെ സീറ്റിൽ ക്രിസ്റ്റി, നടുവിൽ ഞാൻ, പിന്നെ വേണി അങ്ങനെയാണ് ഇരുന്നത്. മൂവി തുടങ്ങി. പാതിയായപ്പോൾ അവൾ പോപ്കോൺ മേടിക്കാൻ എന്നെ പറഞ്ഞയച്ചു, അന്നേരം എന്റെ അടുത്ത്ന്ന് നടുവില് ക്രിസ്റ്റിയുടെ അടുത്തേക്കവൾ മാറി ഇരിന്നു കഴിഞ്ഞിരുന്നു. ഇന്റെർവെലിന് ശേഷം ഞാൻ സിനിമ ശ്രദ്ധിക്കുമ്പോ വേണിയും ക്രിസ്റ്റിയും മുഖത്തോടു മുഖം നോക്കി സംസാരിക്കുന്നതും ശ്രദ്ധയിൽപെട്ടു. ഒടുക്കം ക്രിസ്റ്റി എണീറ്റ് ബോറടിക്കുന്നു എന്ന് പറഞ്ഞതും വേണി അവന്റെ കയ്യും പിടിച്ചു പോവാമെന്നായി. പക്ഷെ എനിക്ക് കാണണം എന്നുണ്ടായിരുന്നു. അങ്ങനെ ക്രിസ്റ്റിയുടെ ഒപ്പം വേണിയും പുറത്തെ കഫേട്രീയിൽ വെയ്റ് ചെയ്യാമെന്ന് പറഞ്ഞിട്ടിറങ്ങി.
ഞാൻ തനിയെ മൂവി കാണുന്ന നേരം അവർ പുറത്തിറങ്ങി ഐസ് ക്രീം കഴിക്കുകയായിരുന്നു. എനിക്ക് രണ്ടാളും കൂടെയുള്ള സെൽഫി വാട്സാപ്പിൽ അയച്ചിട്ട് പറഞ്ഞു. വേണേൽ വേഗം വായെന്ന്. ഞാൻ അതിനൊരു സ്മൈലി അയച്ചിട്ട് സിനിമ കണ്ടുകൊണ്ടിരുന്നു. മൂവി തീർന്നുവരുമ്പോ അവൾ പോകാമെന്നു പറഞ്ഞെന്റെ ബൈക്കിൽ കയറി. ചെറിയ ചാറ്റൽ മഴയിൽ ഫ്ലാറ്റിലേക്ക് വണ്ടിയോടിക്കുമ്പോ, ക്രിസ്റ്റിയും വേണിയും തമ്മിലടുപ്പം കൂടുന്നത് പോലെയെനിക്ക് തോന്നി. അവൾ വീടെത്തും വരെ അവനെകുറിച്ചായിരുന്നു പറഞ്ഞത്, പക്ഷെ അവൾക്ക് എന്നെപോലെ
💬 Comments
View all comments