0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 1063

ചുറ്റിനും നോക്കി വേറെ ആരും തന്നെ ഇല്ല.......

ആ നിമിക്ഷം എനിക്ക് ചാടാൻ ആണ് തോന്നിയത്...തോന്നിയത് അല്ല ആരോ എന്നേ കൊണ്ട് ചെയ്യിക്കുന്നത് പോലെ ആയിരുന്നു...... ബനിയനും പാന്റും ഊരി...... ഞാനും ചാടി.......നീന്താൻ അറിയാം എന്ന ഓവർ കോൺഫിഡൻസ് എനിക്ക് ഉണ്ടായിരുന്നു........

വെള്ളത്തിൽ വീണു...... അത്രെയും ഉയരത്തിൽ നിന്നും ചാടിയത് കൊണ്ട് താഴെൽ പോയിട്ട് ആണ് പൊങ്ങി വന്ന് മുകളിൽ നോക്കി....

ഇല്ല....അവളെ കാണുന്നില്ല...........

മുങ്ങാം കുഴി ഇട്ട് ... മുന്നിലേക്ക് ചെന്നതും..... എന്റെ തല എന്തിലോ തട്ടി...... നല്ല കലക്കൽ ഉള്ള വെള്ളം ആയിരുന്നു അത്‌ കൊണ്ട് കാണാൻ ബുദ്ധിമുട്ട് ആയിരുന്നു .......

തല മുട്ടിയത്........ കൈ കൊണ്ട് തടഞ്ഞതും പിടുത്തം കിട്ടിയത് അവളുടെ ബനിയനിൽ ആയിരുന്നു........

മരണ വെപ്രാളത്തിൽ കിട്ടിയ പിടിവള്ളി എന്നോണം.... അവൾ എന്നേ വലിഞ്ഞു മുറുകിയതും.... ഞങ്ങൾ ഒന്ന് കൂടെ ആഴത്തിലേക്ക് പോയി .....

ആ സമയത്തു ഒഴുക്ക് കുറവായിരുന്നു...... ഒഴുക്കുണ്ടായിരുന്നേൽ പിന്നെ കടലിൽ നോക്കിയ മതി..........

ഒരു കൈ കൊണ്ട് അവളുടെ മുടിയിൽ കുത്തി പിടിച്ചു...... ഒരുകൈ കൊണ്ട് മുകളിലേക്കു...... തുഴഞ്ഞു....മുകളിൽ എത്തി ശ്വാസം വലിച്ചതും വീണ്ടും താഴെലേക്ക്........

വീണ്ടും പൊങ്ങി.... താഴ്ന്നു..... അവളുടെ മുടിയിൽ തന്നെ കുത്തി പിടിച്ചു...... കുറച്ചു നേരത്തെ മുങ്ങി പൊങ്ങലിനു ശേഷം........ തുഴഞ്ഞു നില്കാൻ തുടങ്ങി ......

രക്ഷിക്കണേ........ രക്ഷിക്കണേ ......... വിളിച്ചു കൂവി .................അയ്യോ രക്ഷിക്കണേ.......... .. രക്ഷിക്കണേ.......

ആര് കേൾക്കാൻ ഈ രാവിലെ.......

അവൾ നിശ്ചലം ആകുന്നത് ഞാൻ അറിഞ്ഞു........ജീവൻ പോയതാണോ ബോധം പോയതാണോ....... അറിയില്ല........ ശരീരത്തിന്റെ ഭാരം കൂടി വരുന്നത് ഞാൻ അറിഞ്ഞു

ദൈവമേ രക്ഷിക്കണേ......... എല്ലാ ദൈവങ്ങളെയും വിളിച് നിലത്തിറക്കിയ നിമിഷം.........ആയിരുന്നു അത്‌
..

അവളുടെ ശരീരം താഴേക്ക് പോകാൻ ശ്രെമിക്കുന്നത് പോലെ...ഞാൻ . മുടിയിൽ തന്നെ ഞാൻ കുത്തി പിടിച്ചു.......

വലതു തോളിൽ ചാക് തൂക്കി ഇടുന്നത് പോലെ...... തോളിൽ കൂടി മുടിയിൽ വലിച്ചു പിടിച്ചു........ അവളുടെ മുഖം മാത്രം മുകളിൽ എന്റെ തോളിൽ .......

പയ്യെ ഒഴുക്ക് കൂടാൻ തുടങ്ങി........

കുറച്ഛ് ഒഴുകി ചെന്നതും........പാലത്തിന്റെ തൂണിന് അടുത്തേക്ക്

💬 Comments

View all comments