0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.2K

വെറുത പരിചയപ്പെടാൻ ആാാ....

ക്രൂര ഭാവത്തിൽ ഒന്ന് കൂടെ തുറിച്ചു നോക്കി എന്നിട്ട് ഓട്ടം തുടർന്ന്...........

ആ സമയത്ത അവളുടെ മോന്ത കണ്ടാൽ........ എടുത്തു ആ റോട്ടിൽ ഇട്ട് ഉരക്കാൻ തോന്നും........

ഇവൾ ആരാ മൈര് ഇത്രക്കും ജാട എടുക്കാൻ......... നീയല്ലാതെ ഇതിന്റക്കെ പുറകെ പോകുവോ....... അവളുടെ പുറകെ പോയ എന്നേ തന്നെ തെറി പറയാൻ ആണ് എനിക്കും തോന്നിയത്.......

അന്ന് ജോഗിങ്ങും കഴിഞ്ഞു വീട്ടിൽ........ ചെന്ന്........ ആഹ്ഹ് ചാപ്റ്റർ ക്ലോസ് ചെയ്യാം........ എന്ന് തീരുമാനിച്ചു......

ഇത്രോം ജാഡ ഉള്ള ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.......ഇത് വെച്ച് നോക്കുമ്പോ എന്റെ അനിയത്തി എത്ര ഭേദം.......

അടുത്ത ശനിയാഴ്ച ഞാൻ പോയി........ ഞാൻ ചെന്ന് കഴിഞ്ഞാണ്..... അവൾ വന്നത്............... അന്നും ലവൻ കൂടെ.....ഉണ്ട്

അത്‌ കണ്ടപ്പോഴേ എന്റെ ഉഷാർ എല്ലാം പോയി........തിരിച്ചു പോകാൻ തീരുമാനിച്ചു.....

അല്ല നീ എല്ലാം നിർത്തിയതല്ലേ..... പിന്നെന്തിനാ മൈരേ തിരിച്ചു പോണേ..... എന്റെ മനസ് എന്നോട് പറഞ്ഞു........

ശെരിയാണല്ലോ ഞാൻ എന്തിനാ പോണേ.......

അന്ന് സാധാരണ പോലെ തന്നെ ഓടി വീട്ടിൽ പോയി..........

അടുത്ത ശനിയാഴ്ച യും അവൻ ഉണ്ട്...... രണ്ട് റൗണ്ട് ഓടി ഞാൻ വീട്ടിൽ പോയി......... ആ മൈരൻ അവനെ കാണുമ്പോൾ എനിക്ക് അങ്ങ് പൊട്ടും ........

പിന്നീടുള്ള ശനിയാഴ്ച കളിൽ ഞാൻ ചെല്ലും അവൻ ഉണ്ടെങ്കിൽ തിരിച്ചു പോരും....... ഇനി അഥവാ ഇല്ലെങ്കിൽ.. അന്ന് അവൾ പോകുന്നത് വരെ ഓടും....

4 മാസം കൂടി കഴിഞ്ഞു പോയത് ഞാൻപോലും അറിഞ്ഞില്ല....... ഇതിനിടക്ക് 4 ശനിയാഴ്ച മാത്രം..... അവൾ

💬 Comments

View all comments