0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.2K

.......

പയ്യെ ഒഴുക്ക് കൂടാൻ തുടങ്ങി........

കുറച്ഛ് ഒഴുകി ചെന്നതും........പാലത്തിന്റെ തൂണിന് അടുത്തേക്ക് എത്തി ഞാൻ അതിൽ പിടിക്കാനായി അതിന്റെ അടുത്തോട്ടു നീന്തി.............

തൂണിന്റെ എവിടെങ്കിലും പിടിക്കാൻ നോക്കിട്ട് ഒരു രക്ഷയും ഇല്ല......... മുഴുവൻ കല്ലുമ്മക്കായ പിടിച്ചിരിക്കുവായിരുന്നു...........തൂണിൽ

കല്ലുമ്മക്കായയുടെ ആഗ്രത്തിന് ബ്ലേഡ് നേലും മൂർച്ച ഉണ്ടെന്ന് അന്ന് ആണ് മനസ്സിലായത്............

പിടിക്കുന്ന സ്ഥാലം എല്ലാ. കീറി പോകുന്നു....... കൈയിൽ നിന്നും ചോര ഒലിക്കാൻ തുടങ്ങി......

അവിടെന്നും വീണ്ടും ഒഴുകാൻ തുടങ്ങി...... ഭാഗ്യത്തിന് തൂണിന്റെ ഒരു ഗ്യാപ് ഇൽ പിടുത്തം കിട്ടി.......

ഒരു കൈ മുകളിൽ പിടിച്ചു മറു കൈയിൽ അവളുടെ മുടി............

രക്ഷിക്കണേ......... വീണ്ടും വിളിച്ചു......കൂവി....... നേരത്തെ അത്രെയും ശബ്ദം പോലും ഇല്ല...............ശരീരം ക്ഷീണിച്ചു തുടങ്ങി....

കൈ കഴക്കുന്നു............ കഴുത്തു മരവിച്ചു തുടങ്ങി..........നല്ല മഴയും......

ദൈവമേ രക്ഷിക്കണേ..............

കുറച്ചു നേരം അങ്ങനെ കിടന്നു...... കൈ ഇപ്പോ വിടും എന്നാ അവസ്ഥാ ആയി...... അവളുടെ ശരീരം താഴെലേക്ക് പോകാനായി......... ശ്രെമിക്കുന്നു........ എന്നേ കൂടി വലിക്കുന്നത് പോലെ..........

അവളെ വിട്ടിട്ടു പിടിച്ചു കിടന്നാലോ എന്നു വരെ ആലോചിച്ചു.......... ഒരു പക്ഷെ ഇനി അഥവാ അവൾക് ജീവൻ ഉണ്ടങ്കിലോ........ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആകും അത്‌.......

ശരീരം മൊത്തം തളർന്നു......... ഇപ്പൊ പിടി വിടും എന്നാ അവസ്ഥ ആയി......... മരണത്തെ മുഖ മുഖം കണ്ട നിമിഷം........

All is lost എന്നാ സിനിമയിലെ നായകന് ......... എല്ലാ പിടിവള്ളിയും വിട്ടു മുങ്ങി തഴുമ്പോൾ....... ഒരു കൈ കിട്ടുന്നപോലെ ഞങ്ങൾക്കും കിട്ടി........

എന്റെ കണ്ണുകൾ അടയുന്നത് ഞാൻ അറിഞ്ഞു....... കുറച്ചു

💬 Comments

View all comments