0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.2K

പേരുടെ ഉച്ചയും എൻജിൻ വെച്ച വള്ളത്തിന്റെ ശബ്ദവും ഞാൻ കണ്ണ് പെട്ടന്ന് തുറന്നു .........

അത്‌ കേട്ടതും..... കൈ ഒന്ന് കൂടി മുറുകി പിടിച്ചു........... പുറകിൽ നിന്നാണ് ആ ശബ്ദം കേട്ടത്.........

രക്ഷിക്കണേ.......... എന്നു വിളിക്കണം എന്നുണ്ടായിരുനെകിലും......... വിളിച്ചാൽ അപ്പോൾ പിടി വിട്ടു പോകും.........അത്രത്തോളം ഞാൻ ക്ഷീണിച്ചിരുന്നു ...........

വള്ളം പോകുന്ന വശത്തേക്ക് തിരിഞ്ഞ് നോക്കാൻ പോലും പറ്റുന്നില്ല കഴുത്തും മരവിച്ചിരുന്നു.......

ദൈവമേ അവർ ഇങ്ങോട്ട് ആയിരിക്കണമേ..........

അതെ ഇങ്ങോട്ട് തന്നെ ആയിരുന്നു.....

വള്ളം അടുത്തെത്തിയതും....... രണ്ടു പേര് ഞങ്ങളെ പിടിച്ചു വള്ളത്തെ കേറ്റിയത്തും എന്റെ ബോധം പോയി.......

ബോധം വന്നപ്പോൾ..... ഹോസ്പിറ്റലിൽ ആയിരുന്നു.........

കണ്ണ് തുറന്നപ്പോൾ.... മൂക്കിലും വായിലും
കൈയിൽ ഉം ഒക്കെ മൊത്തം ട്യൂബ്......

വലത് വശത്തേക് തല ചാരിച്ചതും...... ഒരു നേഴ്സ് അവിടെ ഇരിക്കുന്നു ആ സമയത്ത് എനിക്ക് ഒന്നും ഓർമ പോലും ഇല്ലായിരുന്നു......

ഞാൻ കണ്ണ് തുറന്നത് കണ്ടതും...

ഡോക്ടറെ......................................... എന്നും നീട്ടിവിളിച്ചു ഒറ്റ ഓട്ടം...........

രണ്ട് മൂന്നു ഡോക്ടർമാർ ഓടി വന്ന്... എന്റടുത്തേക്ക്.......

ഡോക്ടർ ::......പേടിക്കണ്ട ഒരു കുഴപ്പവും ഇല്ല........ നിങ്ങൾ രക്ഷിച്ച കുട്ടിയും സുഖമായിരിക്കുന്നു.............എന്തെങ്കിലും ഓർക്കാൻ പറ്റുന്നുണ്ടോ..........

അയാൾ അങ്ങനെ പറഞ്ഞപ്പോൾ.... ആണ് ഞാൻ എങ്ങനെ ഇവിടെ എത്തി എന്നത് എനിക്ക് ഓർമ വന്നത്............

... എന്റെ ബോധം വീണ്ടും പോയി........ പിന്നെ കണ്ണ് തുറക്കുമ്പോൾ...... വാർഡ് ഇൽ ആയിരുന്നു......
അമ്മയും അച്ഛനും അനിയത്തിയും ഉണ്ട് അടുത്ത്......മൂന്ന് പേരും എനിക്ക് ചുറ്റിനും ഇരിക്കുന്നു.......... വേറെ മൂന്ന് പേരും കൂടി ഉണ്ട്.......

എല്ലാവരുടെയും കണ്ണ് നിറഞ്ഞു നില്കുന്നു.........

എന്നേ ഞെട്ടിച്ചത്

💬 Comments

View all comments