0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.2K

പോയി.......

എന്താടാ വിടാടാ..........വേദനടുക്കൺ

വാ പോകാം തന്നോടല്ലേ ഞാൻ വന്നില്ലെന്ന് പറഞ്ഞത്....... എന്നിട്ട് പൂറന്റെ ഒരു ചിരി.......

അതിന് ഒന്നും സംഭവിച്ചില്ലല്ലോ.........കയ്യിൽ നിന്നും എന്തോ എടുത്ത് താഴേക്ക് ഇട്ട്....കൊണ്ട് മൈരന് പറഞ്ഞു..... ഒരു വെറ്റില അടക്ക ഒരു രൂപയുടെ തുട്ട്

ഇപ്പോഴും എന്റെ മറു കയ്യിൽ അവൾ തന്നത് ഞാനും കയ്യിൽ ചുരുട്ടി പിടിച്ചിട്ടുണ്ട്.........ഇപ്പോഴല്ലേ പിടികിട്ടിയത് എന്താണെന്ന്......

മാമൻ അത്‌ നോക്കി പറഞ്ഞു...... കളയണ്ടടാ വീട്ടിൽ ചെന്നിട്ട് മുറുക്കം....... അത്‌ കൂടി കേട്ടപ്പോൾ എനിക്ക് അങ്ങ് പൊട്ടി..... വയറിനു കുത്തി പിടിച്ചു ഭിത്തിലേക് ചാർത്തി.......

എടാ വിടാടാ ആൾകാർ നോക്കാണ്......

ഞാൻ പിടി വിട്ടു നോക്കി അവിടെ ആരും ഇല്ല മൈരന് വെറുതെ പറഞ്ഞെൺ....

മാമൻ : വാ നിനക്ക് പോയ പോരെ വ്വ പോകാം....പിന്നെ ..എടാ നീ പറഞ്ഞപ്പോ ഇത്രെയും സൗന്ദര്യം ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ലട്ടോ........ കുട്ടി മാസ്സ് ആണല്ല

ഞാൻ ഒന്നും മിണ്ടില്ല......... മൈരന് പറഞ്ഞത് ശെരിയായിരുന്നു എന്ന് എനിക്കും തോന്നി.......

ചുവപ്പ് നിറത്തിലുള്ള പട്ടു സാരിയിൽ ഗോൾഡൻ കളർ ഇൽ ഉള്ള ഡിസൈൻ..അതിനു മാച്ച് ആയ ബ്ലൗസ്.............,
മുടി ഉള്ളത് കൊണ്ട് തിരുപ്പൻ വെച്ചിട്ടില്ല... നെറ്റിയിൽ നെറ്റിച്ചൂട്ടി......... കാതിൽ രണ്ട് വലിയ കമ്മൽ.... മാല........ വള....... അരച്ചട്ട........ ഏതാണ്ട് ദേവി മാരൊക്കെ നിൽക്കുന്നത് പോലെ.......അത് കൂടി കണ്ടപ്പോ എങ്ങനേലും ഇവിടെന്ന് പോയ മതി എന്ന് ആയി..........

അവൾ ആണേൽ എന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചതല്ലാതെ പിന്നെ നോക്കിയത് പോലും ഇല്ല........

മാമൻ : എന്താ ഇപ്പൊ പോകണ്ടേ.....

പോകാം വേറെ വഴി

💬 Comments

View all comments