0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.2K

ഉണ്ടോന്ന് നോക്കട്ടെ ഉള്ളിൽ കേറാതെ പോകാൻ........ ഞാൻ മൂന്നു സൈഡ് ഉം നോക്കി ഇല്ല ഉള്ളിൽ കൂടെ അല്ലാതെ പുറത്തിറങ്ങാൻ പറ്റില്ല..... എന്തെങ്കിലും ആകട്ടെ എവിടെന്നു പോണം എന്തായാലും......

ഒന്ന് കൂടെ അവളെ കാണാനുള്ള ത്രാണി എനിക്ക് ഇല്ലായിരുന്നു

വാ എന്നും പറഞ്ഞു മാമനെ മുന്നിൽ നടത്തി....... ഞാൻ പുറകെ നടന്നു......

ഓഡിറ്ററിയത്തിന്റെ ബാക്കിൽ ചെക്കനും പെണ്ണും കൂടി നിൽക്കുന്ന ഫോട്ടോ ഒട്ടിച്ചു വച്ചിരിക്കൺ ...........

ചുറ്റിനും കണ്ണ് ഓടിച്ചു...... ഭാഗ്യം ആരുമില്ല.... ആ ഫോട്ടോ പറിച്ചെടുത്തു ചരുട്ടി കാണേലേക്ക് ഇട്ട്...,... കല്യാണ ചെക്കനെ മനസ്സിൽ കുറെ തെറിയും പറഞ്ഞു ഉള്ളിലേക്ക് കേറി......

ഇതും കണ്ട് മൈരന് മാമൻ സ്റ്റെപ്പിൽ നില്കുന്നുണ്ടായിരുന്നു ....

മാമൻ :: നിനക്ക് ഒട്ടും അസൂയ ഇല്ലാത്തത് കൊണ്ട് പിന്നെ കുഴപ്പമില്ല......

പിന്നെ ഞാൻ നിൽക്കണ്ട സ്ഥാനത് ഒരു മോഴ കേറി നിന്ന.......താൻ വാ തനിക് ഉള്ളത് ഞാൻ തരാം....

ഓഡിറ്റോറിയത്തിൽ എത്തിയതും...... ഞാൻ മണ്ഡപത്തിലേക്ക് നോക്കി..... കല്യാണ പെണ്ണും അമ്മയും സ്റ്റേജിൽ നിൽക്കുന്നു.......

അവിടെ കൂടി നിന്ന എല്ലാവരും വരനെയും കൂടുംബത്തെയും..... തന്നെ.... നോക്കി കൊണ്ടിരിക്കുന്നു..... ചില ആളുകൾ ചെവിയിൽ എന്തോ പറയുന്നു........ അവരുടെ അടുത്ത്....... അവളുടെ അച്ഛനും ചേട്ടനും ബന്ധുക്കളും നിൽപ്പുണ്ട് .......

മാമൻ : കണ്ടിട്ട് എന്തോ പ്രശ്നം ഉണ്ടല്ലോ......വാ നോക്കാം......

ഞങ്ങൾ ആ കൂട്ടത്തിന് അടുത്തേക്ക് ചെന്ന്.........

,,,,,,,,,,,,,പ്ലീസ് ഒരു പ്രശ്നം ഉണ്ടാക്കല്ലേ നമ്മുക്ക് സംസാരിക്കാം അത്‌ ശ്രീജിത്തിന്റെ ശബ്ദം ആയിരുന്നു ഞങ്ങൾ കേട്ടത്.....

മാമൻ എന്നേ നോക്കി..........ഞാൻ തിരിച്ചും നോക്കി.....

ഞങ്ങൾ എന്ത് പ്രശ്നം ഉണ്ടാക്കി

💬 Comments

View all comments