0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.3K

ചായ വേണാ........

ആ...

അടുക്കളയിലോട്ട് വാ...........

അമ്മ അടുക്കളയിൽ പോയി........ ചായ തന്നു.............

നീ നോക്കിയ ആൾ അഞ്ജുന്റെ കൂടെ കടവിൽ നിൽപ്പുണ്ട്..............

32 പല്ലും കാണിച് ഒരു ചിരിയും ചിരിച്ചു.... ഞാൻ ഉമ്മറത്തേക്ക് ചെന്ന്...........

കടവിലേക്ക് നോക്കി.......... മ്മ് അവിടെ നിൽപ്പിലുണ്ട്......... ചുരിദാർ ആണ് വേഷം സിന്ദൂരം തൊട്ടിട്ടുണ്ട്........കൊള്ളാം...... അടിപൊളി ആയിട്ടുണ്ട്..... ഞാൻ മനസ്സിൽ പറഞ്ഞു............ചായയും മൊത്തി ഇരുന്നു......

ഗേറ്റിൽ കാർ വന്നു ഹോൺ അടിക്കുന്നു........ മാമന്റെ കാർ ആണ്......

വേണേ തുറന്ന് കേറട്ടെ...... ഞാൻ അനങ്ങില്ല........ കുറെ നേരത്തെ ഹോൺ അടിക്കു ശേഷം മാമൻ കീഴടങ്ങി.......തനിയെ ഗേറ്റ് തുറന്ന് ഉള്ളിൽ കേറി.......മൈരൻ വരുന്നുണ്ട്......

ഞാൻ : അഹ് മാമാ എന്തൊക്കെണ്ട്....... സുഖല്ലേ.......

നീ ഇപ്പോഴാണോ എഴുന്നേക്കണേ.......... ശേ എന്താടാ ഇത്.........ഒരു ഉത്തരവാദിത്തം ഇല്ലേ

എടാ ഈ പറയണ ആൾ എഴുന്നേറ്റത് 1 മണിക്ക് ആയിരുന്നു.......... മാമി മാമനെയും ആട്ടി..... കൊച്ചിനേം ആയി അകത്തേക്ക് പോയി......പുറകെ മാമനും....

കാര്യം അവർ ഇങ്ങനെ ഒക്കെ പറയുമെങ്കിലും........ അവർ തമ്മിൽ നല്ല സിങ്ക് ആണ്........... മാമന് മാമിയെ കഴിഞ്ഞുള്ളു സ്വന്തം മക്കൾ പോലും.......

ഞാൻ ബ്രഷും എടുത്ത് കടവിലേക്ക് നടന്നു.........

ഞാൻ അങ്ങോട്ട് ചെന്നതും........ അഞ്ജു....... ദേ ഞങ്ങൾ തമ്മിൽ കൂട്ടായട്ടോ..........

രണ്ടു പേരും എന്നേ നോക്കി ചിരിച്ചു...... എന്റെ നോട്ടം പോയത് എന്റെ ശ്രീകുട്ടിയിലേക്ക് ആയിരുന്നു

.........നിഷ്കളങ്കമായ മുഖം.... ചെറിയ കീഴ്ച്ചുണ്ട്...... വലിച്ചു നീട്ടി കൊണ്ടുള്ള ചിരി......കൊത്തി വലിക്കുന്ന പോലെ...... തോന്നുന്നു......

പാവം........ എല്ലാം പെട്ടന്ന് ആയത് കൊണ്ട് പൊരുത്തപെടാൻ പറ്റുന്നില്ലായിരിക്കും...........

പല്ലുതേച്ചു കുളിച്ചു ചായ കുടിക്കാനിരുന്നു.....

💬 Comments

View all comments