Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
തുറന്ന വാതിലിനിടയിലൂടെ ഞാൻ ചോദിച്ചു......
നിനക്ക് ഒരു ജോലിടെ കാര്യം റെഡി ആകിയിട്ടുണ്ട് കൊച്ചി ഇൻഫോപാർക്കിൽ ആണ്...... നാളെ ഇന്റർവ്യൂ ന് പോണം........
മ്മ് പോകാം............
വാതിൽ അടച്ചു............ കട്ടിലിൽ ഇരിന്നു...
പോകാം ഇവിടെ നിൽക്കുന്നതിലും ഭേദം പോകുന്നത് ആ........
ബാത്‌റൂമിൽ നിന്നും ആരോ മോങ്ങുന്ന സൗണ്ട്........... അവൾ ആയിരിക്കും..... അല്ലാതെ ആരാ.......
പുറത്തിറങ്ങിയ അവളെ നോക്കി.... മുഖം ഒക്കെ ചുവന്നു തുടുത്തു ആപ്പിൾ പോലെ ആയി......
ഇതെന്ത് മൈര് ഞാൻ ഒന്നും ചെയ്തില്ലല്ലോ.........
അവൾ ഒരു ഷീറ്റും പില്ലോയും എടുത്ത് വീണ്ടും നിലത്തു ചുരുണ്ടു കൂടി................
ഞാൻ വീണ്ടും നിലത്തിരുന്നു ........
ശ്രീക്കുട്ടി........... സോറി.......... ആ ബെഡ് എടുത്ത് ഇട്ടിട്ട് കിടക്ക്.......... തണുപ്പ് അടിക്കും...........
കുറെ നേരം ഇരുന്നു............. ഒരു മറുപടിയും ഇല്ല..... കരച്ചിലിന് ഒട്ടു ഒരു കുറവും ഇല്ല..........
എടുത്ത് ഒന്ന് കൊഞ്ചിക്കണോന്ന് ഉണ്ട്..... പക്ഷെ തൊട്ടാൽ ഇടി കിട്ടും അത് കൊണ്ട് ഞാൻ തൊട്ടില്ല.........
എടൊ താൻ എന്ത് ശിക്ഷ വേണേ തന്നോ....... എന്നേ ഭർത്താവ് ആയിട്ടും കാണണം എന്നില്ല........ മറ്റുള്ളവരുടെ മുമ്പിൽ കാണിക്കുന്നത് പോലെ എന്റടുത്തും പെരുമാറിക്കൂടെ...........
കരയല്ലേ......... ആരെങ്കിലും കേട്ട് വന്നാൽ അത് മതി..........
കുറച്ചു നേരം കൂടി അവിടെ ഇരുന്നു.......പോട്ടെ ഒരു കാര്യം ചെയ്യാം... തനിക്ക് ഇവിടെ പറ്റുന്നില്ലേ വീട്ടിലെക്ക് പൊക്കോ........
നോക്കി ഇരുന്നോടാ ഞാൻ പോണേ നിന്നെ കൊന്നിട്ടെ പോകു...... ചാടി എഴുനേറ്റ് അവൾ പറഞ്ഞു...........
ഇത് ഒരു നടക്ക് പോകുമെന്ന് തോന്നുന്നില്ല............. ഞാൻ എഴുനേറ്റ് പുറത്തേക്ക് പോയി..........
കടവിൽ പോയിരുന്നു........... ഈശ്വരാ അവൾ ഒരു നടക്ക് പോകുന്ന ലക്ഷണം ഇല്ലാലോ.........
ഇനി എന്ത് ചെയ്യും.............മാമനോട് പറഞ്ഞാലോ......... അല്ലെ വേണ്ട.... പിന്നെ അത് മാമി അറിയും....... പിന്നെ എല്ലാരും അറിയും....... ഏതായാലും...... ഇവിടേം വിട്ടു പോകുമെന്ന് തോന്നുന്നില്ല...
അന്ന് രാത്രി ഞാൻ അവളോട്
💬 Comments
View all comments