0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 1106

ഒന്നും മിണ്ടാൻ പോയില്ല...... മാറി കിടന്നുറങ്ങി.......

പിറ്റേന്ന് ഇന്റർവ്യൂ ന് കൊച്ചിയിലേക്ക് പോകണ്ടത് കൊണ്ട് നേരത്തെ എഴുനേറ്റ്.......കുളിച്ചു ഡ്രസ്സ്‌ മാറാൻ അലമാര തുറന്നു........

എന്റെ എല്ലാ ഷർട്ടിന്റെയും........ പുറം വശം ബ്ലേഡ് കൊണ്ട് കീറി വെച്ചിരിക്കുന്നു..........

എനിക്ക് അങ്ങ് വിറഞ്ഞു കേറിയെങ്കിലും പ്രശ്നം വലുതാക്കണ്ടല്ലോന്ന് ഓർത്ത്.... പോയി പുതിയ ഷർട്ട്‌ വാങ്ങി......... മുറിയിൽ വന്ന്..........

മുറിയിൽ അവൾ ഇരിപ്പുണ്ട്...........

ഞാൻ : തീർന്നാ ദേഷ്യം....... ഷർട്ട്‌ ഇടുന്നതിനിടയിൽ ഞാൻ ചോദിച്ചു.....

മൂഞ്ചി കൂർപ്പിച്ചു നോക്കുന്നു...... മൈര്...

ഞാൻ അടുത്തോട്ടു ചെന്ന്....... ഞാൻ എറണാകുളത്തു പോണേ വരുമ്പോ ഏതെങ്കിലും മേടിക്കാണോ.......

കുറച്ചു വിഷം മേടിച്ചോണ്ട് വ്വാ...........,

ഊമ്പി ......... ചോദിക്കണ്ടാർന്ന്.......

റെഡി ആയി........ ബാഗും തൂക്കി അവളെ നോക്കി..........

മോളെ പോയിട്ട് വരാവേ....... ഒരു പ്ലയിൻ കിസ്സ് ....... കൊടുത്തതും............ അവൾ കട്ടിലിൽ നിന്നും എഴുന്നേക്കുന്നത് കണ്ടപ്പോളെ...... വാതിൽ അടച്ചു ഓടി താഴെ ഇറങ്ങി......

അമ്മ : എന്തടാ ഓടണേ.........

ഒന്നുല്ല............

ബൈക്കും എടുത്ത് നേരെ എറണാകുളത്തേക്ക്........ കാക്കനാട് എത്തിയപ്പോളേക്കും ഉച്ച കഴിഞ്ഞിരുന്നു..........

ഇന്റർവ്യൂ അറ്റന്റ് ചെയ്തു....... പതിവ് പല്ലവി തന്നെ..... വിളിക്കാം വെയിറ്റ് ചെയ്യ്........

അവിടെ നിന്നും ഇറങ്ങി...... ഫുഡ് കഴിച്ചുകൊണ്ടിരുന്നപ്പോൾ....... ഒരു ബുദ്ധി തോന്നി....... അവളുടെ കോളേജിൽ പോയി ഒന്ന് അന്വേഷിച്ചാലോ..........

പിന്നെ ഒന്നും നോക്കില്ല വണ്ടിയും എടുത്ത് കോളേജിലേക് വിട്ടു......പുറത്തു വണ്ടി വെച്ച് കോമ്പൗണ്ടിൽ കേറി.......

ആരോട് ചോദിക്കും........

ആ രണ്ട് പെൺകുട്ടികൾ നടന്നു വരുന്നുണ്ട്...... അവരോട് തിരക്കി നോക്കാം.......

എസ്ക്യൂസ്‌ മി.............

അവർ എന്നേ നോക്കി.........യെസ്....

ഒരു ശ്രീലക്ഷ്മിയെ അറിയോ........

ഏത് ഡിപ്പാർട്മെന്റ് ആാാാ.........

എവിടെ ഇലക്ഷന് കാൻഡിഡേറ്റ് ആയിരുന്നു........

ഓ അറിയാം...... പക്ഷെ ആ ചേച്ചി എന്തോ സൂയിസൈഡ് അറ്റമ്പ്റ്റ് നടത്തി എന്ന് പറയുന്നുണ്ടായിരുന്നു...... ഇപ്പൊ ഇവിടെ പഠിക്കുന്നില്ല......

ആണോ........ എന്താ കാരണം എന്ന് വല്ലതും അറിയോ........

💬 Comments

View all comments