0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 1107

ഒരു അഹങ്കാരം പിടിച്ച പെണ്ണാ ചേട്ടാ അവൾ......... കൂടെ ഉണ്ടായിരുന്നവൾ ആണ് മറുപടി പറഞ്ഞത്......

ഇല്ല ചേട്ട ഇവൾ പറയുന്നത് പോലെ ഒന്നും അല്ല...... ആ ചേച്ചീനെ പറ്റി ഇല്ലാത്തതൊക്കെ എഴുതി വെച്ചതാ..... അതായിരിക്കും ആ പാവം അങ്ങനെ ചെയ്തത് ...............

ഞാൻ : ആൾ ഒരു പാവം ആണെന്ന് തോന്നുന്നല്ലേ.......

ഇലക്ഷന് മുൻപ് വരെ ആ ചേച്ചി പാവം ആയിരുന്നു..........

എന്നാ ശെരി.... ഓക്കേ.......

ഞാൻ വണ്ടിടെ അടുത്തേക്ക് നടന്നു........ ഇവിടെ വരെ വന്നതല്ലേ......... ഡിപ്പാർട്മെന്റ് ഇല്ല കൂടി ഒന്ന് അന്വേഷിച്ചിട്ട് പോകാം......... കോളേജിന് ഉള്ളിൽ കേറി ഡിപ്പാർട്മെന്റ് കണ്ടുപിടിച്ചു........ ഉള്ളിലേക്ക് കേറി........

രണ്ടു ടീച്ചർമാർ ഇരിപ്പുണ്ട് വേറെ ആരും ഇല്ല.........രണ്ടുപേരും എന്നേ നോക്കി ഞാൻ അടുത്തേക്ക് ചെന്നു....

ആരാ എന്തുവേണം........

ഞാൻ ഇവിടെ പഠിച്ചിരുന്ന ശ്രീലക്ഷ്മിയുടെ ഹസ്ബൻഡ് ആണ്......

ഓ.......ഇരിക്ക്........... ഞങ്ങൾ എല്ലാം അറിഞ്ഞായിരുന്നു...... ഇപ്പൊ എങ്ങനെ ഉണ്ട്........

ഇപ്പൊ കുഴപ്പം ഒന്നുമില്ല..........

ഞങ്ങൾ വിളിച്ചിട്ടൊന്നും ആരും ഫോൺ എടുത്തില്ല........... ക്ലാസ്സിലെ കുട്ടികളും വിളിച്ചിട്ട് കിട്ടുന്നില്ലന്ന പറഞ്ഞെ......
സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതാണോ........

സത്യം പറഞ്ഞാൽ ഞാൻ എന്തിനാ അങ്ങോട്ട് ചെന്നെ......... അയ്യോ എന്ത് പറയും........

ഇനി ഇവിടെ തുടർന്ന് പഠിക്കാൻ പറ്റുമോ.......പെട്ടന്ന് മനസ്സിൽ തോന്നിയത് ഞാൻ ചോദിച്ചു

പഠിക്കാനൊക്കെ പറ്റും........ ആ കുട്ടി വരുമെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി........ അവർ അവരുടെ നമ്പറും എനിക്ക് തന്നു.....

താങ്ക്സ് പറഞ്ഞു ഞാൻ ഇറങ്ങി........

4 മണി ആയി വണ്ടി എടുത്ത് നേരെ വീട്ടിലെക്ക്......... പോകുന്ന വഴി പുതിയ ഫോണും ലാപ്പും വാങ്ങി...........കുറച്ചു ചോക്ലേറ്റും വാങ്ങി ബാഗിൽ ഇട്ടു......

ഏഴര മണിയായി വീട്ടിൽ എത്തിയപ്പോൾ.......നേരെ മുറിയില്ലേക്ക് ചെന്നു.......അവൾ . കട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു

ശെരിക്കും ഉറങ്ങണേ ആണോ അതോ കള്ള ഉറക്കമാണോ.........

ശബ്ദം ഉണ്ടാക്കാതെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കി......

നല്ല ഉറക്കം

💬 Comments

View all comments