Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
ഇരുന്നു........ കണ്ണുനീർ ഒന്നും വരുന്നില്ല....ശവത്തിന്റെ കണ്ണിന്നു
വേണ്ട വേണ്ടാന്ന് വെക്കുമ്പോ തലേ കേറി നിരങ്ങാണ നീ.........അവളോട് ചീറി കൊണ്ട് പറഞ്ഞു
നാളെ ആ പ്രൊജക്റ്റ് ഇനി എങ്ങനെ കൊടുക്കും..... ദൈവമേ ഈ പണിയും പോകും..........മുറിയിൽ ഇരുന്നിട്ട് പ്രാന്ത് പിടിക്കുന്നു..........
ഫോണും എടുത്ത് വെളിയിൽ പോയി..... ശ്യാമിനെ വിളിച്ചു........ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ വളരെ അധികം അടുത്ത്......
അളിയാ നാളെ പ്രൊജക്റ്റ് വെച്ചില്ലേ വിഷയം ആകുമോ......
എന്തടാ അത് കഴിഞ്ഞില്ലേ......
കഴിഞ്ഞതാടാ അത് ഡിലീറ്റ് ആയി പോയി........
ഓ മാൻ നശിപ്പിച്ചല്ലോ....... നി.......നാളെ ആ തള്ളേടെ വായിലിരിക്കണത് കേൾകാം നിനക്ക്......
ഞാൻ വരുന്നില്ലട നാളെ........
അതായിരിക്കും നല്ലത് ലീവ് പറഞ്ഞേക്ക്.....
ഞാൻ : എന്തടാ ഇന്ന് പ്രോഗ്രാം ഒന്നുല്ലായിരുന്നോ......
ഇവിടെ വൈഫ് ന്റെ വീട്ട്ടുകാർ വന്നിട്ടുണ്ട്...... പിള്ളേരെ അവരെ ഏല്പിച്ചു.... ഞങ്ങൾ പുറത്തു പോയിട്ട് ഇപ്പൊ വന്നേ ഉള്ളു....... നിനക്ക് പിന്നെ കുട്ടികൾ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ലല്ലോ........
എന്നാ ശെരിയാടാ മറ്റന്നാൾ കാണാം.....
ഫോൺ വെച്ച്.......അണ്ടി പോയ അണ്ണനെ പോലെ അവിടെ ഇരുന്നു.....
ഓരോരുത്തൻമാർ ഭാര്യമാരുമായി കറങ്ങാൻ അവസരം ഉണ്ടക്കുന്നു....... അതിനു പോലും ഭാഗ്യം ഇല്ലാത്തവൻ ആയി പോയല്ലോ ദൈവമെ........
അന്ന് ഞങ്ങളെ കൂടെ അങ്ങ് കൊണ്ട് പോകയിരുന്നില്ലേ........ എന്തിന് ബാക്കി വെച്ചതാ.......... ഞാൻ കായലിനെ നോക്ക് ചോദിച്ചു..........
അവിടെ ഇരുന്നു........ അവളെ കണ്ടതും മുതലുള്ള ഓരോ കാര്യങ്ങളും മസ്സിലേക് വരാൻ തുടങ്ങി........
എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു......
ഞാൻ എന്ത് തെറ്റ് ആ ദൈവമെ ഞാൻ ചെയ്തത്........ ഒരാളെ രക്ഷിച്ചതോ..... അതോ ആത്മാർഥമായി സ്നേഹിച്ചതോ....... നല്ലൊരു ജീവിതം
💬 Comments
View all comments