0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.3K

കൊടുക്കാൻ നോക്കിയതോ.......ഞാൻ എന്നോട് തന്നെ ചോദിച്ചപ്പോൾ ആണ് ഞാൻ മനസ്സിലാക്കിയത്....... ഞാൻ ഒരു തെറ്റും ചെയ്തട്ടില്ല.........

മറ്റുള്ളവരുടെ കാഴ്ചപ്പാട് ആണ് പ്രശ്നം.........

മുറിയിലേക്ക് ചെന്ന ഞാൻ കണ്ടത്....... എന്റെ പുതിയ ഡ്രസ്സ്‌ എല്ലാം എടുത്തു കീറുന്നു.........എന്റെ ചോര തിളച്ചു കേറി.........

ഡീീ............. എന്നു വിളിച് ചീറി കൊണ്ട് ചെന്ന്......... ഇടത് കൈ കൊണ്ട് മുടിയിൽ കുത്തി പിടിച്ചു........ വലതു കൈ കൊണ്ട് രണ്ട് കാരണത്തും മാറി മാറി പൊട്ടിച്ചു...................

പൂറി മോളെ ഇനി എന്റെ എന്തിലെങ്കിലും നീ തൊട്ടാൽ..... ആ കൈ ഞാൻ വെട്ടും..........മൈരേ

അവൾ കാൽ പൊക്കി വായിട്ടത്തിട്ട് ഒരു ചവിട്ട് എനിക്ക് കിട്ടി....... വയറും പൊത്തിയ സമയം........ വീണ്ടും ഡ്രസ്സ്‌ എടുത്ത് കീറാൻ തുടങ്ങി.......

ഡീ....... നിന്നോട് അല്ലേടി മൈരേ പറഞ്ഞെ.......... കഴുത്തിനു കുത്തി പിടിച്ചു...ഭിത്തിയിൽ ചേർത്ത് നിർത്തി..

..... കയ്യിൽ ഇരുന്ന കത്രിക കൊണ്ട് എന്റെ കൈകിട്ട് ഒരറ്റ കുത്ത്.......

കൈ തളർന്ന പോലെ ആ കത്രിക കയ്യിൽ തറഞ്ഞിരിക്കുന്നു........ ഭാഗ്യം അതികം കേറില്ല ഞാൻ അത്‌ വലിച്ചൂരി...... ചോര നിൽക്കുന്നില്ല..... ബാത്റൂമിൽ കേറി കഴുകി....... അവളെ കൊല്ലാനുള്ള ദേഷ്യം എനിക്ക് ഉണ്ടായിരുന്നു.......

പുറത്തിറങ്ങിയാ ഞാൻ കാണുന്നത് അലമാരയിൽ നിന്നും എന്റെ ഡ്രസ്സ്‌ എല്ലാം എടുത്ത് വലിച്ചു വാരി ഇട്ടിരിക്കുന്നു.......

: കാണിച്ചു താരടി പുണ്ടച്ചിമോളെ നിന്നെ...... നിന്റെ വീട്ടിൽ വിളിച് ആദ്യം പറയട്ടെ എന്നിട്ട് ഞാൻ ബാക്കി കാണിച്ചു താരാ.......

ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തതും...... ഫോൺ തട്ടിപ്പറിച്ച ഒരൊറ്ററി........എന്നേ തള്ളി നിലത്തും ഇട്ട്
എന്റെ ദേഹത്തു കേറി ഇരുന്നു

💬 Comments

View all comments