Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
കഴുത്തിൽ കുത്തി പിടിച്ചിരിക്കുന്നു....... കൂതിച്ചി മോള്
എനിക്ക് ആണേ അനങ്ങാൻ പറ്റുന്നില്ല..... ഒരുകൈ കൊണ്ട് അവളുടെ കൈ തട്ടി മാറ്റി...... തള്ളി അപ്പുറത്തേക്ക് ഇട്ട്.......അവളുടെ മെത്തേക്ക് കേറി...... ഒരു കൈ കൊണ്ട് വായും പൊത്തി പിടിച്ചു....... ഒരു കൈ കൊണ്ട് രണ്ടു കയ്യും പിടിച്ചു.... എന്റെ കാൽ കൊണ്ട് അവളുടെ കാലും ലോക്ക് ചെയ്ത്........ അവൾക്ക് ഇപ്പൊ അനങ്ങാൻ പറ്റില്ല.
............ കുറെ നേരം ഞാൻ അങ്ങനെ പിടിച്ചു.... അവളുടെ ശക്തി.... കുറഞ്ഞു......പിടച്ചിലും നിന്നും......
ഞാൻ : നീ ആരാന്നാടി നിന്റെ വിചാരം........ നീ ആരാ മറ്റേ ഐശ്വര്യ റായിയാ..........
നാളത്തെ കൂടിയേ ഉള്ളു നീ ഇവിടെ വീട്ടിലെക്ക് പോകാൻ റെഡി ആയിക്കോ......
നീ എന്നേ കത്രിക വെച്ച് കുത്തും അല്ലെ....... അത് ഏതായാലും നന്നായി ഇത് കാണിച്ചു കൊടുക്കണം നിന്റെ വീട്ടുകാർക്ക്........ എങ്ങനെ ആ വീട്ടിൽ പിറന്നാടി മൈരേ നീ............
വായിൽ നിന്നും ഞാൻ കൈ മാറ്റി..........
മാറടാ മൈരേ എന്റെ മെത്തിന്ന്.........
എന്താടി മൈരേ നീ പറഞ്ഞെ.......... വീണ്ടും വാ പൊത്തി പിടിച്ചു.........
നിന്റെ മെത്തിന്ന് മാറില്ലേ നീ എന്ത് ചെയ്യും....... നിന്നെ ഞാൻ ഇവിടെ ഇട്ട് പീഡിപ്പിക്കാൻ പോണേ...... നീ എന്ത് ചെയ്യും.....
എന്റെ കരബലത്തിൽ അനങ്ങാൻ പറ്റാതെ കിടക്കുന്ന അവളുടെ കണ്ണിൽ പേടി നിറയുന്നത് ഞാൻ കണ്ടു........
എന്റെ മുഖം ഞാൻ അവളോട് അടുപ്പിച്ചു അവളുടെ പേടി കൂടി കൂടി വന്നു.......വീണ്ടും അനങ്ങാനും കൂതറനും ഒക്കെ തുടങ്ങി........
അയ്യേ അറപ്പാകണ് നിന്നെ തൊടാൻ........... ഞാൻ മുഖം വലിച്ചു...... തെരുവ് വേശിക്ക് നിന്നെലും
💬 Comments
View all comments