0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.2K

ആയി തുടങ്ങി എനിക്ക്...........

പക്ഷെ അടുത്ത ശനിയാഴ്ച വന്നില്ല.......... ഞാൻ ആണേ 4.30 ന് എഴുനേറ്റ് ഓടാൻ പോയി....... മൂഞ്ചി അല്ലാതെന്ത് പറയാൻ......

പിന്നെ ഞാൻ അധികം അങ്ങനെ ആരോടും മിണ്ടാറില്ല.......... വേറൊന്നും കൊണ്ടല്ല ഞാൻ ഒരു പൊട്ടൻ ആണെന്ന് എന്റെ അമ്മ പറയും......... ആരെങ്കിലും വന്ന് അവരുടെ സങ്കടം പറഞ്ഞാൽ ഞാൻ അതിൽ വീണു പോകും.......

കുറെ ആളുകൾ എന്റെ ആ സ്വഭാവം മുതലെടുക്കുകയും ചെയ്തിട്ടുണ്ട്.........

പക്ഷെ ഇവളോട് മിണ്ടാത്തത് അത്‌ കൊണ്ട് അല്ല........ ഈ ദിവസങ്ങളിൽ എന്റെ മുഖത്തു പോലും നോക്കിട്ടില്ല........ എന്തിന് ഒരു പട്ടിട വില പോലും തന്നില്ല........ എനിക്ക് മാത്രം അല്ല അവിടെ വരുന്ന എല്ലാർക്കും....... അവൾ ആരോടും മിണ്ടില്ല ആരുടെയും മുഖത്തും നോക്കില്ല.......വരും ഓടും പോകും

അടുത്ത ശനിയാഴ്ച എങ്കിലും ഒന്ന് മിണ്ടണം അവളോട്....... ഞാൻ തീരുമാനിച്ചു....... ശനിയാഴ്ച ആകാൻ വേണ്ടി കാത്തിരുന്നു.......

അങ്ങനെ ശനിയാഴ്ച ആയി.....4.30 ന് തന്നെ എഴുനേറ്റ്........ പോയി.......അവൾ വന്നപ്പോൾ 5.30 ആയി..... 1 മണിക്കൂർ ഞാൻ പോസ്റ്റ്‌ ആയി......എന്നാലും കുഴപ്പമില്ല എന്തായലും ഇന്ന് മിണ്ടണം.

അവൾ വന്ന് വണ്ടി വെക്കുന്നത് കണ്ടതും...... ഞാൻ ഓടി തുടങ്ങി..... ഒരു റൗണ്ട് ഓടി തിരിച്ചു വന്ന്.... കുറച്ച് പുഷ് അപ്സ് ഒക്കെ ചെയ്ത് നിന്നു....... അവൾ ഒരു റൗണ്ട് ഓടി എന്നേ ക്രോസ്സ് ചെയ്ത് പോയി..........

ഞാൻ പുറകെ ഓടി...... കുറേശെ സ്പീഡ് കൂട്ടി കൂട്ടി..കൂട്ടി .. ഒപ്പം എത്തി....... ഭാഗ്യo ഇന്ന് ഹെഡ്സെറ്റ് വെച്ചിട്ടില്ല............

ഞാൻ : ഹായ് എവിടെ വീട്..... ഇവിടെന്നും കണ്ടാട്ടില്ലല്ലോ.........

പെട്ടന്

💬 Comments

View all comments