0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.2K

അവൾ നിന്ന് ക്രൂര ഭാവത്തിൽ നോക്കി...... എന്നിട്ട് ഒന്നും മിണ്ടാത്തെ ഒറ്റ ഓട്ടം........

മൈര് ഇവൾക് ഇത്രയും ജാടയോ.......... അവളുടെ നോട്ടം കണ്ടൽ തോന്നും ഞാൻ അവളെ കേറി പിടിച്ചെന്ന്........

പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല............

അടുത്താഴ്ച കുറച്ചു വൈകി ആണ് ഞാൻ ചെന്നത്....... അവളും വന്ന് കൂടെ വേറെ ഒരുത്തനും ഉണ്ട് അവൻ വേറെ വണ്ടിക്ക് ആണ് വന്നത്.......

ഇവൻ ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ........ ഓർത്തിട്ടു ഒരു എത്തും പിടിയും ഇല്ല.........അഹ് ഏത് മൈരൻ എങ്കിലും ആകട്ടെ

അവർ രണ്ടു പേരും കൂടി കളിച്ചു ചിരിച്ചൊക്കെ ഓടാൻ തുടങ്ങി.......1 റൗണ്ട് ഓടിയതും..... ഞാൻ വീട്ടിലെക്ക് പോയി.........എന്തോ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടില്ല.........

ഇനി കാമുകൻ എങ്ങാനും ആയിരിക്കുവോ............. ആഹ്ഹ് ആരേലും ആകട്ടെ അതിനിപ്പോ എനിക്ക് എന്താ............സ്വയം സമാധാനിച്ചു....

അന്ന് മുഴുവൻ ഒരു ശോക ദിവസം ആയിരുന്നു.........എനിക്ക്

പിറ്റേന്ന് ഓടാനും പോയില്ല....... രാവിലെ എഴുനേറ്റ് കുളിച്ചു ചായയും കുടിച്ചു netflix ഇൽ സിനിമയും വെച്ച് സോഫയിൽ കിടന്നു..........

മുറ്റത്തു കാർ വന്ന ശബ്ദം കേട്ട്......... ആരാണെന്ന് അറിയുനുള്ള ആകാംക്ഷയോടെ ഞാൻ വെളിയിലേക്ക് ചെന്ന്........

അച്ഛന്റെ കൂട്ടുകാരൻ സുരേന്ദ്രൻ അങ്കിളും ഭാര്യയും ആയിരുന്നു......അത്‌

ഇവർക്ക് വല്ല വീട്ടിലും ഇരിക്കാൻ പാടില്ലേ.... ഇടക്കിടക്കു ഇങ്ങോട്ട് വരുന്നതെന്തിനാ മൈര്.......... അവരെ നോക്കി ചിരിച്ചെങ്കിലും മനസ്സിൽ ഇതായിരുന്നു.......

പതിവില്ലാതെ...... കാർ ന്റെ ബാക്ക് ഡോർ തുറന്നു മകൾ നിമ്മിയും പുറത്തേക്ക് ഇറങ്ങി.......

ഹായ് നിമ്മി….

ഞാൻ : ഇന്ന് പുതിയ ഒരാൾ കൂടി ഉണ്ടല്ലോ.......

ഞങ്ങൾ അമ്പലത്തിൽ പോയ വഴി

💬 Comments

View all comments