Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
നമ്മുക്ക്…… നാളെ തന്നെ പോകാം എറണാകുളത്തേക്ക്….നീ റെഡി ആയിക്കോ………… കാണിച്ചു തരാടി……
ഞാൻ താഴെലേക്ക് ചെന്ന് അമ്മ അടുക്കളയിൽ നിൽപ്പുണ്ട്….
ഞാൻ : അമ്മേ നാളെ ഞങ്ങൾ എറണാകുളത്തേക് പോകും…
മറ്റന്നാൾ എന്നല്ലേ പറഞ്ഞത്….
ഇല്ല നാളെ പോണം………
എപ്പോഴാ പോണേ…..
രാവിലെ ഇറങ്ങണം…………
എറണാകുളത്തേക്ക് ചെല്ലട്ടടി നിന്റെ അവസാനം ആടി മൈരേ
രാത്രി ഞാൻ കാട്ടിലിലും അവൾ താഴേലും കിടന്നുറങ്ങി………
തുടരണോ……കമന്റിൽ കൂടി അറിയിക്കു……...
💬 Comments
View all comments