Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]
പഠിക്കണ്ടതല്ലേ…….
ഇല്ല ചേട്ടാ ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല.. ഞാൻ നോക്കിക്കോളാം ……
ഹാനിഫ് : എന്നാ സാറെ ഇത്തവണത്തേക്ക് കേസ് ആകണ്ട………
പോലീസ് മാമൻ : ഡോ തന്നോടും കൂടെ,,,ഭാര്യെനെ കാര്യം പറഞ്ഞു മനസ്സിലാക്കികോളണം….. ഇനി എന്തെങ്കിലും ഉണ്ടായാൽ ഇങ്ങനെ ആയിരിക്കില്ല……
ആ സാറെ ഞാൻ നോക്കിക്കോളാം…..
എന്നാ പൊക്കോ…….
ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്….വാ പോകാം വീട്ടിൽ ചെല്ലട്ടെടി
എന്നിട്ട് ബാക്കി പറയാം….. എനിക്കണേ അങ് പൊട്ടി പെറ്റി അടക്കാനല്ലാതെ ഇന്നേ വരെ ഞാൻ സ്റ്റേഷനിൽ കേറീട്ടില്ല
സ്റ്റേഷനിൽ നിന്നും ഞാൻ ഇറങ്ങി പുറകെ അവളും….. ഞാൻ വണ്ടി എടുത്ത്……പല്ല് കൂട്ടി കടിച്ചു ഞെരിച്ചു ഞാനെന്റെ ദേഷ്യം കണ്ട്രോൾ ചെയ്തു…… ഇല്ലേ ചിലപ്പോ അവിടെ വെച്ച് അവൾ എന്റെ കൈ മേടിച്ചേനെ…...
കേറടി മൈരേ…….
അവൾ ഒന്നും മിണ്ടാതെ വണ്ടിൽ കേറി…...വണ്ടി പറപ്പിച്ചു ഫ്ലാറ്റിൽ എത്തി…..
മുറിയിലേക്ക് ചെന്ന് അവളുടെ ബാഗ് എടുത്ത്……കയ്യിൽ കിട്ടിയ ...തുണിയെല്ലാം കുത്തി കേറ്റി ഹാളിൽ വന്ന്….അവളുടെ നേരെ എറിഞ്ഞു…..
ഇറങ്ങിക്കോണം ഇപ്പൊ ഇറങ്ങിക്കോണം മൈരേ നീ കാരണം ഞാൻ പോലീസ് സ്റ്റേഷനിൽ വരെ കേറി…….
അവൾ തല പൊക്കി ദയനീയ ഭാവത്തിൽ എന്നേ നോക്കി……… ബാഗും എടുത്ത് വാതിൽ തുറന്ന് വെളിയിലെക് ഇറങ്ങി …….അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ താടിയിൽ കൂടി ഇറ്റ് വീഴുന്നുണ്ടായിരുന്നു…..
അവൾ ഇറങ്ങി 2 മിനിറ്റ് കഴിഞ്ഞപ്പോൾ ആണ് എനിക്ക് ബോധം വന്നത്….. അവൾ ഈ രാത്രി എങ്ങോട്ട് പോകാൻ ആണ്….അന്നേരത്തെ ദേഷ്യത്തിൽ ചെയ്തതാണ്…… തിരിച്ചു വിളിക്കാം….. വെളിയിൽ ഇറങ്ങി അവൾ ഇല്ല……
ലിഫ്റ്റ് താഴെലേക്ക് പോകുന്നു 10 ആം നിലയിൽ എത്തി….. ലിഫ്റ്റും നോക്കി നിന്നാൽ അവൾ റോഡിൽ എത്തും ……പിന്നെ ചിലപ്പോ അവളെ കിട്ടില്ല
ഓടി ഞാൻ സ്റ്റേയർ വഴി ഇറങ്ങി…….. ഓടി ഓടി …….. താഴെൽ എത്തിയതും… അവൾ ഫ്ലാറ്റിന്റെ എൻട്രൻസിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നു …… കുറെ നാളുകൾക്ക് ശേഷം ശരീരം അനങ്ങിയപ്പോൾ…… അണപ്പ് സഹിക്കാൻ പറ്റുന്നില്ല…… ഓടി ചെന്ന് അവളുടെ കയ്യിൽ നിന്നും ബാഗ് തട്ടി പറിച്ചതും…… എനിക്ക്
💬 Comments
View all comments