← Back to വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]

Comments

വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ] · approved reader discussion

Devin karlose padaveeran • 2021-09-02 01:04

Machane adipoli pinne ee vazhakk pettann Theerkkanam

Casca • 2021-08-23 16:12

Bro next part eppazha varune

അൽഗുരിതൻ • 2021-08-23 16:54

കരയിപ്പിക്കല്ലേടാ casca ? ഈ അടുത്ത തരാം കഴിഞ്ഞു മമിനിക്ക് പണി കൂടി ഉള്ളു ??????

Casca • 2021-08-23 22:48

❤️❤️❤️❤️❤️?

അജു ഭായ് • 2021-08-22 23:10

അൽഗുരിതൻ നെഗറ്റീവ് പറയുന്നവരെ മൈൻഡ് ആക്കണ്ട, താൻ തുടർന്ന് എഴുതണം.??

അൽഗുരിതൻ • 2021-08-23 13:17

എഴുതാം ബ്രോ ?? നിങ്ങളെ പോലുള്ളവർക്ക് വേണ്ടി എഴുതും ❤❤❤❤ അജു ഭായ് ❤❤

Asuraaaa • 2021-08-22 22:58

Bro characterinte image koduthu kondu azuthan pattuvo just imagine cheyana

അൽഗുരിതൻ • 2021-08-23 13:18

മനസ്സിലായില്ല ബ്രോ ഫോട്ടോ ആഡ് ചെയ്യാനാണോ

Asuraaaa • 2021-08-23 19:00

S bro

അൽഗുരിതൻ • 2021-08-23 20:26

സബ്‌മിറ്റ് ചെയ്ത പോയി ബ്രോ....സോറി ?മറന്നു പോയി

Asuraaaa • 2021-08-24 08:29

Ok bro

Akhil • 2021-08-22 20:09

Next part epol varum bro....

അൽഗുരിതൻ • 2021-08-22 21:21

Few days bro....... ???

മാക്കാച്ചി • 2021-08-21 20:16

ബ്രോ ചെല വധൂരികളുടെ negative comments വായിച്ചു മനസ്സ് മടുപ്പിക്കരുത്. നല്ല ഒരു സ്റ്റോറി (theam) ആണ് മാക്സിമം Time എടുത്തു detail ആയിട്ട് എഴുതിയാൽ മതി(എന്ന് വെച്ചാൽ വർഷത്തിൽ ഒരിക്കൽ ഇടാൻ അല്ല ?). പിന്നെ ഡോക്ടറിൽ ചെയ്ത പോലെ സ്പീഡിൽ തീർക്കല്ല് മാക്സിമം part ഇടണം പ്ലീസ്. Keep going bro❤❤❤❤.... Happy onam By മാക്കാച്ചി ?

അൽഗുരിതൻ • 2021-08-21 20:36

മാക്കാച്ചി.... നല്ലത് ആഗ്രഹത്തോടെ തുടങ്ങിയ കഥയാടോ ഇത്........രണ്ടു പാർട്ട്‌ കൂടി എഴുതി വെച്ചിട്ടുണ്ട്..... അതിൽ കൂടുതലിട്ടാൽ lag ആകും..... അതിന്റെ ഫൈനൽ ടച്ച്‌ ആപ്പിൽ ആണെടാ..... യൂണിവേഴ്സിറ്റി എക്സാം ഡിക്ലർ ചെയ്തെന്നെ ചതിച്ചടെ...?????...ഒരിക്കലും പ്രേതീക്ഷിച്ചില്ല..... രണ്ടു പാർട്ട്‌ നേരത്തെ എഴുതി തീർത്തിരുന്നു... അത് രണ്ടും കൂടി ഒരുമിച്ച് ഒറ്റ പാർട്ട്‌ ആയി ഇടനാ ഉദ്ദേശിക്കുന്നെ...... കുറച്ച് കതപാത്രങ്ങളെ ഒക്കെ കൊണ്ട് വന്നതായിരുന്നു അവരെയൊക്കെ പറഞ്ഞു വിട്ട് ? സ്നേഹം മാത്രം മാക്കാച്ചി ????? ഓരോ നെഗറ്റീവ് കാണുമ്പോളും..... മക്കച്ചിയെ പോലുള്ള ഓരോരുത്തരുടെ പോസിറ്റീവ് കമന്റ്‌ കാണുമ്പോൾ നെഗറ്റീവ്ന്റെ എഫക്ട് അങ്ങ് പോകും....... അടുത്ത ആഴ്ച തരാം a❤❤❤

മാക്കാച്ചി • 2021-08-22 11:59

ബ്രോ എക്സാം വന്നാലും പതുക്കെ എഴുതിയാൽ മതി അല്ലാതെ വെറുതെ കഥയുടെ lenght കുറച്ചു പെട്ടന്ന് തീർക്കണ്ട ആ പറഞ്ഞു വിട്ട കഥാപാത്രങ്ങളെ മരിയാതെയ്ക്ക് തിരിച്ചു വിളിച്ചോ ?? ??

അൽഗുരിതൻ • 2021-08-22 12:39

? വിളിക്കാം

മാക്കാച്ചി • 2021-08-22 17:41

പേടിച്ചുപോയോ ???????

അൽഗുരിതൻ • 2021-08-23 13:18

ചെറുതായിട്ട് ??

Asuraaaa • 2021-08-21 19:56

Bro nxt prt upload cheyrayo

അൽഗുരിതൻ • 2021-08-21 20:37

നെക്സ്റ്റ് week??

Jk • 2021-08-21 19:45

Super bro Adutha part udane varumo ❤️❤️❤️❤️❤️❤️❤️

അൽഗുരിതൻ • 2021-08-21 20:37

നെക്സ്റ്റ് വീക്ക്‌ ??

Ambroze • 2021-08-21 09:07

എന്തോ ഈ പാർട്ട് വായിച്ചപ്പോ കുറച്ചു ബോറായി തോന്നി . സ്കിപ് അടിച്ച് സ്കിപ് അടിച്ച് ആയിരുന്നു വായിച്ചേ ഫസ്റ്റ് പാർട്ട് കൊള്ളാമായിരുന്നു ആവശ്യത്തിന് സ്റ്റോറിയും വയ്ക്കും എല്ലാമുണ്ടായിരുന്നു ഈ പാർട്ടിൽ അധികവും വഴക്കു മാത്രേ ഒള്ളൂ ചിലപ്പോ എനിക്ക് മാത്രം തോന്നിയതാവാം ചുമ്മാ അവളെ കേറി ചൊറിഞ്ഞിട്ട് അവളെ കേറി തല്ലുന്ന സീൻ എന്തോ എനിക്കതിഷ്ടപ്പെടാത്തതു കൊണ്ടാവാം അടുത്ത പാർട്ടിൽ അവർ രണ്ട് പേരും അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാക്കുമെന്ന് പ്രധീക്ഷിക്കുന്നു . ഈ സ്റ്റോറിയുടെ ഫസ്റ്റ് പാർട്ട് വായിച്ചപ്പോ കലിപ്പന്റെ മീനത്തിൽ താലികെട്ടാണ് ഓർമ വന്നത് . ആ സ്റ്റോറിയുടെ അടുത്ത പാർട്ടിന് ഒന്നര വർഷമാണ് കാത്തു നിന്നു പിന്നെ ആ സ്റ്റോറി അങ് സ്കിപ് അടിച്ചു അത് പോലെ വഴീലിട്ട് ഉപേക്ഷിക്കരുത് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു .

അൽഗുരിതൻ • 2021-08-21 20:40

അമ്പറോസ്.... സഹോദര...... നി പറഞ്ഞത് ശെരിയാണ്.... അത്‌ പേജ് കുറഞ്ഞു പോയത് കൊണ്ടാണ് ബ്രോ ആ പാർട്ടിനൊപ്പം അടുത്ത പാർട്ട്‌ കൂടി കേറിയായിരുന്നെ കുഴപ്പമില്ലയിരുന്ന.... അടുത്ത പാർട്ട്‌ നെക്സ്റ്റ് വീക്ക്‌ തരാം..... സ്നേഹം മാത്രം ആംബ്രോസ് ❤❤❤

?? • 2021-08-21 08:43

അടിപൊളി. അർജുന്റെ ഡോക്ടറൂട്ടിയോട് കിടപിടിക്കുന്ന രീതിയിലുള്ള പൊരിഞ്ഞ പോരാട്ടം. വായിക്കാൻ വല്ലാത്ത രസം. താങ്കളുടെ ഡോക്ടർ വായിച്ചിട്ടില്ല. ഉടനെ വായിക്കാം. അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

അൽഗുരിതൻ • 2021-08-21 10:01

Jo ഇവിടെ കണ്ടതിൽ വളരെ സന്തോഷം സഹോദര...... ഹാപ്പി ഓണം ബ്രോ ??

Guy • 2021-08-20 13:21

Adipoli ayittund bro Next part vegam venam Please

അൽഗുരിതൻ • 2021-08-20 15:05

തരാം ബ്രോ ???

G • 2021-08-20 13:20

Ingane oke aval cheyanel enthelum strong reason kanulle athu ariyathe ingane vaikubol entho pole ithinu pinnil olla reasons ariyan eathra part wait cheyanam

അൽഗുരിതൻ • 2021-08-20 15:05

നെക്സ്റ്റ് പാർട്ട്‌ ബ്രോ......

Dilan • 2021-08-20 12:48

കഥ നല്ല feel ആണ്. But ഫുൾ scene ആണല്ലോ... കുറച്ചു കുറയ്ക്കാം,Anyway Keep going machaa✌️♥️✌️

അൽഗുരിതൻ • 2021-08-20 15:06

? കുറക്കാം ബ്രോ

കിച്ചു • 2021-08-20 10:52

ഞാന്‍ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ ആരെങ്കിലും ജയിലില്‍ ആയേനേ ?. ഒന്നില്ലെങ്കിൽ അവൾ അല്ലെങ്കില്‍ ഞാന്‍.

അൽഗുരിതൻ • 2021-08-20 11:37

??

varun • 2021-08-20 10:35

എന്ത് കഥയാടോ അങ്ങോട്ട്‌ അടി ഇങ്ങോട്ട് അടി... ലാപ്ടോപ് സ്റ്റോക്ക് തീരും ഇങ്ങനെ പോയാൽ.. എന്തുട്ട് ചാണപുളി സ്റ്റോറി.. തുടരാതിരിക്കുന്നതാ ഭംഗി

അൽഗുരിതൻ • 2021-08-20 11:37

വരുൺ....... സ്കിപ് ചെയ്യുന്നതായിരിക്കും നല്ലത്......... ❤❤❤

Casca • 2021-08-20 12:42

Oho ? Ne vayikkanda ?

മാക്കാച്ചി • 2021-08-21 20:19

തന്നെ ആരും ഇങ്ങോട്ട് ക്ഷണിച്ചില്ല വേണേൽ വായിച്ചാൽ മതി..... ??

പാലാക്കാരൻ • 2021-08-20 10:26

Ithu oru nadakku pokoollaa

അൽഗുരിതൻ • 2021-08-20 11:38

?

തടിയൻ? • 2021-08-20 09:44

അവളുടെ കാരണം അടിച്ചു പൊളിക്കാൻ തോന്നുന്നു.. ഒരാൾക്കും ഇത്രമാത്രം അഹങ്കാരം പാടില്ല.. ബാക്കി വേഗം തരൂന്നു വിശ്വസിക്കുന്നു?

അൽഗുരിതൻ • 2021-08-20 11:38

തരാം ബ്രോ ❤❤❤

മണവാളൻ • 2021-08-20 04:07

കൊള്ളാം നന്നായിട്ടുണ്ട് ? അവളുടെ character മനസ്സിലാകുന്നില്ല അവളെ പിടിച്ചു അവൻ അത്രയൊക്കെ കൊടുത്തിട്ടും അവൾ ഒന്നും പറയുന്നില്ല so dark ആണല്ലോ ????

അൽഗുരിതൻ • 2021-08-20 11:39

അടുത്ത പാർട്ടിൽ ശെരിയാകും ബ്രോ ❤❤

Devin carlos • 2021-08-20 01:08

Polichu man ee partum ishtam aayi?

അൽഗുരിതൻ • 2021-08-20 11:39

❤❤❤❤

??Karnan?? • 2021-08-20 00:34

Superbb Nanba....Oru Rekshayumilla... Waiting for Your Next Part????

അൽഗുരിതൻ • 2021-08-20 11:40

❤❤❤❤

വായനക്കാരൻ • 2021-08-20 00:34

വായിച്ചിട്ട് അവളുടെ മോന്ത അടിച്ചുപൊളിക്കാൻ തോന്നി ചാകാൻ പൂതിയുള്ള അവൾ ചാകട്ടെ എന്നങ്ങോട്ട് കരുതിക്കൂടെ ഇനീപ്പോ അതിന്റെ പേരിൽ പോലീസ് പിടിച്ചാലും അവന്റെ നിരപരാധിത്തം അവന് സിമ്പിളായി തെളിയിക്കാവുന്നതേ ഉള്ളു എന്തിന് കഷ്ടപ്പെട്ട് അവളെ സഹിക്കണം അവളുടെ മറ്റേടത്തെ ഷോ ???

അൽഗുരിതൻ • 2021-08-20 11:41

ബ്രോ അടുത്ത പാർട്ട്‌ വായിക്കുമ്പോൾ എല്ലാം മാറും എന്നു കരുതുന്നു........ സ്നേഹിച്ച പെണ്ണ് ചത്തു കിടക്കുന്നത് കാണാൻ ആരെങ്കിലും ആഗ്രഹിക്കുമോ...... ❤❤❤❤❤

Ambu • 2021-08-19 23:48

Super bro... ഈ പാർട്ട് പൊളിച്ചു….ഒന്നും പറയാനില്ല Waiting for next part...

അൽഗുരിതൻ • 2021-08-20 11:41

????

ജനതാ ദാസ് • 2021-08-19 23:35

നല്ല രസമുണ്ട് അൽഗുരിത..... അടുത്ത ഭാഗയത്തിനായി കാത്തിരിക്കുന്നു

അൽഗുരിതൻ • 2021-08-20 11:42

????

Raven • 2021-08-19 23:16

ഹലോ... സുഹൃത്തേ പഴയ തമിഴ്...തെലുങ്കു... കന്നഡ. സിനിമയുടെ സ്ഥിരം theme ഇതായിരുന്നു

Bystander • 2021-08-20 04:25

ആയിന്?

അൽഗുരിതൻ • 2021-08-20 11:44

Raven ബ്രോ ഞാൻ അംഗീകരിക്കുന്നു...... ബ്രോ ഇവിടെ വരുന്ന മിക്ക കഥകൾക്കും ഏതെങ്കിലും സിനിമയായി ബന്ധം ഉണ്ടാകും..... സൊ ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്കിപ് ചെയ്യുന്നതായിരിക്കും നല്ലത്..... സ്നേഹംമാത്രം raven ❤❤

Kallan • 2021-08-19 23:12

Vegame varume enne പ്രേതിഷിക്കുന്നു

അൽഗുരിതൻ • 2021-08-20 11:44

❤❤

Raven • 2021-08-19 22:33

ഞാൻ ഈ കഥ വായിക്കുന്നത് നിർത്തി... എനിക്ക് ബോറായി തോന്നി....

★彡[ᴍ.ᴅ.ᴠ]彡★ • 2021-08-19 18:55

ഞാനത് വായിച്ചു തുടങ്ങി... നീയിത്ര വേഗമിട്ട...?!!! ഇവ്ടെയിടാം റിവ്യൂ എല്ലാം കൂടി ?‍?

അൽഗുരിതൻ • 2021-08-19 19:46

????? Mdv ?

പ്രണയ നിലാ മഴയിൽ • 2021-08-19 18:29

വക്കിലിനെ കണ്ട് വരുമ്പോൾ തല ഉണ്ടാകുമോ അടിപൊളി ബ്രോ

അൽഗുരിതൻ • 2021-08-19 18:31

ഉണ്ടാകുവായിരിക്കും ബ്രോ ???????

Kuttan • 2021-08-19 18:05

അൽഗുരിത ഇത്‌ അടിയുടെ കാര്യത്തിൽ ഗ്രേഡ് കൂടിയ ഇനങ്ങളാണെല്ലോ. ചെക്കൻ വീട്ടിലും ഹെല്മറ്റ് വെച്ചു നടക്കേണ്ടി വരുമോ.? എന്തായായും എഴുത്തു സൂപ്പർ?❤️

അൽഗുരിതൻ • 2021-08-19 18:28

വേണ്ടി വരുമെന്ന തോന്നണേ ബ്രോ...... ബ്രോ mr trollente പട്ടാളക്കാരി വല്ല വിവരോം ഇണ്ടോ ആരെക്കെങ്കിലും അറിയോ.... Kuttan???

അൽഗുരിതൻ • 2021-08-19 21:19

ആന്നെ ഇതിപ്പോ വിളിച്ചു വരുത്തിട്ട് ചോറില്ലന്നെ..... Link വല്ലതും കിട്ടോ ?

FrustrateD • 2021-08-19 21:24

Ath avide 2019 il Vanna kadhaya. Author devika

അൽഗുരിതൻ • 2021-08-19 21:57

കിട്ടി ബ്രോ ❤❤❤❤thankyou

Iconoclast • 2021-08-19 22:59

ആ കഥ കിട്ടാൻ എന്താ ബ്രോ വഴി... pl എന്താ സംഭവം.

ആട് തോമ • 2021-08-19 17:32

ഓൾക്ക് എന്തോ കാര്യമായ പ്രശ്നം ഒണ്ട്. എന്തായാലും വായിക്കാൻ രസം ഒണ്ട്. പതിയെ പതിയെ അവനോടു ഇഷ്ടം തോന്നിത്തുടങ്ങുമായിരിക്കും

അൽഗുരിതൻ • 2021-08-19 18:01

തോന്നണം അല്ലോ തോന്നാതെ എവിടെ പോകാൻ ???? ആട് തോമ........ ???

rashid • 2021-08-19 16:21

കൊള്ളാം, കെട്ട്യോനും കെട്ട്യോളും പൊളിക്കുന്നുണ്ട്. വായിച്ച് തീർന്നത് അറിഞ്ഞില്ല, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

അൽഗുരിതൻ • 2021-08-19 18:02

Rashid ????

വിനോദ് • 2021-08-19 16:02

സഹോ അടിപൊളി ഒരു കാര്യം പറയട്ടെ ഏതെങ്കിലും നല്ല സിനിമയ്ക്കു തിരക്കഥ എഴുതിക്കൂടെ അത്രയും നല്ല എഴുത്താണ് ❤❤

അൽഗുരിതൻ • 2021-08-19 18:06

കരയിപ്പിക്കല്ലേടാ ???? കഴിഞ്ഞ പാർട്ടിന്റെ താഴെ വന്ന് ഒരുത്തൻ കാലാകാരൻ എന്ന് വിളിച് എന്നേ വിഷമിപ്പിച്ചു..... ദേ ഇപ്പ നീയും ???????????

David • 2021-08-19 15:29

അളിയാ പേജ് കൂട്ടി എഴുതു ഈ ടോം ആൻഡ് ജെറി നന്നായിട്ടുണ്ട് സൂപ്പർ

അൽഗുരിതൻ • 2021-08-19 18:07

ഡേവിഡ് പേജ് കൂട്ടി എഴുതാം ??

Casca • 2021-08-19 14:35

പേജ് കുറഞ്ഞത്തിൽ ഉള്ള വിഷമം മാത്രമേ ഒള്ളു ☹️ ഇവരുടെ അടിയും വഴക്കും ഒക്കെ എന്നാണാവോ തീരുന്നത്??? അടുത്ത part വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു ???❤️ Casca ?

അൽഗുരിതൻ • 2021-08-19 15:07

Casca ?? casca കൊള്ളാം നല്ല പേര് ആണ്ണാറ്റോ❤..... ഇടിയും വഴക്കും തീർക്കാൻ നോക്കുന്നുണ്ട് നടക്കുവായിരിക്കും....... പേജ് കൂട്ടാന് നോക്കാം ബ്രോ....... ❤❤

Ahamed • 2021-08-19 14:26

Bro ithiri page kootti idu bro fight okke kollam. Nalla oru part aayirunnu pettannu theernnu poya pole oru aduthathinayi kathirikkunnu

അൽഗുരിതൻ • 2021-08-19 15:04

Ahamede എവിടെയിരുന്നു...... ????? അടുത്തത് പേജ് കൂട്ടി ഇടം നോക്കാട്ടാ..... സ്നേഹം മാത്രം ബ്രോ ???

Ahamed • 2021-08-19 15:54

Athu kettal mathi?

സാജിർ • 2021-08-19 14:00

Hi അൽഗു ബ്രോ മോസ് ആൻഡ് ക്യാറ്റിന്റെ ഈ സെക്കൻഡ് ചാപ്റ്ററും ഉഗ്രൻ.നർമ്മത്തിന് ഒരു കുറവുമില്ല,വാ കൊണ്ട് കൊടുങ്ങല്ലൂർ കൈ കൊണ്ട് കണ്ണൂർ അതാണല്ലോ രണ്ടിന്റെയും ലൈൻ?.പെണ്ണിനെ കെട്ടിയിട്ട് അവളോട് പഴേ കഥകൾ ഒക്കെ പറഞ്ഞ സീൻ ഭയങ്കരയിട്ട് ഇഷ്ടപ്പെട്ടു,അവരുടെ തല്ല് കാണുമ്പോഴും എന്തോ ഒരു പ്രതേക ഫീൽ,പ്രണയം നമ്മൾ ഒരുപാട് കണ്ടതാണ് പക്ഷെ ഇതുപോലുള്ള മുഹൂർത്തങ്ങൾ അഭൂവമാണല്ലോ തല്ലും കൊല്ലലും കഴിഞ്ഞ് നാളെ അവർ പ്രണയത്തിൽ ഇഴകിച്ചേർന്നു പരസ്പരം ഒന്നിക്കുകയാണെങ്കിൽ അതിന് മധുരം കൂടുമെന്ന് ഞാൻ വിശ്വസിക്കുന്നു,അന്ന് അവർ മത്സരിച്ചു പ്രണയിക്കുമ്പോൾ ഓർത്തു ചിരിക്കാനും നഷ്ടപ്പെടുത്തിയ ദിവസങ്ങളെ ഓർത്തു സങ്കടപ്പെടാനും കാരണമാവാം.ഈ കാലവും കടന്ന് പോകും...❤️ തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ???സ്നേഹപൂർവ്വം സാജിർ???

അൽഗുരിതൻ • 2021-08-19 14:22

ഹായ് സാജിർ ബ്രോ.. ???നമ്മുക്ക് കാത്തിരിക്കാം അവർ ഒരുമിക്കുന്നതിനു....... യൂണിവേഴ്സിറ്റി എക്സാം declare ചെയ്തു ചതിക്കാതിരുന്നാൽ മതിയായിരുന്നു....... സ്നേഹമാത്രം സാജിർ ബ്രോ ❤❤

സാജിർ • 2021-08-19 15:42

????Always

തുമ്പി ? • 2021-08-19 12:37

Edoo masheee rogiye premicha dr. Ee storil ninnm aa pattern nalla reethil marittund entha bhanghii kathaikku.. nalla ozhukku.. kittunniyetta sadhanam ippom kittum ippom kittum ennum prenjond nikkum, pasge evde? Pashee pettan teran nokkaneee.? Pinne category nextil onn change cheynee. Action mathy?

അൽഗുരിതൻ • 2021-08-19 13:14

തുമ്പി ??? ഒരേ പറ്റേൺ ആയാൽ എല്ലാർക്കും ബോർ അടിക്കില്ലേ..... പെട്ടന്നു തരാൻ നോക്കാട്ടാ...........

♛MAcBETH ♛ • 2021-08-19 12:20

അൽഗു ബ്രോ തകർത്തു ഒരു രക്ഷയില്ല. പാനിനു പകരം വെല്ലോ വെട്ടുകത്തിയ അവളുടെ കൈയിൽ കിട്ടിയിരുനെങ്ങിൽ ചെക്കൻ പാടായേനെ. എന്തായാലും പെട്ടനുതന്നെ വക്കിലിനെ കണ് ഒരു തീരുമാനമാക്ക്. ഹാപ്പി ഓണം. ❤?

Umesh • 2021-08-19 11:57

Ethu oru nadakku pokilla alle

അൽഗുരിതൻ • 2021-08-20 15:19

Illa ???

MaX • 2021-08-19 11:24

സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ.... ഇങ്ങനൊക്കെ ഹാപ്പി ആയി ജീവിക്കാൻ മാത്രം നീ എന്ത് ഭാഗ്യം ചെയ്തവനാടാ,,,, പിന്നെ കൈയിലെ ക്യാഷ് തീരുന്നതിന്ന് മുൻപ്പ് രണ്ടുപേർക്കും ഓരോ പെട്ടി ഓർഡർ ചെയ്തേക്ക് പെട്ടന് തന്നെ ആവശ്യം വരും ???

അൽഗുരിതൻ • 2021-08-19 11:46

എടാ maxe നിനക്കും കിട്ടൂടാ ഇതേ പോലെത്തൊരെണ്ണത്തിനെ ഞാൻ പ്രാർത്ഥിക്കാം ?..... പെട്ടിട കാര്യം ഞാൻ ആലോചിക്കതില്ല........ ?? Max??????

Hari • 2021-08-19 11:21

എൻറെ പ്രിയ കൂട്ടുകാരാ. നീ പൊളിയാണ് കേട്ടോ. അവരുടെ കൂടെ അവരിലൊരാളായി ജീവിക്കുന്നത് ആയിട്ടാണ് കഥ വായിക്കുമ്പോൾ എനിക്ക് തോന്നുന്നത്. കഥ നല്ല രീതിയിൽ തന്നെയാണ് മുമ്പോട്ട് പോകുന്നത്. ഈ പാർട്ട് മനോഹരമാണ്.ഇനി വരാനിരിക്കുന്ന പാർട്ടുകളും ഇതുപോലെ മനോഹരം ആയിരിക്കട്ടെ എന്നാശംസിക്കുന്നു. പിന്നെ ആകെയുള്ള ഒരു സങ്കടം എന്താണെന്നുവെച്ചാൽ വായിച്ച് രസം പിടിച്ചു വന്നപ്പോൾ തീർന്നുപോയി. വരും പാട്ടുകൾ അങ്ങ് പേജ് കൂടി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. With ❤❤❤ Hari

അൽഗുരിതൻ • 2021-08-19 11:44

പേജ് കൂട്ടണം എന്ന് എനിക്കും ഉണ്ടായിരുന്നു.... ആദ്യ പാർട്ടിൽ കുറച്ചു കൂടി പോയ പോലെ തോന്നി.... അതാ കുറച്ചേ...... അനുവും വായിച്ചെന്ന് ഞാൻ വിശ്വസിക്കുന്നു...... ????????? അടുത്ത പാർട്ടിൽ കൂട്ടാണ് ശ്രെമിക്കാം...... സ്നേഹത്തോടെ അൽഗുരിതൻ ??

Arjun • 2021-08-19 11:00

Ith randil oralude maranathile nikkunna thonunne endayalum pwlichu bro adutha part vegam tharumenn pratheekshikkunnu

അൽഗുരിതൻ • 2021-08-19 11:41

നാക്ക് എടുത്തു വളക്കാത്തടെ...... ഞാൻ ഒന്ന് സെറ്റ് ആകൻ നോക്കുമ്പോൾ ആണ് ? അർജുൻ താങ്ക്സ്...... അടുത്ത പാർട്ട്‌ ഉടനെ തരാം നോക്കാം ????

Casca • 2021-08-19 10:48

അടുത്ത ഭാഗം അതികം വൈകാതെ തരണേ Waiting ആണ് ???????

അൽഗുരിതൻ • 2021-08-19 11:40

തരാൻ ശ്രെമിക്കും casca ബ്രോ ??

Muvattupuzhakkaaran • 2021-08-19 10:43

Vazhakk maari romance aavaan kaathirikkunnu ❤️ delay illaathe pages കൂട്ടി idumenn pratheekshikkunnu

അൽഗുരിതൻ • 2021-08-19 11:39

മൂവാറ്റുപുഴക്കാരൻ.... യൂണിവേഴ്സിറ്റി ചതിച്ചില്ലേ ഉടനെ കാണാം ???

??? M_A_Y_A_V_I ??? • 2021-08-19 10:41

അടിപൊളി ബ്രോ ഒരുവട് ഇഷ്ട്ടം ആയി തുടരുക ? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ???????എല്ലാ വായനക്കാർക്കും എന്റെ ഓണാശംസകൾ ?നേരുന്നു?

അൽഗുരിതൻ • 2021-08-19 11:39

ഹാപ്പി ഓണം ബ്രോ ???

Jithu • 2021-08-19 10:40

??????????? thudaranam?

അൽഗുരിതൻ • 2021-08-19 11:38

ജിത്തു???

Bluff master • 2021-08-19 10:25

ഇതിൽ നമ്മൾ ഉദ്ദേശിച്ച "അടി" അല്ലല്ലോ ഉള്ളത് ??

അൽഗുരിതൻ • 2021-08-19 11:38

??? അതെ അതെ.....

Sid • 2021-08-19 10:21

Bro aduth part vekm kittuvo pine page korach kootiko ath pole thane ennum adim pidim aya avarthanavirasadha varum iplum avar onn manasu thurann samsarichal theeruna preshname ulu athkond adhikam valich neeti lag adipikal❤❤

അൽഗുരിതൻ • 2021-08-19 11:38

Sid അതികം lag അടിപ്പിക്കൂല്ല..... പിന്നെ മനസ്സ് പോയിട്ട്..... വാ പോലും തുറക്കാൻ പറ്റുന്നില്ല ??? താങ്ക്സ് sid

Sid • 2021-08-19 12:29

Da serial oke kandittile oralk oru accident alanja oru asugm matteaal paricharikunnu parasparam adukunnu simple? Nee oke karanam kambi vayich velam vidan vanirunna njn ipo lovestories um mathre vaikunula ninnak ariyo njn ipo novel oke aan vaikndh?

അൽഗുരിതൻ • 2021-08-19 13:10

Sid സോറി ടാ ?....നീ എല്ലാ സീരിയലും കാണുമല്ലേ..... ????...... അളിയാ ഞാനും നിന്നപോലെർന്നു......love സ്റ്റോറീസ് ഒന്നും വായിക്കില്ലായിരുന്നു.... ഒൺലി കമ്പി..... പിന്നീട് എപ്പഴോ വായിച്ചു തുടങ്ങി...... പിന്നെ.....എഴുതാനൊന്ന് തോന്നി രണ്ടെണ്ണം എഴുതി...... വേറെ പേരിൽ അതിന് വലിയ സപ്പോർട്ട് ഒന്നും ഇല്ലായിരുന്നു.... അതോടെ ഞാൻ നിർത്തി.... പിന്നെ ഒരു ദിവസം ഹോസ്പിറ്റലിൽ പോയപ്പോ ഒരു ഡോക്ടറെ കണ്ട് അങ് ഇഷ്ടപ്പെട്ടു അവരെ ആലോചിച്ച ഒരു കഥ അങ് കാച്ചി..... അതിന് നല്ല സപ്പോർട്ട് കിട്ടി.... എന്നാ ഒരെണ്ണം കൂടി എഴുതാന്ന് വെച്ച്..... അങ്ങനെ ഇത് തുടങ്ങി....ഇത് തീർക്കാൻ പറ്റിയാൽ മതിയായിരുന്നു ???

Sid • 2021-08-19 19:18

Sandhwanam fen boi da?? Ndhayalum fight korach korakk enitt patumenki romance kootu

കൊതിയൻ • 2021-08-19 17:51

സത്യം ഞാൻ ഈ ലൗ സ്റ്റോറിസ്‌ വായിക്കാത്ത ആൾ ആയിരുന്നു...

Casca • 2021-08-19 10:04

സൂപ്പർ ?

അൽഗുരിതൻ • 2021-08-19 11:36

???

Sid • 2021-08-19 15:04

Santhwanam fan boy daa? Endhayalum theerkanam page kooti romance korach kudi kond vann vekm aduth part tha?

അൽഗുരിതൻ • 2021-08-19 18:00

സാന്ത്വനം..... Fen ബോയ്... ? ഇടക്ക് ഞാനും ? ഉടനെ തരാടെ ?

പ്രിൻസ് • 2021-08-19 09:50

???

അൽഗുരിതൻ • 2021-08-19 11:36

???