Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]
കടി എന്താന്ന് വെച്ചാൽ മേടിച്ചോ………
ചേട്ടാ നാല് പഴം പൊരി….. രണ്ട് സെറ്റ് മുളക് ബജി… രണ്ട് ഉള്ളിവട……നാല് സമൂസ……… നാല് പത്തിരി….എടി നിനക്ക് എന്താ വേണ്ടേ ഒരുത്തി മറ്റവളെ നോക്കി ചോദിച്ചു……..
എനിക്കും ഇത് തന്നെ മതി……..
ഇതൊക്കെ എങ്ങോട്ട് പോണ്… ഞാൻ മനസ്സിൽ പറഞ്ഞു
നിങ്ങടെ പേര് എന്താ……..
പേരിലൊക്കെ എന്തിരിക്കുന്ന് ചേട്ടാ…… എന്നാലും പറയാം…… ഞാൻ ഗീതു….. ഇവൾ നീതു…..
ഞാൻ : ട്വിൻസ് ആണോ…….
അല്ല എല്ലാരും അങ്ങനെ ചോദിക്കും……..
ഞാൻ : കൊള്ളാം………..
നീതു : പിന്നെ ആ ചേച്ചി വീണ്ടും കോളേജിൽ വന്നിട്ടുണ്ട്…….എന്തോ പ്രേശ്നഒക്കെ ഉണ്ടാക്കി…….എന്ന് പിള്ളർ പറയുന്നുണ്ടായിരുന്നു……….
ഗീതു : നൂറ് ആയുസ്സാ….ദേ പോണ്….. ആ ചേച്ചി …… ഞാൻ കടയുടെ പുറകിൽ നിന്നും മുന്നോട്ട് തലയിട്ട് നോക്കി…..
ഞങ്ങൾ നിൽക്കുന്ന ഓപ്പോസിറ്റ് വശത്തേക്ക് വെച്ചു പിടിക്കുന്നുണ്ട്…….. നല്ല സ്പീഡിൽ ആണ് പോകുന്നത്……
ഞാൻ ഒരു 500 ന്റെ നോട്ട് എടുത്ത് ഗീതുന് കൊടുത്തു…… കാശ് കൊടുത്തേക്കേ…..ഞാൻ ഓടി…..
ഗീതു : ചേട്ടാ ബാക്കി വേണ്ടേ…….
വേണ്ട വെച്ചോ………
ഞാൻ ഓടി കുറച്ചു അകലം പാലിച്ചു പുറകെ ചെന്ന്…….അടുത്ത ജംഗ്ഷനിൽ എത്തിയതും ആളെ കാണുന്നില്ല….. ഇവൾ ഇതെവിടെ പോയി……
ഇതെന്ത് മൈരാ മായാവിയോ…….. നാല് വശത്തേക്കും ഓടി ചെന്ന് നോക്കി എവിടെന്നു കാണാൻ…… പഴയ സ്ഥാലത് തന്നെ വന്ന് നിന്നു…….അടുത്തൊരു ജ്യൂസ് കട ഉണ്ട്……..
ചേട്ടാ ഒരു ഓറഞ്ച് ജ്യൂസ്…….. ചായ കുടിക്കാൻ മേടിച്ചിട്ട് അത് അവിടെ വെച്ചിട്ടാണ്….. അവളുടെ പുറകെ ഓടിയത്………
ദേ വരുന്നു ഒരു ബിൽഡിംഗ്‌ഇൽ നിന്നിറങ്ങി…….അതിന്റെ ബോർഡ് ഞാൻ ശ്രെദ്ധിച്ചു…….…… ഒരു പ്രേമുഖ സ്ഥാപനത്തിന്റ ബ്രാഞ്ച് ആയിരുന്ന്….. അത്……
റോഡ് ക്രോസ്സ് ചെയ്ത് വരുന്നവൾക്ക് എന്നേ കാണാവുന്നതേ ഉള്ളു…….
പക്ഷെ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ പോലും…….ശ്രെദ്ധിക്കുന്നില്ല…….താഴത്തേക്ക് നോക്കി പോയതല്ലാതെ എന്നേ നോക്കില്ല….. അതേതായാലും നന്നായി…..
കടയിൽ പൈസേം കൊടുത്തു…….അവൾ ഇറങ്ങിയ ബാങ്കിലേക്ക് കേറി……… ഫസ്റ്റ് കൗണ്ടറിൽ ഒരു ചേച്ചി ഇരിപ്പുണ്ട്……ഞാൻ അങ്ങോട്ട് ചെന്ന്…….
ഞാൻ : മാഡം ഇപ്പൊ ഒരു കുട്ടി ഇവിടെന്ന് പോയില്ലേ……
💬 Comments
View all comments