0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]

Author : Kambikathakal Read All Parts 395

പുറകേം പോയി…….ലിഫ്റ്റിൽ കേറി ലിഫ്റ്റ് മുകളിലേക്ക് നീങ്ങി…

ഞാൻ : എന്ത് ജാഡയാടി നിനക്ക്…….. നിയര ഐശ്വര്യ റായിയോ……..

അവൾ വാതിൽ തുറന്ന് മുറിക്കുള്ളിൽ കേറി…… വാതിൽ അടച്ചു……..

എടി തുറക്കടി എനിക്ക് കേറണ്ടേ……….

വാതിൽ തുറന്ന്……

ശ്രീ : ഇന്ന് തൊട്ട് വേറെ മുറിയിൽ കിടന്നോണം ഇവിടെ കിടക്കാൻ പറ്റൂല്ല…….

അതെന്താ………..

ശ്രീ :ഇന്നലെത്തെ മറന്നു പോയ…….. വെറുതെ എന്നേ പ്രാന്തക്കരുത്…… ഒന്നും മറന്നിട്ടല്ല നടക്കണത്…….

ഹലോ ഹലോ…… ഇതെന്റ വീട്…… എവിടെ കിടക്കണോന്ന് ഞാൻ തീരുമാനിക്കും……..

എന്റെ ശരീരത്തിൽ ആര് തൊടണോന്ന് ഞാനും തീരുമാനിക്കും……… എന്നേ പിടിച്ചൊരൊറ്റ തള്ളും…… വാതിലും വലിച്ചാടച്ചു…….ഭാഗ്യം വീണില്ല……

ഏയ്യ് ഇവളൊരുനടക്ക് പോകില്ല.

ഡി വാതിൽ തുറക്ക് എനിക്ക് ഡ്രസ്സ്‌ മാറണം…… എവിടെന്നു അവൾ തുറക്കുന്നില്ല…….ഷർട്ട്‌ ഊരി തോളിൽ ഇട്ട് സോഫയിൽ ഇരുന്നു…

പത്തുമിനിറ്റ് കഴിഞ്ഞവൾ വാതിൽ തുറന്നു…… എന്നേ തുറിച്ചു നോക്കികൊണ്ട് പോണ്……

എന്താടി നി തുറിച്ചു നോക്കണേ….. ഇറക്കി വിടണോ……

പോടാ………..

മേടിക്കാറായിട്ടുണ്ട്…….എന്റെ കയ്യിന്ന് അല്ല…… മാറ്റവളും പടയാളികളും നിന്നെ ടാർഗറ്റ് ചെയ്ത് വന്നത് ഞാൻ കണ്ട്……
സൂക്ഷിച്ചോ……

ഞാൻ കുളിച്ചു ഡ്രെസ്സും മാറി വെളിയിൽ വന്ന്………………….അവൾ ബാൽക്കണിൽ നിന്നു താഴേക്ക് നോക്കുന്നു…

ഞാൻ : എന്താണ് കുടമാറ്റം കാണണേണോ…… നി വന്നാൽ നമ്മക്കും പോയിരിക്കാം…….അവിടെ

മറുപടി പിന്നെ പറയണ്ടല്ലോ ചില നേരം തോന്നും ഇവൾ എന്ത ഊമയാണോന്ന്……..

ഞാനും കുറച്ചു മാറി പുറത്തേക്കും നോക്കി നിന്നു…….. അവളിടെ കാലിലേക്ക് നോക്കി……..

എടി പാദസരം എവിടെടി……….പണയം വെച്ചല്ലേ………

അവൾ എന്നേ നോക്കി……..

ഈ 56000 രൂപേടെ ചിലവ് എന്താടി നിനക്ക്……….എന്നോട് ചോദിച്ചാൽ ഞാൻ തരൂല്ലേ

ശ്രീക്കുട്ടി : എന്റെ അച്ഛൻ എനിക്ക് തന്നത് ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും….അത്‌ ചോദിക്കാൻ നീയാരാ…

ഞാൻ ആരുമല്ല…… നിന്റെ വീട്ടുകാർ അറിയാണമല്ലോ….. അത്‌ ഞാൻ അറിയിക്കാം………

നി പോയ്‌ അറിയിക്ക്……….ഞാൻ പറയും നി എന്നേ കേറി പിടിച്ചെന്ന്…… വനിതാ കമ്മിഷനിൽ പരാതിയും കൊടുക്കും എന്നേ പീഡിപ്പിച്ചെന്ന്……

അപ്പൊ ഏതായാലും നി കൊടുക്കും….ചെയ്യാത്ത തെറ്റിന് ജയിലിൽ പോകൂല്ല…….എന്നാ പിന്നെ ചെയ്തിട്ട് പോകല്ലേ ……….

💬 Comments

View all comments