0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]

Author : Kambikathakal Read All Parts 1.2K

ചെറിയ ചായ കടയിൽ കേറി ഒരു ചായേം മുളക് ബജിയും മേടിച്…….കൊതി കൊണ്ട് വായിലേക്ക് ഇട്ടതും അണ്ണാക് വരെ പൊള്ളി….. കയ്യിൽ ഇരുന്ന ചായയും താഴെ പോയി…..

അവിടെ നിന്ന കോളേജ് പിള്ളേരുടെ മുമ്പിൽ നിന്ന് ചമ്മി….. എങ്കിലും തോൽക്കാൻ ഞാൻ തയ്യാർ അല്ലായിരുന്നു… ചായേം കടിം പിന്നെ വാങ്ങി…….. എല്ലാരേം നോക്കി ഒരു പൊട്ടൻ ചിരിയും ചിരിച്ചു കുറച്ചു പുറകിലേക്ക് മാറി നിന്നു……

എസ്ക്യൂസ്‌ മി….. ഞാൻ തിരിഞ്ഞു നോക്കി…….

ചേട്ടനല്ലേ അന്ന് ശ്രീലക്ഷ്മി ചേച്ചിയെ തിരക്കി വന്നത്………..ഓ മൈര് അന്ന് കണ്ട രണ്ടു പെൺപിള്ളേരും ഉണ്ട് ആ കൂട്ടത്തിൽ ……

ആ അത്‌ ഞാൻ തന്നെ…….ചായ കുടിക്കുന്നോ…….ഞാൻ വിഷയം മാറ്റാനായി ചോദിച്ചു….. അവർ ഇത് ചോദിച്ചതും ചുറ്റിനും നിന്ന് പിള്ളേര് എന്നേ നോക്കുന്നുണ്ട്……….

മേടിച്ചു തന്നാൽ കുടിക്കാം…….

ഞാൻ : ചേട്ടാ രണ്ട് ചായ…… കടി എന്താന്ന് വെച്ചാൽ മേടിച്ചോ………

ചേട്ടാ നാല് പഴം പൊരി….. രണ്ട് സെറ്റ് മുളക് ബജി… രണ്ട് ഉള്ളിവട……നാല് സമൂസ……… നാല് പത്തിരി….എടി നിനക്ക് എന്താ വേണ്ടേ ഒരുത്തി മറ്റവളെ നോക്കി ചോദിച്ചു……..

എനിക്കും ഇത് തന്നെ മതി……..

ഇതൊക്കെ എങ്ങോട്ട് പോണ്… ഞാൻ മനസ്സിൽ പറഞ്ഞു

നിങ്ങടെ പേര് എന്താ……..

പേരിലൊക്കെ എന്തിരിക്കുന്ന് ചേട്ടാ…… എന്നാലും പറയാം…… ഞാൻ ഗീതു….. ഇവൾ നീതു…..

ഞാൻ : ട്വിൻസ് ആണോ…….

അല്ല എല്ലാരും അങ്ങനെ ചോദിക്കും……..

ഞാൻ : കൊള്ളാം………..

നീതു : പിന്നെ ആ ചേച്ചി വീണ്ടും കോളേജിൽ വന്നിട്ടുണ്ട്…….എന്തോ പ്രേശ്നഒക്കെ ഉണ്ടാക്കി…….എന്ന് പിള്ളർ പറയുന്നുണ്ടായിരുന്നു……….

ഗീതു

💬 Comments

View all comments