0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]

Author : Kambikathakal Read All Parts 376

നീട്ടി പിടിക്കും…… ആദ്യത്തെ .30 മിനുട്ട് അവൾ അഭിനയിച് കിടന്നു……..

പിന്നെ മനസ്സിലായി ഉറങ്ങാൻ പറ്റില്ലാന്ന്….കണ്ണും തുറന്ന് നേരെ നോക്കി കിടന്ന്….. അതാകുമ്പോൾ പിന്നെ ഞാൻ അലാം വെക്കില്ലല്ലോ…….

അവൾ കണ്ണടക്കുന്നതും നോക്കി ഞാൻ കിടന്നു……

ഞാൻ : എന്താടി നിനക്ക് അലാം വെക്കണ്ടേ .. …..ഈ 4 മണിക്ക് ആരാടി വാരാന്ന് പറഞ്ഞത്………

ശ്രീക്കുട്ടി : നിന്റച്ഛനാടാ……..

അങ്ങേരിക്ക് പ്രായമായടി ഞാൻ വന്ന പോരെ……….

കണ്ണും മുഴിച് എന്നെ നോക്കിട്ട് തിരിഞ്ഞു കിടന്ന്……

ഞാൻ വിടുവാ വീണ്ടും അലാം വെച്ച്…..
നിന്റെ കളി എന്നോടാ ………….

സമയം 5.30 ആയി സഹി കേട്ട് അവൾ എഴുനേറ്റ് ഹാളിലേക്ക് പോയി…….

പോയ സമാധാനത്തിൽ ലൈറ്റ് അണച്ചു കിടന്നു ഉറക്കം മാത്രം വരുന്നില്ല…….. വീണ്ടും അലാം അടിക്കുന്നു….. ഞാൻ ലൈറ്റ് ഓൺ ചെയ്ത്……

കയ്യിൽ ക്ലോക്കും ആയി നിൽക്കുന്നു നാറി……വീണ്ടു ആ നാശിച്ച ശബ്ദം മുഴങ്ങുന്നു

ശ്രീക്കുട്ടി : എന്റെ ഉറക്കം കളഞ്ഞിട്ട് നീ ഉറങ്ങാൻ പോണ….ഉറക്കി താരാ അവിടെ നിൽക്ക്…..

ഞാൻ എഴുനേറ്റ്….. ഊന്നിച്ചോന്ന് നോക്കിയിട്ട് ചായ ഇടനായിട്ട് അടുക്കളയിൽ പോയി….. അടുപ്പിൽ വെള്ളം തിളക്കുന്നു…… അവൾ ചായക്ക് വെച്ചതായിരിക്കും…… ഒരു കപ്പ് വെള്ളം ഉള്ളു അതിൽ…….കുടിപ്പിച്ചു താരവേ...

വേഗം ചായ പൊടി ഇട്ട് കപ്പിൽ ആക്കി ഞാൻ ബാൽകാണിയിലേക്ക് … പോയി…

കപ്പും പിടിച്ചോണ്ട് പോകുന്നത് കണ്ടപ്പോളെ അവൾക്ക് മനസ്സിലായി അവൾ വെച്ച വെള്ളം ഞാൻ എടുത്തെന്നു…….അടുക്കളേൽ പോയി നോക്കുമ്പോൾ അവൾ മൂഞ്ചും…….. ഓ സന്തോഷം കൊണ്ടെനിക്കങ്ങ് ഇരിക്കാൻ വയ്യ …….ഹൈ ഹൈ…..മൈരത്തി പിന്നേം മൂഞ്ചി……..

ഇന്ന് ഓഫീസിൽ പോണം എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലാണ് എന്റെ ഓഫീസ്…… ഒട്ടൊരെണ്ണം സമയത്ത് വർക്ക്‌ പോലും വെക്കില്ല…എന്നാലും … കൃത്യ സമയത്ത് ശമ്പളം കിട്ടും അത് കൊണ്ട് കുഴപ്പമില്ല………

ഇവിടെന്ന് ഒരു 30 മിനിറ്റ് ഓട്ടമേ ഉള്ളു…… പക്ഷെ എല്ലാ ബ്ലോക്കിലും നിരങ്ങി അവിടെ എത്തുമ്പോൾ ഒന്നര മണിക്കൂരെങ്കിലും എടുക്കും……

ശേ ഇന്നലെ അവൾ മുറി കേറി വാതിലടച്ചായിരുന്നില്ലേ രണ്ടണ്ണം കൂടി കൊടുക്കാമായിരുന്നു……….

അവൾ കോളേജിലേക്ക് ഇറങ്ങിയതും….പുറകെ

💬 Comments

View all comments