0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]

Author : Kambikathakal Read All Parts 378

എന്റെ എത്ര വലിയ ശത്രു ആണെങ്കിലും ആരെങ്കിലും കരയുന്നത് കാണുമ്പോഴെ എന്റെ മനസ്സലിയും…..

ഞാൻ : ദേ ഇത് ഇവിടേം കൊണ്ട് നിർത്തിക്കോണം…….ഇനി എന്നേ ചൊറിയാൻ വന്നാലാണ് … എന്തായാലും എന്റെ ജീവിതം പോയി അടങ്ങി ഒതുങ്ങി ജീവിച്ചോണം……

മറുപടി ഇല്ല ……..

ഇവിടെ വന്നിട്ട് അവളെ കൊല്ലും കൊന്ന് കൊല വിളിക്കും….. അവളെ അനുഭവിപ്പിക്കും എന്തൊക്കെയിരുന്നു….ദേ ഇപ്പൊ അവളുടെ കരച്ചില് കണ്ട് എല്ലാം മറന്നു കിടക്കുന്ന നാണമായില്ലത്തവൻ…… എന്റെ മനസ്സ് എന്നോട് പറഞ്ഞു…..

പിന്നെയുള്ള മൂന്നാഴ്ച്ച ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയാതെയില്ല…..എന്തിന് നേരെ പോലും നോക്കില്ല…….രാവിലെ ഓഫീസിൽ പോകും വരും ടീവി കാണും കിടന്നുറങ്ങും….. അവൾ ഉറങ്ങി കഴിഞ്ഞേ ഞാൻ മുറിയിലേക്ക് ഉറങ്ങാൻ പോകു……..

അവൾ കോളേജിൽ പോകും വരും ഇരുന്നു പഠിക്കും ഇതൊക്കെ തന്നെ പരുപാടി……

പക്ഷെ പട്ടിടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും വളഞ്ഞല്ലേ ഇരിക്കു….

മൂന്നാഴ്ച്ചക് ശേഷമുള്ള ഒരു തിങ്കളാഴ്ച …
വൈകിട്ട് ഓഫീസിൽ നിന്നും തിരിച്ചു വന്ന്….അവൾ മുറിയിൽ ഉണ്ട്…… എന്തോ ദേഷ്യത്തിൽ ആണ് സാധാരണ ഉള്ള മുഖം അല്ല……..

മൂന്നാഴ്ച്ച ആയിട്ടു……ഞാനാണേ അവളും ആയി മിണ്ടിയിട്ട് പോലും ഇല്ല……..പിന്നെ ഇനി ഇപ്പൊ എന്താണാവോ……

അഹ് എന്തേലും ആകട്ടെ….. പണ്ടാരടങ്ങാനായിട്ട്…….

ബാത്‌റൂമിൽ കേറാൻ തുടങ്ങിയ ഞാൻ ഫോൺ റിങ് ചെയ്യുന്നത് കേട്ട് തിരിച്ചു വന്ന് ഫോൺ എടുത്ത് നോക്കി……

അവളുടെ ടീച്ചർ ആണല്ലോ…..

ഞാൻ അവളെ നോക്കി അവൾ അപ്പോഴേക്കും പുതച്ചു മൂടി കിടപ്പായി……
ഞാൻ കട്ടിലിൽ ഇരുന്നു ഫോൺ സ്പീക്കരിൽ ഇട്ട്……

ഹലോ…….

ഞാൻ ശ്രീലക്ഷ്മിടെ ടീച്ചറാ……

ആഹ് ടീച്ചറെ പറഞ്ഞോ…….ഇത് കേട്ടതും അവൾ പുതപ്പ് മാറ്റി നോക്കി…

അവൾ വന്നോ വീട്ടിൽ……….

ആ ഇവിടുണ്ട്………എന്തായി

. ഒന്നും പറയണ്ട ഇന്ന് ക്ലസിൽ ഉള്ള ഒരു കുട്ടിയുമായി അവൾ വഴക്കായിരുന്നു…… രണ്ടു പേരും കൂടെ……… ഈ പെണ്ണുങ്ങൾ കൂടി ഇങ്ങനെ തുടങ്ങിയാൽ പിന്നെന്ത് ചെയ്യാനാ…….ഞാൻ ഒന്ന് ഉപദേശിച്ചാണ് വിട്ടത്……… ഒന്ന് പറഞ്ഞേക്ക് ഞാൻ വിളിച്ചെന്നു……

എന്താ ടീച്ചറെ പ്രശനം …….

മറ്റേ കുട്ടി ഇവളെ കളിയാക്കിയെന്നോ എന്തോ ഒക്കെ

💬 Comments

View all comments