0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

ഷോപ്പിൽ എത്തി…… കട്ടിൽ നോക്കി…….പക്ഷെ അവർ എത്തിച്ചു തരില്ലെന്ന്……..

പിന്നെ ഞാൻ എങ്ങനെ കൊണ്ട് പോകും ……..

അവ്ടെന്നു അടുത്ത കടയിലേക്ക്…….ഭാഗ്യം അവ്ടെന്നു കിട്ടി അപ്പൊ തന്നെ അവർ വണ്ടിൽ കെട്ടി വിട്ടു ഞാൻ പുറകേം ചെന്ന് അങ്ങനെ കട്ടിലും ബെഡ്ഡും ഉള്ളിൽ കേറ്റി… അപ്പൊ തന്നെ ഒരു മണി ആയി ……..

താഴെ പോയി സൂപ്പർ മാർകെറ്റിൽ നിന്നും സാധനം എടുത്തു ഫ്ലാറ്റിൽ കൊണ്ടുവന്നു വെച്ചിട്ട്…….വീണ്ടും പോയി…….

പിള്ളേർക്ക് കളിപ്പാട്ടം വാങ്ങിച്ചില്ല…….. ആദ്യം കണ്ട ഒരു ടോയ് ഷോപ്പിൽ കേറി കണ്ണിൽ കണ്ടതെല്ലാം വാങ്ങി കാറിന്റെ ടിക്കി നിറഞ്ഞു……… ബാക്കി ബാക്ക് സീറ്റിൽ ഇട്ട്……… ഫ്ലാറ്റിലേക്ക്……

എല്ലാം എടുത്ത് കേറി ഇറങ്ങിയപ്പോഴേക്കും ഞാൻ ആകെ……..ക്ഷീണിച്ചു…………

ഉച്ചക്ക് ഭക്ഷണവും കഴിച്ചട്ടില്ല…….. അവളും കഴിച്ചട്ടില്ല…….വീട് മൊത്തം വൃത്തിയാക്കിയത് അവൾ ആണ്...………….ഇപ്പോഴും തീർന്നട്ടില്ല………

എടൊ ഞാൻ ഫുഡ്ഡും മേടിച്ചോണ്ട് വരാം….. അവൾ മുറിയിലേക്ക് പോയി ഒരു 100 ന്റെ നോട്ട് എന്റെ കയ്യിൽ കൊണ്ട് വന്നു തന്ന്.

ഓ എന്റെ പൊന്നോ……അവളുടെ ഒരു……… ബാക്കി ഞാൻ മ്യൂട്ട് ആക്കി പൈസേം തട്ടിപ്പറിച്ചു ദേഷ്യത്തോടെ താഴേക്ക് ഇറങ്ങി ………

ലിഫ്റ്റ് താഴെലേക്ക് എത്തിയതും…… ദേ നിൽക്കാണ് മാമനും മാമിയും….പിള്ളേരും……

എന്നേ കണ്ടപ്പാടെ രണ്ടും എന്റെ മെത്തേക്ക് ചാടി……..രണ്ടുപേരെയും എടുത്ത് ഓരോ ഉമ്മയും കൊടുത്ത്….. വീണ്ടും മുകളിലേക്ക്……..

മാമൻ : രണ്ടും തുള്ളി നിൽക്കാനേയിരുന്നു നിങ്ങളുടെ അടുത്തേക്ക് വന്നെന്നും പറഞ്ഞു……

അമ്മു : ശ്രീയേച്ചി എന്തിയെ……..

അപ്പൊ നിനക്ക് എന്നേ വേണ്ടല്ലേ……….

മാമി : എപ്പോഴും അവളുടെ കാര്യോ രണ്ടും പറയണേ…… അതെങ്ങനെ

💬 Comments

View all comments