← Back to വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Comments

വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax] · approved reader discussion

Rs • 2025-03-18 01:29

Algurithan bro Oru doubt ithile nayikaye bharthavu matramalle thottittullu. Allathe campasilulla al onnum cheythittillalo

Mikey • 2024-12-25 20:51

Kollam ketto njn ithu ethra pravishyam vayichu ennu eniku ariyula.ithupole oru kadhyum oranam koode onnu ezhuthikoode illengil complete cheyathathu complete cheythukoode❤️😉

Unknown Vaazha • 2024-10-03 07:39

evideyaan

Unknown vaazha • 2024-07-13 08:22

🥲

അൽഗുരിതൻ • 2024-07-15 02:59

ഹായ് 😍

Unknown vaazha • 2024-09-11 10:46

ഹലോയ്

Unknown vaazha • 2024-07-13 08:22

ഹായ്

Unknown vaazha • 2024-07-13 08:21

അലോ

Unknown vaazha • 2024-05-27 04:05

അൽഗുരിതൻ താൻ അയച്ചാ റീപ്ലേ ഞാൻ കണ്ടു. തൻ്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് ഇനി എപ്പോഴാ അടുത്ത കഥ ഉണ്ടാവുക എന്നൊന്നും അറിയില്ല. പക്ഷെ താൻ റീപ്ലേ ചെയ്യുന്ന് ഉണ്ടല്ലോ അത് തന്നെ ധാരാളം പ്രതീക്ഷക്ക് വക ഉണ്ട് 😁. താൻ പറഞ്ഞ പോലേ ചെറിയ ചെറിയ കാര്യങ്ങൾ തന്നെയാ മുന്നോട്ട് പോകാൻ ഉള്ള പ്രചോദനം... ഇതിൻ്റെ മറുപടി ഉണ്ടാവും എന്ന് കരുതുന്നു....

അൽഗുരിതൻ • 2024-05-27 22:10

ഞാനും കണ്ടിട്ടോ 😊അയ്യോ പ്രതീക്ഷ ഒന്നും വയ്ക്കല്ലേ 🤭 ഇനി എഴുതുന്ന കാലം ഒന്നും വരില്ല പിന്നെ എന്തോ ഇപ്പൊ ഈ കമന്റ്‌ നെ ശേഷം ഇടക് ഇവിടെ വന്നു നോക്കും

Unknown vaazha • 2024-05-28 19:55

ഞാൻ കാണാൻ ഒരു ഇത്തിരി വൈകി. പിന്നെ എഴുത്ത് ഒന്നും നിർത്തരുത് പതിയെ ആണേലും തുടങ്ങണം....

അൽഗുരിതൻ • 2024-05-29 17:18

ഏയ്യ് നടക്കില്ല ഒരു 7 വർഷം പട്ടി പണി എടുത്താലും തീരാത്ത ബാധ്യത ഉണ്ട് ഇപ്പൊ തന്നെ ഇതിനിടയിൽ സമയം കിട്ടാൻ തന്നെ പാട് ആണ് വേറൊന്നും തോന്നരുത് അവസ്ഥ അതാ 🙏🙏

Unknown vaazha • 2024-05-30 06:47

Best🙂

Unknown vaazha • 2024-07-13 08:22

അതെ

അൽഗുരിതൻ • 2024-05-29 17:23

aash53826gmail com itha ente mail idd

Unknown vaazha • 2024-02-16 11:35

അൽഗുരിതൻ താൻ ഇത് കാണുമോന്നൊന്നും അറീല പക്ഷെ ഒത്തിരി നാളുകൾക്ക് ശേഷം മനസ്സിന് സന്തോഷം തോന്നി വായിക്കുന്ന കഥ വായിക്കാൻ ഒത്തിരി വൈകി പോയി അതിൽ ഖേദിക്കുന്നു എന്തായാലും എൻ്റെ കണ്ണോക്കെ നിറഞ്ഞു വായിച്ച് കഴിഞ്ഞപ്പോ രാത്രി 2 മണിക്ക് തുടങ്ങി ഇപ്പൊ കൃത്യം 6 മണി ആയി സമയം പോയത് അറിഞ്ഞില്ല ഉറക്കം വന്നില്ല മുഴുകി ഇരുന്നു എന്നേലും ഈ കമൻ്റ് കാണുവാണെൽ റീപ്ലേ തരണം

അൽഗുരിതൻ • 2024-05-04 23:02

Unknown vazha കമന്റ്‌ കണ്ടു കുറച്ചു വൈകി ഇത് എഴുതിയ സമയം ഞാൻ ഫുൾ ടൈം ഫ്രീ ആയിരുന്നു മറ്റു ബാധ്യതകൾ ഒന്നുമില്ല ഇപ്പൊ അങ്ങനെ ഒരു സമയം കിട്ടാൻ കൊതിക്കുന്നു 4 മെയ്‌ 2024 11 മണി ഉറങ്ങാൻ കിടന്നപ്പോൾ ഇതിന്റെ ഓർമ വന്നു അങ്ങനെ നോക്കിയേ ആണ് അപ്പോളാണ് ഈ കമന്റ്‌ കണ്ടത് ഇതിന്റെ താഴെ കുറെ കമന്റ്‌ കണ്ടു എല്ലാവരോടും ഇതിലൂടെ നന്ദി അറിയിക്കുന്നു ഇനി ഈ റിപ്ലേ എപ്പോഴാ നിങ്ങൾ കാണുന്നെന്ന് അറില്ല കാണുമോ എന്ന് തന്നെ അറില്ല

Lots ഓഫ് ലവ് from അൽഗുരിതൻ

Unknown vaazha • 2024-05-20 03:14

ഞാൻ കണ്ടൂ..... ഞാൻ കണ്ടൂ..... ഞാനേ ഇത് വീണ്ടൂം വായിക്കാൻ വന്നതാ ഇനീ ഇതിനു തൻ്റെ മറു റീപ്ലേ എന്നാണെന്ന് അറിഞ്ഞൂട എന്നാലും താൻ റീപ്ലേ അയച്ചതിന് ഒത്തിരി ഒത്തിരി നന്ദി..... ഞാൻ അപ്പോ ഒന്നൂടെ വായിച്ച് വരാം

അൽഗുരിതൻ • 2024-05-23 21:56

ഇത് കണ്ടോന്ന് അറിയാനാ ഞാനും വന്നേ എന്തായാലും സന്തോഷം 😊😊😊ജീവിതത്തിന്റെ പല അവസ്ഥയിലും എല്ലാം മതിയാക്കാം എന്ന് തീരുമാനിച്ചപ്പോഴും പിന്നേം എന്തൊക്കെയോ പിടിച്ചു നിർത്തി അങ്ങനെ ഒരു ദിവസം ഉറങ്ങാൻ കിടന്നപ്പോൾ ഈ കഥ ഒക്കെ എഴുതിയ സമയം ഓർമ വന്നു ഒരു പ്രശ്നംങ്ങളും ഇല്ലാതെ ലൈഫ് സ്മൂത്ത്‌ ആയി പോയ്‌ കൊണ്ടിരുന്ന സമയം ഇപ്പൊ അതൊന്നും ചിന്ദിക്കണേ പറ്റുന്നില്ല ഇനി അങ്ങനെ ഒരു കാലം വരുമെന്നും അറിയില്ല അങ്ങനെ പഴയ കഥ തപ്പി കമന്റ്‌ നോക്കിയപ്പോഴാണ് ഈ തന്റെ കമന്റ്‌ കണ്ടത് എന്തോ റിഡ്ജ് വായിച്ച റിപ്ലൈ ഇട്ട് ഈ കഥ എഴുതിയ സമയം ഒക്കെ ഓർത്തു ഉറങ്ങി പോയി കുറെ നാളുകൾക്ക് ശേഷം എന്തോ അന്ന് സംതൃപ്തി ആയി ഉറങ്ങി അതാ വീണ്ടും നോക്കി വന്നേ ഇതിനു റിപ്ലൈ വരുമൊന്നു നോക്കി ഞാൻ വരും 😊 ചിലപ്പോൾ ചെറിയ കാര്യങ്ങൾ ആകാം മുന്നോട്ട് പോകാൻ ശക്തി തരുന്നത്

With love algurithan😍

Unknown vaazha • 2024-05-27 04:02

ഞാൻ കണ്ടൂട്ടാ

വിഷ്ണു ⚡ • 2023-10-23 18:29

അടിപൊളി കഥ.ആദ്യത്തെ ഭാഗം വന്നപോ ഇത് കണ്ടിട്ട് മുഴുവൻ ആയി കഴിഞ്ഞ് വായിക്കാം എന്ന് പറഞ്ഞ് ഇട്ടിട്ട് പോയത് ഞാൻ ഇപ്പോ ഓർക്കുന്നു.താഴെ കമൻ്റ് ഇട്ടവൻ പറഞ്ഞപ്പോ ആണ് വായിച്ച് നോക്കാം എന്ന് ഓർത്തത്.എന്താ പറയുക ആദ്യത്തെ വഴക്ക് ഒക്കെ കാണുമ്പോ എനിക്ക് കണ്ട്രോൾ കിട്ടണെ എന്ന് ഒക്കെ പ്രാർത്ഥിച്ച് ആണ് വായിക്കാൻ തുടങ്ങിയത് എന്നാലും 8 ലക്ഷത്തിൻ്റെ മുതൽ ഒക്കെ ഒരു ദയയും ഇല്ലാതെ എടുത്ത് എറിഞ്ഞ് കളികുന്നത് ഒക്കെ കണ്ടപ്പോ എൻ്റെ കണ്ട്രോൾ പോയി?.പിന്നെ ഇവൻ കാശ് വാരി വീശുന്ന സീൻ ഒക്കെ കണ്ടപ്പോ എന്തായാലും അത് ഒന്നും ഒരു വിഷയം അല്ല എന്ന് തോന്നി.

എന്തായാലും അവസാനം അവർ ഒന്നിക്കുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.കുറച്ച് കൂടെ എഴുതമായിരുന്ന് എന്ന് തോന്നി.ഇത്ര മനോഹരമായ കഥ തന്നതിന് ഒരുപാട് സ്നേഹം❤️

23 • 2023-10-13 14:11

കിടിലൻ കഥ.. ?

എന്തോ അടിയും ഇടിയും വഴക്കും ആയതുകൊണ്ടാണോ എന്നറിയില്ല.. അവര് ഒന്നിച്ചപ്പോ കിട്ടിയ ആ ഫീൽ ഒരു രക്ഷേം ഇല്ലായിരിരുന്നു. ഒരുപാട് കാലത്തിനു ശേഷം ആണ്‌ ഇങ്ങനെ ഒരു ഫീൽ.. കഥ വായിക്കാനും വൈകി പോയി അത് വേറെ കാര്യം..

ഓരോ സിറ്റുവേഷനും, ഓരോ ഇമോഷനും വേറെ ലെവൽ ആയിരുന്നു.. ഇതിന്റെ ടൈൽ എൻഡിങ് പോലെ അവർക്ക് പിള്ളേര് ഉണ്ടായിരുന്നു കഴിഞ്ഞ് ഉള്ളത് എഴുത്താവോ..? വേറെ ഒന്നും അല്ല.. അവസാനത്തെ ആ പേജുകൾ ഒരു രക്ഷേം ഇല്ലായിരുന്നു.. അവരുടെ പ്രേമത്തെക്കാൾ കൂടുതൽ വഴക്ക് വായിച്ചതുകൊണ്ട് അങ്ങോട്ട് ബാലൻസ് ആകുന്നില്ല.. അതുകൊണ്ടാ.. പ്ലീസ്..? ?

എന്തായാലും കിടുക്കി ബ്രോ, ലവ് യു ❤️

Why so serious • 2022-06-12 16:38

ഇപ്പോഴാ വായിച്ചത് നല്ല അടിപൊളി story ❤️??

ഷമ്മി • 2022-05-13 02:08

ബ്രോ എവിടെ പുതിയ കഥ ഒന്നുമില്ലേ

അന്തസ്സ് • 2022-03-31 00:22

ന്യൂ സ്റ്റോറി സ്റ്റാർട്ട്‌ ചെയ്യ് ബ്രോ

Nigesh • 2022-03-22 22:26

Puthiya kadha onum ille bro

Adhi • 2022-03-05 15:03

Nalla kadha aanu bro. Evdeyo maanjupoya ente korachu nalla nimishangal njaan ithiloode orthedukkan patti. Orupaad nandhi enne veendum aa kaalathileik kondupoyathinu.

Nintta achan • 2022-02-05 17:20

Bro ee kadha thudarnu kude orupadu kadhapathrangal undu avarude റോൾ vishadhikkarichu ezhuthi kude njn vaychathil ettavum manoharam ayi ezhuthi 2 aalkkaril oral bro aanu. Real like it ?

Vasu • 2022-01-28 20:01

Bro odane puthiya kadha vlom predheekshikavo?

മാക്കാച്ചി • 2022-01-01 22:52

പുതിയ കഥ ഒന്നും ഇടാറായില്ലേ ചെങ്ങായി..?

വീരൻ • 2021-12-23 11:14

ഒരുപാട് തവണ ഈ കഥ വായിച്ചിട്ടുണ്ട് 2 മാസം കയിഞ്ഞാൽ പുതിയ കഥയും ആയിട്ട് വരാമെന്ന് പറഞ്ഞു പോയ ആള 4 മാസം കയിഞ്ഞു
പുതിയ കഥ എഴുതണ്ട ഈ കഥയുടെ ബാക്കി എന്ന പോലെ ഒരു part കൂടെ എഴുതാം

അൽഗുരിതൻ • 2021-12-25 15:19

വീരൻ സോറി 2 മാസം കൊണ്ട് തീർന്നില്ലടാ കുറച്ചു സമയം കൂടെ എടുക്കും അത്‌ കഴിഞ്ഞാൽ ഫ്രീ ആൺ.. വരാം എന്തായലും

THE BEAST • 2021-12-13 11:51

Algu evide aanu mwutheee...kureayallo eggott kanditt...thirakano

അൽഗുരിതൻ • 2021-12-25 15:20

ഇങ്ങോട്ട് കേറാൻ തന്നെ സമയം കിട്ടുന്നില്ലടാ. അതാ വരാം ഉടനെ

Unni • 2021-11-22 12:25

നല്ല രസമുണ്ട് വായിക്കാൻ അടിപൊളി കഥ

Vshnu • 2021-11-21 19:52

അടിപൊളി കഥ ബ്രോ, അവസാനത്തേക് കഥ തിരല്ലേ എന്ന് തോന്നി പോയി.
പാട്ടുവാണേ ഇതിന്റെ ഒരു പാർട്ടും കുടി എഴുതോ ? . അവരെ പ്രണയ നിമിഷം വന്നപ്പോഴേക്കും കഥ പെട്ടന്ന് കഴിഞ്ഞ പോലെ. ഒരു പാർട്ടും കുടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, വൈകി ആയാലും കുഴപ്പമില്ല. ???

അൽഗുരിതൻ • 2021-12-25 15:18

ബ്രോ തിരക്കാണ് അതാണ് പുതിയ കഥ ഒന്നും എഴുതാതെ ഉടനെ വരാം.

ജിഷ്ണു A B • 2021-11-18 18:51

പൊളിച്ചു മച്ചാനേ...

അൽഗുരിതൻ • 2021-12-25 15:17

??

മാക്കാച്ചി • 2021-11-02 21:29

പണ്ട് മുതലേ ഇവിടെ ഒള്ള ആളാണല്ലേ,,
2017 ലോ-എപ്പോളോ ഇട്ട ഒരു comment കണ്ടു ?

അൽഗുരിതൻ • 2021-11-04 10:59

ഏയ്യ് അത്‌ ഞാൻ ആകാൻ വഴി ഇല്ല എവിടെയാണ് കണ്ടത് ?

മാക്കാച്ചി • 2021-11-04 15:36

മറന്നു പോയി ?

മാക്കാച്ചി • 2021-11-04 15:36

ഏതോ pdf ന്റെ അടിയിൽ ആണ്

NIGHT WOLF • 2021-10-29 22:28

Algu mwutheee...
Evideyaa...
Thirakano

അൽഗുരിതൻ • 2021-11-04 11:00

ഇവിടെകിണ്ട് ഇടക്ക്.... ?
തിരക്കാണ് ബ്രോ ഒരു മാസം കൂടി ഉണ്ടാകുള്ളൂ അത്‌ കഴിഞ്ഞ ഫ്രീ ആ ??
സുഖമാണെന്ന് വിശ്വസിക്കുന്നു

bogeyman✝️ • 2021-10-25 13:48

Evde bro?♥️....

അൽഗുരിതൻ • 2021-11-04 11:02

ഇവിടെ ഇണ്ട്..... ബ്രോ ഇച്ചിരി തിരക്കണ്...
Bogeyman സുഖമാണെന്ന് വിശ്വസിക്കുന്നു ?

Vasu • 2021-10-17 21:30

Bro puthiya kadha enthayi

അൽഗുരിതൻ • 2021-11-04 11:02

ഒന്നും ആയിട്ടില്ല ബ്രോ ?? വരാം ഉറപ്പായിട്ടും

❤❤

മാക്കാച്ചി • 2021-10-13 19:08

സ്കൂൾ തുറക്കുന്നതിനു മുമ്പ് ഒരു കഥ പ്രേധീക്ഷിച്ഛ്,.... എവിടുന്ന് ?

അൽഗുരിതൻ • 2021-11-04 11:07

പോടാ പോയി പഠിക്കട.... ?.. നല്ല പ്രായം ഉണ്ടല്ലടാ നിനക്ക് വല്ല പണിക്കും പൊക്കൂടെ.... ??? കഥയും വായിച്ച കൈ വാണം വിട്ട് നടക്കണേ ?

ഒരു മാസം കൂടി കഴിയട്ടെടാ അന്നേരം ഫ്രീ ആകും.......

മാക്കാച്ചി സുഖമാണെന്ന് വിചാരിക്കുന്നു.....

❤❤❤❤❤❤❤❤❤❤

മാക്കാച്ചി • 2021-11-07 21:00

അതുകൊണ്ടാ ഞാൻ ഇപ്പോളെ പിടിച്ചു കെട്ടിക്കാൻ പറഞ്ഞത്, വീട്ടുകാര് കേക്കുന്നില്ല

farhan__ • 2021-10-10 10:55

2um pdf-lek aak bro

അൽഗുരിതൻ • 2021-11-04 11:07

ഡോക്ടർ കടത്തി വിടുന്നില്ല ബ്രോ ❤

farhan__ • 2021-10-10 10:00

Pdf aak bro..

അറക്കളം പീലി • 2021-10-09 19:57

Bro ഇതിൻ്റെ ഒരു ടൈൽ end കൂടി എഴുതുമോ?

അൽഗുരിതൻ • 2021-10-10 16:39

Aaa bro nokkam ❤❤❤???

മാക്കാച്ചി • 2021-10-06 18:43

Hlloo ഇവിടെയൊന്നും ഇല്ലേ

അൽഗുരിതൻ • 2021-10-06 22:55

Eda kokachi..... ??ind ind idakk vann nokkitt pokum ?

Asuraaaa • 2021-10-03 14:41

ബ്രോ പുതിയ കഥ ഉടൻ കാണുമോ

അൽഗുരിതൻ • 2021-10-06 22:55

??? evdenn bro thudanghi nirthi pinnem thudanghi nirthi angad theerkkan pattunnilla......

Nokkatte bro.... Sremikkam

❤❤

JACK DANIELS • 2021-09-24 23:58

Bro puthiya kadhayumayi eppo varum

അൽഗുരിതൻ • 2021-09-25 17:15

Jack daniels ariyilla bro ?..... Varam enthayalum eppozhanenn maathram chothikaruth...

❤❤❤❤❤❤

JACK • 2021-10-18 16:13

Ethra venamenkilum Wait cheyam bro

Ahamed • 2021-09-18 21:43

എവിടെ bro കാണാനില്ലാലോ തിരക്കിലാണോ enthelum updation

അൽഗുരിതൻ • 2021-09-20 22:45

Thirakkanu bro..... ????
Ee thirakk ippozhinnum theerumenn thonnunilla bro.... Dey ninakk thirikkonnulle mikka kadhakalilum comment kanarund ???

Ahamed • 2021-09-30 19:32

ജോലി ondu bro but free time ൽ full ഇപ്പൊ ithila old premakadha motham vaayikkuva. Chumma vere ithokke oru raramalle?

അൽഗുരിതൻ • 2021-10-02 17:57

Ahamed..... ???എനിക്കും വായിക്കാനൊന്നുണ്ട് സമയം അനുവദിക്കില്ല.........ഒന്നിന് പുറകെ ഒന്നായി ഓരോന്നെ വന്നോണ്ടിരിക്കും മൈര്....

ഏപ്രിൽ എങ്കിലും ഫ്രീ ആകുമെന്ന് വിചാരിക്കുന്നു...... ഇനി അന്നേരം എന്ത് കുരിശ്ണോ വന്നേ....എന്നാലും ഇടക്ക് ഒരേ കഥ വായിക്കും.....

എന്ത് വർക്കാണ് ബ്രോക്....

Ahamed • 2021-10-20 15:05

Work ennu parayan mathram onnum illa mobile accessories nte paripadiyum kurachu exportingum veg fruits okke. Padichathu M.COM ithrayokke thanne njn.

LOOFI • 2021-09-13 04:57

4 pravahyam ith vayich .....puthya vellathum enn kittum alguritha....??

അൽഗുരിതൻ • 2021-09-14 20:18

4 പ്രാവശ്യോ..... എന്തോ ഇതൊക്കെ കേൾക്കുബോൾ ഞാൻ അങ്ങ് ഇല്ലാണ്ടാകാന്നു ....

ലവ് യു ലൂഫി......❤❤❤❤❤❤

പുതിയതുമായി വാരം.....സമയമെടുകൂടാ....

Finder • 2021-09-09 23:43

Kadha ugren aan. Ore oru vishamam avar onnichappol kadha thirnnu, sherikkum climax ennu kandappol thanne vishamam ayi poyi. Ithrem pettennu avasanippikandayirunnu patrumengil continue cheyyanam apeksha aan

അൽഗുരിതൻ • 2021-09-11 10:38

Nokkam bro ???

Finder ❤❤❤

Akhil • 2021-09-09 20:41

Bro super
Adutha kadha udan undakuo

അൽഗുരിതൻ • 2021-09-10 12:02

Thanks akhil ????

ഉടനെ ഉണ്ടകൊന്ന് അറിയില്ല ബ്രോ..... തിരക്കുണ്ട് അതാണ് നോക്കാം ബ്രോ

?????

ospreygrey • 2021-09-06 13:19

ഈ ഒരു പാർട്ട് എത്ര തവണ വായിച്ചെന്ന് ഒരു പിടിയുമില്ല...
❤️?❤️

അൽഗുരിതൻ • 2021-09-06 20:09

Ospreygrey.....

ഇതൊക്കെ കേൾക്കുമ്പോളാണ് നമ്മക്ക് ഒരു സന്തോഷം.....

താങ്ക്സ് ബ്രോ ???

ospreygrey • 2021-09-11 11:57

Bro ഈ കഥ തുടരാമോ
ഇനിയും വായിക്കാൻ തോന്നുന്നു...
ഇവിടെവെച്ച് നിർത്തേണ്ടയിരുന്നു

Please...

അൽഗുരിതൻ • 2021-10-02 18:00

ഒരു ടൈൽ end ഒരു പേജ് എഴുതി നിർത്തിയതാ ......... തിരക്കൊഴിയട്ടെ ബ്രോ നോക്കാം.... അതികം പ്രേതീക്ഷ വെക്കല്ലേട്ടാ..... ❤❤❤

Tomy • 2021-09-06 03:05

Nta ponnu machane oru rakshayum illa.
Sorry machane kadha vaikkan alpam vaikipoi. Adutha kadhayum ayi varum ennu predeekshikkunnu.
                  Ennu
                  Tomy

അൽഗുരിതൻ • 2021-09-06 20:08

Tomy ?????

സോറിയോ ??? എന്തിന്അ ബ്രോ അടുത്തതും ആയി വരുന്നതാണ് ??

Tomy❤

Hari • 2021-09-05 21:01

എന്റെ ചങ്കേ❤❤❤
.എവിടെ വരെയായി കാര്യങ്ങൾ മോനെ.എഴുതിത്തുടങ്ങിയ കഴിയാറായോ എന്താണ് അവസ്ഥ. പുതിയ സ്റ്റോറി ആണോ  അതോ ഇതിൻറെ അവസാന ഭാഗമോ.

അൽഗുരിതൻ • 2021-09-05 22:10

പുതിയത് ആൺ ബ്രോ ഒരു ഷോർട് സ്റ്റോറി തരാം.... അതെ നടക്കൂ ഇപ്പൊ ?സമയം അനുവദിക്കില്ല.......

ഇതിന്റെ ബാക്കി തുടങ്ങിട്ട് പോലുമില്ല ബ്രോ.....

പുതിയത് ആയിട്ടു വരാം

Hari???

Ahamed • 2021-09-05 17:47

ബ്രോ ഈ കഥ tail end എഴുതുവാണോ അല്ലെ വേറെ ഏതേലും കഥയുടെ പണിപുരയിലാണോ?

അൽഗുരിതൻ • 2021-09-05 22:08

Ahamed ???പുതിയൊരെണ്ണം ചെറുതായിട്ട് തുടങ്ങി ഒരു ഷോർട് സ്റ്റോറി അതെ ഇപ്പൊ നടക്കൂ.... സമയം അനുവദികുന്നില്ല..... ഇടക്സ മയം കിട്ടുമ്പോൾ ഒരു മൂഡ് ഉണ്ടാകില്ല.......

പുതിയത് ഒരെണ്ണം തരാം......??

Ahamed • 2021-09-06 19:19

Puthiyathu tharunnathil santhosham bro but ithu pattunna time e kadhakude ezhuthi thirthekku

അൽഗുരിതൻ • 2021-09-07 22:17

Nokam bro ?

മാക്കാച്ചി • 2021-09-04 20:54

ഹലോ എന്തെല്ലാ.....!!
എഴുത്ത് എവിടം വരെ ആയി...???

അൽഗുരിതൻ • 2021-09-05 10:07

കൊക്കാച്ചി ? തുടങ്ങിയേഉള്ളൂ..... മുഴുവൻ തീർന്നിട്ട് thaara?

മാക്കാച്ചി • 2021-09-05 12:48

??

ഡേവിഡ് • 2021-09-04 17:53

ഇത്രയും നല്ല കഥ വായിക്കാൻ വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. കഥ അത്രയ്ക്കും ഇഷ്ടമായത് കൊണ്ട് ഒരു റിക്വസ്റ്റ് ഉണ്ട് ഈ കഥയ്ക്ക് ഒരു Season 2 വേണം. ഉടനെ വേണം എന്നില്ല. താങ്കളുടെ തിരക്ക് കഴിഞ്ഞ് മതി. പക്ഷേ വരും എന്ന് പറഞ്ഞാൽ അതിന് വേണ്ടി എത്രേ വേണേലും കാത്തിരിക്കാം. ഈ രണ്ട് പ്രണയ ജാേടികളും അത്രയ്ക്ക് മനസ്സിൽ പതിഞ്ഞ് പോയി. അത് കൊണ്ട് തന്നെ  പെട്ടെന്ന് കഥ തീർന്നപ്പോൾ വല്ലാത്താെരു വീർപ്പുമുട്ടൽ.pls it's a request

മാക്കാച്ചി • 2021-09-04 22:20

ഒറപ്പില്ലാത്ത കാര്യത്തിന് വെറുതെ പ്രേദീക്ഷ വെക്കരുത്, ഇനി കാത്തിരുന്നു കിട്ടിയില്ല എങ്കിൽ അത് കൂടുതൽ വിഷമം ഉണ്ടാക്കും

അൽഗുരിതൻ • 2021-09-05 10:13

ഡേവിഡ് കഥ ഇഷ്ടപെട്ടന്ന് അറിഞ്ഞതിൽ.....

ഉറപ്പൊന്നുമില്ല ബ്രോ എന്നാലും വേറൊന്നും കൊണ്ടല്ല സമയമില്ലാത്തത് കൊണ്ടാണ്.....

അൽഗുരിതൻ • 2021-09-05 10:14

David????

Devin karlose padaveeran • 2021-09-02 02:38

Machane last part valland ang ishtayi. Something connecting to my life ❤❤?
 
  Waiting for next Story

അൽഗുരിതൻ • 2021-09-02 10:59

Devin karlose padaveeran ???❤

Thankyou bro ???

☆☬ ദേവദൂതൻ ☬☆ • 2021-09-01 17:04

ബ്രോ ഞാൻ എന്താ ഇപ്പോ പറയാ, വളരെ മനോഹരമായെരു പ്രണയകാവ്യം ഞങ്ങൾക്കായി സമ്മാനിച്ചതിന് നന്ദി. ഒരു കാര്യത്തിൽ മാത്രമാണ് വിഷമം തോന്നിയത് പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞ് ഒരു വിധം അവർ ഒന്നിച്ചേപ്പോളേക്കും കഥ തീർന്നു പോയി. അവർ ഒന്നിച്ചശേഷം ഉള്ള അവരുടെ പ്രണയ നിമിഷങ്ങൾ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയി കുറച്ച് കൂടി എഴുതാമായിരുന്നു. പറ്റുമെങ്കിൽ ഇതിന് ഒരു രണ്ടാം ഭാഗവുമായി വരിക. അത് പോലെ തന്നെ ഇതിന്റെ PdF File കൂടി തന്നാൽ നന്നായിരുന്നു. Personal Collection ൽ സൂക്ഷിക്കാനാ .

അൽഗുരിതൻ • 2021-09-01 22:12

താങ്ക്സ് ബ്രോ ?????ദേവ ദൂതൻ ❤❤ ബ്രോ തിരക്ക് കാരണം ഞാൻ അവസാനിപ്പിച്ചതാണ്...... ഇല്ലെങ്കിൽ ചിലപ്പോൾ തീരില്ലായിരുന്നു....... ബ്രോ pdf ഡോക്ടർ അല്ലെ ഇടുന്നെ...... അല്ലെ ഒരു കാര്യം ചെയ് ബ്രോ എല്ലാം കോപ്പി ചെയ്ത് വേർഡ് ഇൽ ഇട്ട് കോൺവെർട്ട് ചെയ്താൽ മതി..

NIGHT WOLF • 2021-08-31 13:58

Algu....mwuthee....adipoli...
Eppollaa vayikan pattiyath....kurach thirakarunnu...
Ethupolathe verite kadhayumayi vendum varanam...with love NIGHT WOLF

അൽഗുരിതൻ • 2021-09-01 10:16

Night wolf സന്തോഷം ബ്രോ ????

അടുത്തതുമായി വരാം......

Diggambaran • 2021-08-31 09:17

പ്രിയപ്പെട്ട അൽഗുരിതാ,
       താങ്കളുടെ ഈ 2,3 പാർട്ട്‌ സ്റ്റോറി അവതരണം വളരെ ഇഷ്ടപ്പെട്ടു...... ആരെയും കാത്തിരുത്തി മുഷിപ്പിക്കാതെ മനോഹരമായ അവതരണത്തിലൂടെ ഹൃദ്യമായ കഥകൾ.
       Waiting for your next one.  . . Keep up you good work. . . .

അൽഗുരിതൻ • 2021-08-31 12:17

ദിഗംബരൻ.... ???

കത്തിരിക്കുന്നതിനോട് എനിക്കും താൽപ്പര്യമില്ല ബ്രോ......ഈ സൈറ്റിൽ വന്ന പല കഥകൾക്കും കാതിരിക്കൽ മാത്രേ ഉള്ളൂ പലരും കംപ്ലീറ്റ് ആകാതെ നിർത്തി പോകും.....

ഇന്നും വരും നാളെ വരും എന്നു കാത്തിരിക്കുന്ന കുറെ കഥകൾ ഉണ്ട്.... പയ്യെ പയ്യെ ഒരേന്നെ മറന്നു തുടങ്ങി.......നല്ലതായാലും മോശമായാലും എഴുതി തുടങ്ങിയാൽ തീർക്കണം......

ദിഗംബരൻ ?????

മാക്കാച്ചി • 2021-08-31 20:25

ഇവിടെ കഥ പകുതി വരെ എഴുതി പകുതിക്കു നിർത്തിപ്പോകുന്നത് 'മോട്ടോർ വാഹന വകുപ്പ് 'പ്രേകാരം
വളരെ അധികം ശിക്ഷ അനുഭവിക്കുന്ന കുറ്റമാണ് ?
??

മാക്കാച്ചി • 2021-08-31 20:26

'അനുഭവിക്കുന്ന'? ആല്ല അർഹിക്കുന്ന ???

അൽഗുരിതൻ • 2021-09-01 10:15

മാക്കാച്ചി ???

akshay._.ak • 2021-08-31 01:14

❤❤❤

അൽഗുരിതൻ • 2021-08-31 08:10

❤❤❤

Fire blade • 2021-08-30 22:56

അൽഗുരിതൻ ബ്രോ...

നല്ല കിടിലൻ കഥ... ആദ്യത്തെ രണ്ടു പാർട്ടും ചിരിച് ഊപ്പാട് ഇളകിയെങ്കിൽ ഈ പാർട്ട്‌ പ്രണയം കാണിച്ചു തന്നു... നല്ല ഫീലുള്ള കഥ അതിനൊപ്പം ക്‌ളീഷേ ഇല്ലാത്ത, സംഭവിക്കാൻ ചാൻസുള്ള കാര്യങ്ങൾ വെച്ച് ഓരോ സീനും മുന്നോട്ട് കൊണ്ടുപോയി...

കൂടുതൽ പറയാനോ വിവരിക്കാനോ കഴിയാത്തതുകൊണ്ട് സ്നേഹത്തോടെ നിർത്തുന്നു..

Fire blade ❤

അൽഗുരിതൻ • 2021-08-31 08:09

ഫയർ ബ്ലേഡ്....... ????

നല്ല വാക്കുകൾക്ക് പകരം സ്നേഹം മാത്രം ബ്രോ ????