0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

പ്രായമുള്ളൊരു സ്ത്രീ വാതിൽ തുറന്നു……..

ഞാൻ : മേരി……….

ഞാനാ……………

സ്റ്റേഷനിൽ നിന്നും പറഞ്ഞിട്ട് വരുന്നതാ …….

ആ പറഞ്ഞായിരുന്നു വാ……… ഇരിക്ക്…

ഞങ്ങൾ ഉള്ളിൽ കേറി ഇരുന്നു….. വലിയ ഒരു വീട്……… കുടിക്കാൻ വെള്ളം തന്നു….അപ്പോഴേക്കും അവർ ഡ്രസ്സ്‌ മാറി വന്ന്……..

ആദ്യം അവർ എന്നേ ഒരു മുറിയിലേക്ക് ക്ഷെണിച്ചു….. അവളോട് അവിടെ ഇരുന്നോളാൻ പറഞ്ഞു…….

എന്നോട് അവർ ആദ്യം തൊട്ടുള്ള എല്ലാ കാര്യവും ചോദിച്ചു മനസ്സിലാക്കി ഞാൻ ഇറങ്ങിയപ്പോൾ….. ഒന്നര മണിക്കൂർ കഴിഞ്ഞു…….

അത് കഴിഞ്ഞവളെ ഉള്ളിലേക്ക് പറഞ്ഞുവിട്ട്…….. അവൾ ഇറങ്ങിയപ്പോഴേക്കും 7 മണിയായി……...4 മണിക്കൂർ……..ഉള്ളിലായിരുന്നു അവൾ

അവ്ടെന്നു തിരിച്ചു വീട്ടിലെക്കും പോകുന്ന വഴി ഫുഡും മേടിച്ചു വീട്ടിൽ എത്തി അതും കഴിച്ചു കിടന്നുറങ്ങി…….. സാധാരണ പോലെ തന്നെ അവൾ താഴെലാണ് കിടന്നത്………

ഇനി രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി കൗൺസിലിങ് ന്……..

പരസ്പരം മിണ്ടാതെ രണ്ടു ദിവസം കൂടി കഴിച്ചു കൂട്ടി നാല് ചുവരിനുള്ളിൽ…….

വീണ്ടും കൗൺസിലിങ് പോയി…….. ആദ്യം എന്നെയാണോ വിളിച്ചത്…… ഞാൻ ഉള്ളിലേക്ക് ചെന്ന്…..

മേരി : ഇരിക്ക്……..

ഞാൻ ഇരുന്നു…….

വല്ല മാറ്റവും ഉണ്ടോ ഭാര്യക്ക്…………

പ്രേത്യേക്ഷത്തിൽ ഒന്നുമില്ല………മാഡം

അവൾ എന്തിനാണ് ആത്മഹത്യക്ക് ശ്രെമിച്ചതെന്ന് അറിയോ…….

ആ ഇലക്ഷന് നിന്നിട്ട് തോറ്റിട്ട്……പിള്ളേരൊക്കെ എന്തോ….. എനിക്ക് കറക്റ്റ് ആയിട്ടു അറിയില്ല മാഡം…….

എന്നാ ഞാൻ പറയാം…… കേട്ടോ…..

അവളുടെ വാക്കുകളിലൂടെ…….

കോളേജിൽ ജോയിൻ ചെയ്ത്…… നല്ല രീതിക്ക്….തന്നെ കോളേജ് ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു…….. ആദ്യത്തെ ആറുമാസം സാധാരണ പോലെ തന്നെ പോയി…… അതിനിടക്കാണ് കോളേജിൽ ഇലക്ഷന് ഡിക്ലർ

💬 Comments

View all comments