0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.5K

ഇല്ല വന്നിട്ടില്ല………

ഞാൻ മുറിയിൽ കേറി ഡ്രെസ്സും മാറി കട്ടിലിൽ കിടന്നു അവൾ ഡ്രസ്സ്‌ പോലും മാറാതെ താഴേലും……..

ഡ്രസ്സ്‌ മാറുന്നില്ലേ………

പിന്നെ മാറാം ഉറക്കം വരുന്നു……..

എന്ന ഉറങ്ങിക്കോ…..

ബെഡിൽ നിവർന്നു കണ്ണുമടച്ചു കിടക്കുന്നു……ശ്രീക്കുട്ടി ലുട്ടാപ്പി കൊമ്പ് സൈഡിൽ വെച്ചിട്ടുണ്ട്

ഞാൻ കുറെ നേരം അവളെ നോക്കി കിടന്നു ഒരു പുഞ്ചിരിയോടെ ………

അവൾ കണ്ണ് തുറന്നതും ഞാൻ അവളെ നോക്കി ചിരിച്ചോണ്ട് കിടക്കുന്നു………

ശ്രീക്കുട്ടി : എന്താ……

ഞാൻ തല പൊക്കി കഴുത്തിൽ കിടന്ന.എന്റമ്മ മേടിച്ചു തന്ന മാല ഊരി അവൾക്കു നേരെ നീട്ടി…….. ഹാപ്പി വെഡിങ് അനിവേഴ്സറി……..ഒരു ചിരിയും കൊടുത്തു

അവൾ ചിരിച്ചോണ്ട് അത്‌ വാങ്ങി…… കയ്യിൽ തന്നെ പിടിച്ചു……….

ഞാൻ ലൈറ്റ് അണച്ചു…… ഉറങ്ങിക്കോ……

അവൾ വേഗം ഉറങ്ങി……….പക്ഷെ എനിക്ക് ഉറങ്ങാൻ പറ്റിയില്ല……… കഴിഞ്ഞ ഒരു വർഷത്തെ കാര്യങ്ങൾ എല്ലാം മനസ്സിലേക്ക് വന്ന്………..അവൾ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു…….. ഇടിച്ചതും ഇടികൊണ്ടതും എല്ലാം…… ഇതൊക്കെ ആലോചിക്കുമ്പോഴും ഉള്ളിൽ ചെറിയ സങ്കടം..,.,.......... എന്നാ സന്തോഷവും ഉണ്ട് ….. രണ്ട് കണ്ണും നനഞ്ഞോണ്ടിരുന്നു……

എന്റെ കൃഷ്ണ നി എപ്പോഴെങ്കിലും എന്റെ പ്രാർത്ഥന കേട്ടല്ലോ …….

സമയം വൈകി ഉറങ്ങിയപ്പോൾ……….

അവൾ വന്ന് തട്ടി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്……….ആദ്യമായിരുന്നു അതൊക്കെ…….

ഞാൻ : സമയം എത്രെയി……….

4 മണി………..

ഞാൻ എഴുന്നേറ്റ് അവൾക്കൊരു ചിരിയും കൊടുത്തു ബാത്റൂമിൽ കേറി…… പല്ല് തേച് കുളിച്ചിറങ്ങി…………

പുറത്തു ചെന്നതും ചായയും ആയി ദേ വരുന്നു ശ്രീക്കുട്ടി…….എന്റെ കയ്യിലേക്ക് ചായ തന്നിട്ട് അവൾ ബാൽക്കണിയിലേക്ക് പോയി……………

ഞാനും പുറകെ ചെന്ന്…….അവളുടെ ഒപ്പമിരുന്നു…….മ്മ്

💬 Comments

View all comments