0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.5K

റൈഡറിംഗ് ഗ്ലോവ് മേടിച്ചിറങ്ങി…….

അല്ലറ ചില്ലറ ഷോപ്പിങ്ങും നടത്തി വീട്ടിൽ എത്തി 8 മണിയായി……

താൻ കഴിച്ചു കിടന്നോ നാളെ 5 മണിക്ക് ഇറങ്ങണം……..

5 മണിക്ക് അലാം വെച്ചു കിടന്നു…………..

5 മണിക്ക് ഞാൻ എഴുനേറ്റ് അവൾ എഴുന്നേറ്റട്ടില്ല……….

വിളിക്കണോ നല്ല ഉറക്കമാണ് ഒരേ ദിവസത്തേക്ക് മാറ്റി വെച്ചാലോ………

ചോദിച്ചിട്ട് മാറ്റം ഇല്ലേ ഇനി അതും പറഞ്ഞു പിണങ്ങേണ്ടല്ലോ……..

ശ്രീക്കുട്ടി…….ശ്രീക്കുട്ടി എഴുന്നേൽക്ക് പോകണ്ടേ…..

കണ്ണ് തിരുമി എന്നേ നോക്കി….. എഴുനേറ്റ്..

എന്താണ് പോകണ്ടേ ഉറങ്ങാണെങ്കിൽ ഉറങ്ങിക്കോ നാളത്തേക്ക് മാറ്റം……

കേൾക്കണ്ടേ താമസം എഴുനേറ്റ് ബാത്റൂമിലേക്ക് പോയി……..

പെണ്ണ് തുള്ളി നിൽക്കാണെന്ന തോന്നുന്നേ……….

ശ്രീക്കുട്ടി ഒരു ചുരിദാറും ഇട്ട് ചെറിയ ബാക്ക് പാക്കും എടുത്ത് തൂക്കി….. ഇറങ്ങി

ഞാനൊരു പാന്റും ടി ഷർട്ടും ഇട്ട് അതിന്റെ പുറമെ ജാക്കറ്റും അതിന്റെകൂടെയുള്ള പാന്റും ഗ്ലോവ് കയ്യിലെടുത്തു ഇറങ്ങി…….

അല്ല നി ജാക്കറ്റ് ഇട്ടില്ലേ…….. ശ്രീക്കുട്ടി ചുരിദാർ മാത്രം ഇട്ടു നിൽക്കുന്നു…..

അതെങ്ങനെ ഇടുന്നെ…….

അഹ് കൊള്ളാ ഇങ്ങോട്ട് വാ….. ഞാൻ കൊട്ട് എടുത്തു ഇടിച്ചു…….പാന്റും ഇട്ട് പുതിയ ഹെൽമെറ്റും കയ്യിൽ കൊടുത്തു….

താഴേ ചെന്ന് പാർക്കിംഗ്ഇൽ നിന്നും എന്റെ ഹിമാലയൻ എടുത്തു…… സ്റ്റാർട്ട്‌ ചെയ്തിട്ട് ശ്രീക്കുട്ടിയെ നോക്കി…….

കിടന്നു കറങ്ങി കളിക്കുന്നു….

താൻ എന്താ ഈ കാണിക്കുന്നേ…..

എന്റെ മുടി ഇതിന്റുള്ളിലായി പോയി……

ഓ ഈ പെണ്ണിന്റൊരു കാര്യം…… ഇങ്ങോട്ട് വാ…… ഞാൻ ജാക്കറ്റിന്റെ സിബ് ഊരി മുടിയെടുത്തു പുറത്തിട്ടു…… കൊടുത്തു…..

കഴിഞ്ഞ ഇനി പോകാല്ലോ……… ഇതാ ഈ മുടി കൂടുതൽ ഉണ്ടെന്കിലുള്ള കുഴപ്പം……

വാ കേറിക്കോ….അവൾ എന്റെ

💬 Comments

View all comments