Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
ഞാൻ പറഞ്ഞെ……..
ആഹാ ഞാൻ ഓർത്തെ അമ്മേനെ കണ്ടിട്ട് തിരിച്ചു വരാൻ ആണെന്ന്……
ഈവിടേം വെറുത്തു പോയി……..
സാരമില്ല…….നമ്മുക്ക് പോകാം……….ഇനി ഇങ്ങോട്ട് വരണ്ട
ശ്രീക്കുട്ടി :അവിടെ ചെന്നിട്ട് അമ്മുനേം പാറുനേം കാണാൻ പോണം…..
ആ എനിക്കും കാണണം…………പോകാം നാളെ പോകാം…….
താൻ എന്താ ഇങ്ങനെ മൂഡ് ഓഫ് ആയിരിക്കുന്നെ…… എനിക്കാ പഴേ ശ്രീകുട്ടീനെ മതി…… എന്താ ന്ന് ചോതിച്ചാൽ പോടാ ന്ന് പറയുന്ന ശ്രീക്കുട്ടി ഇല്ലേ….. അവളെ മതി……..
നി പോടാ……….മരപ്പട്ടി………..
ഇത്ര പെട്ടന്ന് വന്നോ ഞാൻവളെ പൊക്കി കവിളിലൊരുമ്മ കൊടുത്തു…….. വയറിന്നിട്ട് ഒരു നുള്ളും കൊടുത്തു………..
ആവ്വ് അവളൊന്നു തുള്ളി…………
ഇന്നലെ രാത്രി എന്തായിരുന്നു………
എന്ത്………..
അതാ ഞാനും ചോദിച്ചേ……….എന്തായിരുന്നനെന്ന്………
കുന്തം………..
ആ കുന്തം എന്റെ കയ്യിലായിരുന്നു………
വയറിന്നിട്ട് ഒരിടിയും തന്ന്……… അടുക്കളലേക്ക് ഓടി ………
എടി എടി ഇങ് വന്നെടി ചോദിക്കട്ടെ………
നി പോടാ………….
കിട്ടുവെ എന്റെ കയ്യിൽ…………മര്യാദക്ക് വന്നോ……….
ഇല്ലെങ്കിൽ……………
ഇല്ലെങ്കിലാ കാണിച്ചു താരടി…… ഊഞ്ഞാലിൽ നിന്നറങ്ങി ഓടി അടുക്കളയിൽ നിന്നവളെ പൊക്കി തോളിലിട്ട്……… ..
സോഫയിൽ ഇരുന്നു ബലത്തിൽ പൊതിഞ്ഞു പിടിച്ചു…. ….
കൈ എടുത്തു ചന്തിയിൽ ഒരു നുള്ള് കൊടുത്തു………
ആവ്വ്………….. ശ്രീക്കുട്ടി ഒന്ന് പൊങ്ങി താണ്………
അയ്യോ എന്റെ ശ്രീകുട്ടിക്ക് വേദനിച്ചോ……..
ചുണ്ട് കൂർപ്പിച്ചു എന്നേ നോക്കി……… ഒരു കയ്യെടുത്ത് എന്റെ മുഖത്തു വെച്ച്..
എന്താ മോളുടെ ഉദ്ദേശം……….
എന്താ മോന്റെ ഉദ്ദേശം………..
എനിയ്ക്കാ…… എനിക്കീ പെണ്ണിനെ…….. അങ്ങ് തിന്നണം…….കടിച് കടിച് തിന്നണം………
പകരം വീട്ടുവണല്ലേ ചുവന്നു തുടുത്ത മുഖവുമായി….ശ്രീക്കുട്ടി പറഞ്ഞു……….
ഞാൻ എന്തിനാ പകരം വീട്ടുന്നെ…….ഇതെന്റെ ശ്രീക്കുട്ടി അല്ലെ…..
എന്നാലേ ഞാൻ എന്റെ മുടി മുറിക്കാൻ പോണേ.. ……
ചെല്ല് പോ പോയി മുറിക്ക് ഞാൻ ദേഷ്യപ്പെട്ടു പറഞ്ഞു…….അവളെ തള്ളി മടിയിൽ നിന്നും മാറ്റി……..
എന്നാ ഞാൻ മുറിച്ചിട്ട് വാരാവേ……… അവൾ മുറിലേക്ക് പോയി…….
പുറകെ ഞാൻ ചെന്ന് കട്ടിൽ കിടന്ന്……
ദേ മുറിക്കാൻ പോണേണെ………
നി മുറിക്ക് നി എന്നാട് ചോദിക്കാനെന്തിനാ………….ഞാൻ കമഴ്ന്നു തന്നെ കിടന്നു………
ഞാൻ മുറിച്ചോട്ടെ കുഴപ്പൊന്നൂല്ലല്ലോ ശ്രീക്കുട്ടി എന്റെ മുകളിൽ വന്ന് കിടന്നു….
💬 Comments
View all comments