0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.5K

നേരെ ഷോളയാർ ഡാമിലെത്തി…….വണ്ടി വെച്ച് ഡാമിലേക്ക് നടന്ന്……….. എന്റെ കയ്യിൽ തൂങ്ങി അവളും……..

ഞാൻ : ഡാമൊക്ക വറ്റി കിടക്കുന്നല്ലേ…….

ഏയ്യ് വെള്ളമുണ്ടല്ല….ഞാൻ ചാടാൻ പോണേ….ചാടേണ്ടങ്കിൽ പിടിച്ചോ……

ഞാനവളെ പിടിച്ചെന്റെ മുമ്പിൽ നിർത്തി രണ്ടു കയ്യും തോളിൽ കൂടെ ഇട്ട് കഴുത്തിൽ ചുറ്റി പിടിച്ചു…..

ചാടാടി നീ………..

എന്നേ വിട് എന്നാലല്ലേ ചാടാൻ പറ്റുവുള്ളു…..

അങ്ങനെ നി ഇപ്പൊ ചാടേണ്ട…… നി ചാടിയ പിന്നെ എനിക്കരാ ഉള്ളെ……..

അവളെന്റെ കയ്യിൽ പിടിച്ചു നിന്നു…..

ഞാൻ : എന്താണ് പോകണ്ടേ……

ഇനി എങ്ങോട്ടാ……..

അങ്ങനെന്നൂല്ല ഈ വണ്ടി എങ്ങോട്ട് വേണേ പോകും…….

ഞാൻ : അല്ല പെണ്ണെ നിനക്ക് വിശപ്പൊന്നൂല്ലേ……….

ഏയ്യ്……

അതെന്താ……….

ആ നാല് ചുവറിനുള്ളിൽ നിന്നിറങ്ങായപ്പോ തന്നെ വയറു നിറഞ്ഞു………

അവൾ എന്നേ നോക്കി ചിരിച്ചു……..

നിനക്ക് വീട്ടിൽ ഇരിക്കുന്നത് ഇഷ്ടമല്ലല്ലേ……

ചിലപ്പോഴൊക്കെ……

എന്നാ വാ ഇനി തമിഴ്നാട് കാണാം…….

വീണ്ടും വണ്ടിയെടുത്ത് തേയില തോട്ടത്തിന് നടുവിലൂടെ എങ്ങോട്ടെന്ന് അറിയാതെ പോയി…………

കുറച്ചെങ്ങോട്ട് ചെന്നതും റോഡിലൊക്കെ നല്ലത് തിരക്ക്………

ശ്രീക്കുട്ടി : കാല്യാണം ആണെന്ന് തോന്നുന്നല്ലേ…..

ആണ് അത്‌ തന്നെ……….കേറി ഫുഡ്ഡടിച്ചിട്ട് പോയലോ…….

ഞാനില്ല അവരുടെ ഇടി കൊള്ളനായിട്ട്…….

എന്നാ വേണ്ട വാ പോകാം….. ഒരു ലക്ഷ്യവും ഇല്ലാതെ കാണുന്ന റോഡിലൂടെ ഓക്കേ പോയി………

2 അര മണിയായി … തമിഴ്‌നാട്ടിന്ന് ഊണും കഴിച്ചു ഒരു ബസ്റ്റോപ്പിൽ ഇരുപ്പായി……

വല്ല തമിഴ് നാട്ടിന്നും പെണ്ണ് കെട്ടിയാൽ മതിയായിരുന്നു ഇടക്ക് ഇങ്ങോട്ട് ട്രിപ്പ്‌ വരായിരുന്നു ഞാൻ ഇടം കണ്ണിട്ട് ശ്രീകുട്ടിയെ നോക്കി പറഞ്ഞു……

അവൾ ഒന്നും മിണ്ടില്ല…………

💬 Comments

View all comments