0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.5K

രണ്ടു കയ്യും പിടിച്ചു എന്നേ നോക്കുന്നു…… അവളുടെ മുടി മൊത്തോം ഇപ്പൊ എന്റെ മുഖത്തുണ്ട്…….നല്ല ഷമ്പൂവിന്റെ മണം…….അതിൽ നിന്നും മൂക്കിലേക്ക് അടിച്ചു…..

ഞാൻ : എടി മാറ് ബാൽക്കണിൽ ആണെ വല്ല ഡ്രോൺ എങ്ങാനും വന്നൽ തീർന്നു…….. ഇത് പറഞ്ഞത് അവൾ പിടിവിട്ടതും ഞാൻ ഓടി മുറിയിൽ കേറി…….വാതിലിനു മറയിൽ ഒളിച്ചു നിന്നു…….

അവൾ ഓടി ഉള്ളിൽ വന്നതും പുറകിൽ നിന്നു….. വായിട്റ്റത്തു പിടിച്ചു പൊക്കി കട്ടിലിൽ കൊണ്ടേ ഇട്ട്…… രണ്ടു കയ്യും പിടിച്ചു ലോക്ക് ചെയ്തു………

ഞാൻ : ഇന്ന് എന്തെ നി കുതറുന്നില്ലേ…….

ഇല്ല………..

അതെന്താ……

വാ തുറന്നെന്നെ കോക്രി കാട്ടി…. ..

കാര്യം ചോദിക്കുമ്പോൾ കൊഞ്ഞനം കുത്തുന്നോ…..

ഒരു കയ്യ് വിട്ട് അവളുടെ വയറിനൊരു നുള്ള് കൊടുത്തു…….

ആാാ…….. ഞാൻ കടിക്കുവേ………

നി കടിച്ചിട്ട് ഞാൻ ചാകാൻ ആയിരുന്നേൽ നേരത്തെ ചത്തെനെ…… ഞാൻ….. നിന്റെ എത്ര കടിയാ ഞാൻ കൊണ്ടേ…… ഏതായലും എന്റെ മോള് കടിക്കണോന്ന് പറഞ്ഞതല്ലേ….ഇന്നാ കടിച്ചോ….. ഞാൻ എന്റെ കവിൾ അവളുടെ ചുണ്ടിലൊട്ട് തല ചരിച്ചു വെച്ചു കൊടുത്തു……….

കടിക്കും പകരം ഒരുമ്മയാണ് കിട്ടിയത്…..

ഞാൻ അവളെ നോക്കി ചിരിച്ചു………… നാണത്തിൽ കലർന്ന ഒരു കള്ളച്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു…..

അയ്യേ പെണ്ണിന് നാണം വന്നു…….. എവിടെ കാണട്ടെ…….അവൾ കുതറി മാറാൻ നോക്കി….. അവസാനം അത്‌ തന്നെ നടന്ന് നേരെ തല ബെഡിൽ പൂഴ്ത്തി കമഴ്ന്നു കിടന്നു……..

ശ്രീക്കുട്ടി ഇങ്ങോട്ട് നോക്കിക്കേ….. ഒന്ന് കാണട്ടഡോ…….

വേണ്ട………

ആ അങ്ങനെ പറയല്ലേ…….പ്ലീസ്……..

വേണ്ട എന്നേ കളിയാക്കാനല്ലേ…….

എന്റെ പോകട്റ്റിലിരുന്ന അവളുടെ പാദസരം

💬 Comments

View all comments