Chapter Title : വെറിക്കൂത്ത് [M.D.V]
സ്‌ഥലം ഞങ്ങളുടെ തോട്ടത്തിന്റെ കൃഷിക്ക് ഉപയോഗിക്കാത്ത സ്‌ഥലമാണ്. അതുകൊണ്ട് ചെറിയ ഉൽ വഴിയേ ഉള്ളു, ഇരുട്ടിലൂടെ ചൂടും പിടിച്ചു നടക്കുമ്പോ എന്റെ പഴയ കാലം ഞാനോര്ത്തുപോയി. ഇവിടെ വെച്ച് തോട്ടത്തിലെ പണിക്കു വന്നിരുന്ന കുഞ്ഞിപാറുവിന്റെ പെങ്ങൾ അക്കമ്മയെ ഞാൻ അനുഭവിച്ചിട്ടുണ്ട് അതും എന്റെ 16 ആം വയസിൽ, ഒടുക്കം അവളെയും ഇതിന്റെ മേലെ നിന്ന് ഞാൻ തള്ളിയിട്ടുമുണ്ട്, ചോര തിളപ്പിനു ഇപ്പോഴും ഒരു കുറവുമില്ല.
“ഇവിടെ മതി തംബ്രാ!” കേശവൻ പറഞ്ഞത് കേട്ടപ്പോ ഞാൻ മലയടിവാരത്തു നിന്നും താഴേക്ക് ഒന്ന് നോക്കി, അഗാധമായ കൊക്കയാണ്, താഴെ പാറക്കെട്ടുകളും, അതിന്റെ ഇടയിൽ വെള്ളവും കാണുന്നുണ്ട്. അവിടെ നിന്നാണ് കുറുക്കനും പന്നിയും തോട്ടത്തിലേക്ക് കയറിവരുന്നത്. “കേശവാ ….ഉം!” ഞാനൊന്നു മൂളിയതും കേശവൻ സുനിയെ തോളിൽ നിന്നും എടുത്തു ഇരുകയ്യും വീശി വിദൂരതയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഇനിയെന്ത് വേണമെന്നപോലെ ഞങ്ങളെ നിന്നപ്പോൾ; “കേശവാ ഞാൻ മൂന്നു ദിവസം കഴിഞ്ഞു തോട്ടത്തിൽക്ക് ഇനി വരത്തുള്ളൂ.” “എല്ലു വല്ലതും ബാക്കിയുണ്ടെങ്കിൽ പൊടിച്ചു ഏലച്ചോട്ടിൽ ഇട്ടേക്ക്!” സുരേഷ് എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പേടിച്ചിരണ്ടു നിൽപ്പാണ്. ഞാനവനെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. “കയ്യിലെ കത്തി ആ കേശവന് കൊടുത്തേക്ക്!”
കത്തി കേശവന് കൊടുക്കാനായി നീട്ടിയതും ഞാനതു വേഗം വലം കൈകൊണ്ട് വാങ്ങിച്ചുകൊണ്ട് സുരേഷിന്റെ കഴുത്തിലേക്ക് തന്നെ അമർത്തി പിടിച്ചു.കേശവൻ എന്താണ് നടക്കുന്നതെറിയാതെ എന്നെ തന്നെ നോക്കുമ്പോ ഞാൻ സുരേഷിനെ ഇടം കൈകൊണ്ട് ഇടുപ്പിൽ ചുറ്റിപിടിച്ചുകൊണ്ട് ചോദിച്ചു.
“പറയെടാ! നീയാണോ സുനിയെ കൊന്നത്!” “അല്ല! കുഞ്ഞച്ചൻ ചേട്ടാ.” “പിന്നെ?” “രതി……രതിയാണ്, അവളും അവനും കൂടെ….” “പിന്നെന്തിനാണ് നീയാണെന്നു
💬 Comments
View all comments