0%

Chapter Title : വേറൊരു ഒരുമ്പെട്ടവൾ!!!!!!.... [സിമോണ]

Author : സിമോണ Read All Parts 25.3K

ജോലിചെയ്ത് തളർന്ന് വീട്ടിലെത്തി പിന്നേം ഈ അടുക്കളയിൽ കിടന്നു ചക്രശ്വാസം വലിക്കുമ്പോ ഒന്നടുത്തുവന്ന് സ്നേഹത്തോടെ രണ്ടുവാക്ക് പറഞ്ഞാൽ.... വല്ലപ്പോഴുമൊരിക്കൽ ഒന്ന് ചേർത്തുപിടിച്ചാൽ.... നെറുകയിൽ ഒന്നുചുംബിച്ചാൽ..... എന്താ.. അയാളുടെ പൗരുഷം അങ്ങ് അലിഞ്ഞുപോകുമോ????
ഹോ... അല്ലെങ്കിൽ തന്നെ വെല്യേ ഒരു പുരുഷൻ.... ചൂന്യമുളകിന്റെ വലിപ്പമുള്ള സാധനവും തിമിംഗലത്തോളം പോന്ന ഈഗോയും... ഭർത്താവാണത്രേ!!!!....
കാലങ്ങളോളം മനസ്സിൽ അടക്കിക്കൊണ്ടുനടന്ന ഫ്രസ്‌ട്രേഷനും രോഷവുമെല്ലാം കിതപ്പോടെ എന്നിൽ നിന്ന് പുറത്തുവരാൻ തുടങ്ങി....

വേണ്ടിവന്നാൽ ഞാൻ ഇനിയും എന്നെ ബസിലിട്ട് ജാക്കിവെക്കുന്നവരോട് സഹകരിച്ചുനിൽക്കും.. എനിക്കുതോന്നിയാൽ പബ്ലിക്കായി അവർക്ക് എന്റെ ബ്ലൗസഴിച്ച് മുല പിടിച്ചുകളിക്കാനും കൊടുക്കും....അവര് വിളിച്ചാൽ അവരോടൊപ്പം പോയി അവർക്കിഷ്ടമുള്ളതുപോലെ അഴിഞ്ഞാടുകേം ചെയ്യും....അതെന്റെ ഇഷ്ടം... ആരാ ചോദിയ്ക്കാൻ???? ഹല്ലപിന്നെ!!!!
സ്വയം ധൈര്യം സംഭരിച്ച് ഞാൻ ബെഡിലേക്കിരുന്ന് ദീർഘനിശ്വാസമെടുത്തു....

"ഇനി ഒരുപക്ഷെ ആ സ്റ്റീഫച്ചായൻ ശരിക്കും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളാണെങ്കിൽ....."
ഞാൻ കാര്യങ്ങളെ അതിന്റെ പോസിറ്റീവ് സൈഡിൽ നിന്ന് നോക്കാനൊരുങ്ങി...
"അങ്ങനെയാണെങ്കിൽ അയാൾ ഈ വീടും എന്നെക്കുറിച്ചും എല്ലാം മനസ്സിലാക്കിയാൽ തന്നെ എന്താ കുഴപ്പം??... ഇനിയും രമേശേട്ടൻ എത്രയോ തവണ എന്നെ ഒറ്റക്കാക്കി പോവാൻ കിടക്കുന്നു... എല്ലായ്പ്പോഴും സുധേട്ടൻ എന്നോടൊപ്പം ഉണ്ടാവില്ലല്ലോ... പുള്ളിക്കാരനുമില്ലേ മറ്റു പെണ്ണുങ്ങൾ... കാണാനും കളിക്കാനും...അപ്പോപ്പിന്നെ ഇത്രയും കരുത്തനും വിശ്വസ്തനുമായ ഒരു പുരുഷൻ ഇത്രയ്ക്കടുത്ത് ഉണ്ടെങ്കിൽ...."
എന്റെ ചുണ്ടിൽ നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു....

"രമേശേട്ടനില്ലാത്തപ്പോൾ ഒന്ന് ഫോൺ ചെയ്താൽ ഇങ്ങോട്ടോടി വരാനും എന്നെ പൂർണഗ്നയാക്കി ഒരു വെപ്പാട്ടിയെയെന്നപോലെ ഭോഗിച്ചുനശിപ്പിക്കാനും പറ്റിയ ആണൊരുത്തൻ അടുത്തുള്ളത് എന്തുകൊണ്ടും നല്ലതല്ലേ.... സത്യത്തിൽ എത്രനാളായി അങ്ങനൊരാണിനുവേണ്ടി കൊതിച്ചുനടക്കാൻ തുടങ്ങിയിട്ട് ഞാൻ.... "
എന്റെ മുഖം ആഹ്ലാദം കൊണ്ടു വിടർന്നു...

💬 Comments

View all comments