Chapter Title : വെറുതെ ഒരു കഥ [അനുപമ]
ഷിഫ്റ്റ് ആയി. രണ്ടു റൂം ഉണ്ടായിരുന്നു ഒന്നിൽ ഞങ്ങൾ ഗേൾസ് ഉം മറ്റേതിൽ ബോയ്സ് ഉം എല്ലാം എന്റെ ഫ്രണ്ട്‌സ് തന്നെ.
ഒരു ചെറിയ ഹാൾ പിന്നെ ഒരു കിച്ചൻ പിന്നെ മൂന്നു ബാത്രൂം ഒക്കെ ആയി നല്ല സൗകര്യം ഉണ്ടായിരുന്നു.ഹാളിൽ ഒരു ടീവി സെറ്റ് ചെയ്തു പിന്നെ വാഷിംഗ് മെഷീൻ ഒക്കെ അവിടെ ഉണ്ടായിരുന്നു.റെന്റും ഷെയർ ചെയ്യുന്നത് കൊണ്ട് ഹോസ്റ്റലിൽ കൊടുക്കുന്ന അത്ര തന്നെ വന്നോല്ലൊ. ഞങ്ങൾ നാല് ഗേൾസ് ഉം മൂന്നു ബോയ്സ് ഉം.
ഹോസ്റ്റലിൽ നിന്നും ഉള്ള മാറ്റം കുറേ ഫ്രീഡം പിന്നെ കുക്കിംഗ് ഒക്കെ ഞങ്ങൾ തന്നെ ഇടക്ക് ഇടക്ക് ഫുഡ് സോമറ്റോ യിൽ നിന്നും വാങ്ങും. എല്ലാവരും ചെറിയ പാർടൈം ജോബ് ചെയ്യുന്നുണ്ട്. ഇടക്ക് ഞങ്ങൾ പ്ബിൽ ഒക്കെ പോവും. ഫുൾ ചിൽ ലൈഫ്. കാർത്തിക്, അനിൽ, രോഹൻ, ലക്ഷ്മി, ആതിര, രേഷ്മ പിന്നെ ഞാനും.എല്ലാവരും മലയാളികൾ.
മലപ്പുറം എറണാകുളം ട്രിവാൻഡ്രം തൃശൂർ ഒക്കെ ആയിരുന്നു എല്ലാവരുടെയും സ്ഥലം.എനിക്കും ലക്ഷ്മിക്കും രോഹൻ ഉം ഒഴികെ എല്ലാവർക്കും ലൈൻ ഉണ്ട്. ഞങ്ങൾ ഇടക്ക് ഇടക്ക് വോഡ്ക ഒക്കെ വാങ്ങും എല്ലാവരും കഴിക്കും. പിന്നെ ഇടക്ക് ഇടക്ക് ട്രിപ്പ് ഒക്കെ പോവും അങ്ങനെ എല്ലാം കൊണ്ടും ലൈഫ് സെറ്റ് ആയിരുന്നു.
അദ്ധ്യായം 3 : അതിരു കടന്ന വിനോദം
ഒരു ദിവസം വോഡ്ക ഒക്കെ കഴിച്ചു ഇരിക്കുമ്പോൾ ആണ് ഞങ്ങളുടെ ലീഡർ ആയ ആതിര യുടെ സഗഷൻ നമുക്ക് ബോയ്സ് നെ ഒന്ന് പെണ്ണായി ഒരുക്കിയാലോ എന്ന്. നമുക്ക് ബോയ്സ് നെ പോലെ
💬 Comments
View all comments